Kambikuttan Malayalam

Sex stories Kambikuttan kambikathakal

കൊഴുത്ത പെണ്ണുങ്ങൾ 2

“എന്തേ കാക്കാ… കുഞ്ഞേട്ടനെന്തേ “

“കുഞ്ഞൻ ചായകുടിക്കാൻ പോയി.. ഇയ്യ് പേടിക്കാനൊന്നൂല എന്റെ കണ്ണിൽ എന്തോ കരട് പോയതാ.. മുലപ്പാല് ഒഴിച്ചാൽ കുറയൂന്നു ആ തള്ള പറഞ്ഞിട്ട് പോന്നതാ “

പെണ്ണ് തന്നെ കണ്ടിട്ട് കുഞ്ഞനെന്തോ അപകടം പറ്റീത് പേടിച്ചതാണെന്ന് മനസ്സിലായപ്പോൾ അദ്രു ഉള്ളകാര്യം തുറന്നങ്ങ് പറഞ്ഞു.. അതുകേട്ടു പെണ്ണമ്മ പെണ്ണ് നാണം കൊണ്ട് പൂത്തുലഞ്ഞു..

“ന്നാ അകത്തേക്ക് വാ “..

അവൾഅയാളെ അകത്തേക്ക് ക്ഷണിച്ചു…

“ഓ… ഞാനിട ഇരുന്നോളാ നീ ഒരു ഗ്ലാസ്സില് ഇച്ചിരി പിയിഞ്ഞൂണ്ടാ “

അതും പറഞ്ഞു അദ്രുമാൻ ചവിട്ടു പടിയിൽ തന്നെ കുത്തിയിരുന്നു..

“അങ്ങനെ പാത്രത്തില് പിഴിഞ്ഞൊഴിച്ചാൽ പറ്റൂല… നേരെ ഒഴിക്കണം “

ഒരു കാല് ചവിട്ട് പടിയിലും മറ്റേ കാൽ പുരക്കകത്തുമായി കുണ്ടിയും വിരിച്ചു തള്ളി തല മാത്രം പിറകിലേക്ക് തിരിച്ചവളത് പറയുമ്പോൾ നാണം കൊണ്ട് പൂത്തുലഞ്ഞു… പറഞ്ഞു കഴിഞ്ഞപ്പോൾ എന്തോ അബദ്ധം പറ്റിയപോലെ അവൾ നാക്ക്‌ കടിച്ചു..

“ന്നാ ഞാൻ കുഞ്ഞപ്പനുള്ളപ്പോ വരാം “

“കുഞ്ഞേട്ടൻ വന്നാലും എന്റെ പാല് തന്നെ ഒഴിക്കണ്ടേ…. ഇങ്ങള് വാ “

ഒരു ചെറുചിരിയോടെ അവളത് പറഞ്ഞിട്ട് കൊതവും കുലുക്കി അകത്തേക്ക് കേറി ഒരു തഴപ്പായെടുത്തു വിരിച്ചുകൊണ്ട് കടകണ്ണ് കൊണ്ടൊന്നു അദ്രുനെ നോക്കി… അദ്രു ആകപ്പാടെ അങ്കലാപ്പിലായി, ചങ്ങായിടെ പെണ്ണിന്റെ കരിക്കോളം വലിപ്പോള മുല കണ്ടു നിന്നാൽ പൊങ്ങാതിരിക്കാന് വാതം പിടിച്ച സാമാനമല്ലല്ലോ കാലിന്റെ ഇടയിൽ, പത്തു ആണെങ്കിൽ മോനുമായി അവളുടെ വീട്ടിലാണ് അല്ലെങ്കിൽ അവളെ ഒന്നിങ്ങു വിളിക്കായിരുന്നു..

“കാക്കാ എന്താണിത്ര ആലോചിക്കുന്നേ? പറമ്പെഴുതി തരുന്ന കാര്യമാണോ? നമുക്കൊന്നും വേണ്ട പൊന്നേ “

മണികിലുങ്ങുന്ന പോലുള്ള അവളുടെ ചിരികേട്ട് ഒന്ന് ചിരിച്ചെന്ന് വരുത്തി അദ്രു പെരയിൽ കേറി ആ പായിലേക്ക് ഇരുന്നു..

“അവടെ കിടന്നോ… ന്നാലെ ഒഴിക്കാൻ പറ്റൂ “

The Author

രാധ

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025