Kambikuttan Malayalam

Sex stories Kambikuttan kambikathakal

കോഴിക്കോടൻ ഹലുവകൾ 2

മാത്രമായിരുന്നു ചിന്തയിൽ ഇന്ന് ആദ്യമായി ഒരു പുരുഷന്റെ കരുത്തു എന്താണെന്ന് മനസ്സിലാക്കാനായി .എന്നാലും ഈ പ്രായത്തിലും എന്തൊരു കരുത്താണ് വേലായുധേട്ടന് എപ്പോഴും നേരിൽ കാണാറുണ്ടെങ്കിലും ഒരിക്കൽ പോലും തെറ്റായ ഒരു നോട്ടം പോലും നോക്കാത്ത ആളാണ് ഇന്ന് തന്നെ സ്വർഗം കാണിച്ചത് എന്ന് ഓർക്കുമ്പോൾ അവൾക് വിശ്വസിക്കാനേ കഴിയുന്നില്ല എന്നാലും ശാന്തേച്ചി ഒരു സർപ്രൈസ് ഉണ്ടെന്നു പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല വൈകുന്നേരം നടന്ന കാര്യങ്ങൾ ഓർത്തപ്പോൾ അവളുടെ ഉള്ളിൽ കുളിര് കോരി ഇനി വരാനിരിക്കുന്നത് സുന്ദര നിമിഷങ്ങളെ ഓർത്തു അവൾ തലയണയെ വാരി പുണർന്നു കിടന്നു ….

നസീറ പതിവ്‌ പോലെ കമ്പി കഥയും വായിച്ചു ബെഡിൽ മലർന്നു കിടന്നു കുറെ നേരത്തെ വർഗീസ് അച്ചായനോടുള്ള പിണക്കം മാറിയത് തനിക്കായി വാങ്ങിയ വില കൂടിയ ഫോൺ കാണിച്ചപ്പോഴാണ് രാവിലെ തിരക്ക് കാരണം വരാൻ പറ്റാത്തതിന് കുറെ സോറിയും പറഞ്ഞപ്പോൾ അവളുടെ മനസ്സും അലിഞ്ഞു അത് കൊണ്ട് അടുത്തൊരു ദിവസം തന്നെ കൂടാമെന്നു നസീറ സമ്മതവും മൂളി …

ഷഹാന ഫോണിൽ അലാറം വെച്ചാണ് ഉറങ്ങാൻ കിടന്നത് സാദാരണ മൂട്ടിൽ വെയിൽ അടിച്ചാലും എണീക്കാത്ത ആളാണ് 5മണിക്ക് എണീക്കാൻ അലാറം വെക്കുന്നത് എങ്ങിനെ എങ്കിലും തൻറെ ആഗ്രഹം നടത്താൻ വേണ്ടി കുറച്ചു ഉറക്കം കളയാനും അവൾ തയ്യാറായിരുന്നു എന്തായാലും നാളെ നേരം പുലരാനായി അവളും ബെഡിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു …

തുടരും ..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025