Kambikuttan Malayalam

Sex stories Kambikuttan kambikathakal

കൊഴുത്ത പെണ്ണുങ്ങൾ

അതും പറഞ്ഞു പോക്കറ്റിൽ നിന്നും വറീത് കൊടുത്ത പൈസ എടുത്ത് അതിൽ നിന്നും രണ്ടായിരം രൂപ എടുത്ത് കുഞ്ഞപ്പന് കൊടുത്തു..

“പിന്നെ നാളെ ഞാൻ ഇവളെ കൊണ്ടോയി വിട്ടിട്ട്, മറ്റന്നാള് മെമ്പർക്ക് പൈസ കൊണ്ടോയി കൊടുക്കാ… നിങ്ങളൊന്നും പേടിക്കണ്ടാന്ന് എല്ലാം നമ്മള് ശരിയാക്കി തരാന്ന് “

ചായ കുടിച്ച ഗ്ലാസ് സന്ധ്യക്ക്‌ കൊടുത്തു അദ്രുമാൻ എണീറ്റു മൂട്ടിലെ പൊടീം തട്ടി ഇടവഴിലേക്കിറങ്ങി.. കൂതി വിടവിലേക്ക് കയറിയ ലുങ്കിയും വലിച്ചെടുത്തു എന്തോ കാര്യം ചോദിക്കാനെന്ന പോലെ പെണ്ണമ്മേം പിറകേ ചെന്നു.. ഉം.. അമ്മ ഇനീം പിടിപ്പിക്കാൻ പോയതാണ്.. അതുകണ്ട് കൊതിപ്പൂറ്‍ ഒന്നൂടെ ചൊറിഞ്ഞ സന്ധ്യ കുണ്ടീ വെട്ടിച്ച് മുലയും കുലുക്കി പറിച്ച് അകത്തേക്ക് പോയി..

“കാക്കാ പെണ്ണ് തൊട്ടാൽ പെറണ പ്രായോണ് അവസാനം എല്ലാരും വിഷം കുടിക്കേണ്ടി വരോ “

പിന്നാലെ ചെന്ന് നീല പാസ്റ്റിക്ക് ചാക്ക് കെട്ടിയ വേലിക്ക് പിറകിൽ എത്തീട്ടാണ് പെണ്ണമ്മ ആവലാതി പറഞ്ഞത്.. അദ്രുമാൻ തിരിഞ്ഞ് നിന്ന് അവളുടെ ലുങ്കീടെ മുൻവശം അവളുടെ പറിരോമം കൂട്ടി പിടിച്ചു വലിച്ചു അയാളിലേക്ക് അടുപ്പിച്ചു വലതു കൈപ്പത്തി വീശി അവളുടെ ഇടത്തെ ചന്ദിയിലൊന്ന് അടിചിട്ട് പിടിച്ചു ഞെരിഞ്ചോണ്ടും വേദനകൊണ്ട് നിറഞ്ഞു ചുവന്ന അവളുടെ കണ്ണിലേക്കു നോക്കി..

“ഇന്റെ മൂന്നാമത്തേത് എന്റെ വിത്താണെന്നല്ലേ ഇയ്യ് പറേണ.. അങ്ങനത്തെ ഇന്നോട് ഞാൻ ചതി ചെയ്യോ മുത്തേ “

“എനിക്കെന്റെ പൊന്നിനെ വിശ്വാസാ.. എന്നാലും അദ്രുക്കാ ഉള്ളിലൊരു പേടി “

അദ്രുമാൻ പിടിയിൽ വേദനകൊണ്ട് പിടഞ്ഞ പെണ്ണമ്മ കാലിന്റെ പെരുവിരൽ കുത്തി പൊങ്ങി അയാളുടെ തോളിൽ പിടിച്ചു നിന്ന് അണചോണ്ടുമാണ് മറുപടി പറഞ്ഞത്..

“ഇയ്യ് ഒരു കാര്യം ചെയ്യ് രാത്രീല് ഇന്നാ തെക്കേ ചായ്പ്പിൽ കെടന്നോ.. ബാക്കി ഞാൻ അങ്ങട്ട് വന്നിട്ട് പറയാ “

അദ്രുമാൻ പിടി വിട്ടപ്പോൾ രണ്ടു സൈഡിലേക്കും നോക്കീട്ട് ചുണ്ടിലൊരു മുത്തം കൂടി കൊടുത്തിട്ടാണ് അവള് കുണ്ടീ കുലുക്കി തിരിച്ചു നടന്നത്. അദ്രുമാൻ വേലിയും കടന്ന് വീട്ടിലേക്ക് കേറിയപ്പോൾ വാതിൽക്കൽ എളിയിൽ കയ്യും കുത്തി തുറിച്ചു നോക്കി നിൽക്കേണ്‌ വീടര് പാത്തു.
അദ്രുമാൻ ഒന്ന് വെളുക്കെ ചിരിച്ചു..

“നമ്മക്ക് പറ്റണൊരു ചെറിയ സഹായം… മൂന്ന് പെണ്മക്കളാ ഓനിക്ക്, ഒരാളെങ്കിലും രക്ഷപ്പെട്ടാൽ അതെങ്കിലും സമാധാനമായല്ലോ “

“അയിന് ഇങ്ങള് ഓന്റെ പെമ്പ്രന്നോത്തിടെ കുണ്ടീല് കൈ വെക്കണതെന്തിനാ “

കണ്ണില് കത്തണ നോട്ടം നോക്കീട്ട് ചോദിച്ചിട്ട് ചോദിച്ചപ്പോൾ അദ്രുമാൻ ഒന്ന് വിളറി..

The Author

രാധ

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025