Kambikuttan Malayalam

Sex stories Kambikuttan kambikathakal

കൃഷ്ണൻ കുട്ടി നായർ നോൺ വെജ്ജാ

“””””‘”

വീട്ടു വാടക    കുടിശിക  കുന്ന് കൂടി….

കൃഷ്ണൻ കുട്ടി   നായർ   ഒരു   നാൾ    വാടകകാര്യം   തിരക്കാൻ   ഇറങ്ങി…

ദൂരെ  നിന്ന്   നായർ സാർ   വരുന്നത്   കണ്ടു   ശാരദ    വീട്ടിൽ   കയറി   കതക്      അകത്ത്   നിന്ന്   അടച്ചു…

കോനായിൽ   കയറിയ    നായർ  സാർ    കതകിൽ   മുട്ടി,  പല തവണ….

ആള്    അകത്തുണ്ട്    എന്നറിയുന്ന   നായർ സാർ     ശ്വാസം   വിടാതെ      ഭിത്തിയിൽ   ചാരി    നിന്നു….

കതകിൽ    കൊട്ടില്ലാതെ    കുറെ   നേരം    കഴിഞ്ഞു….

ആള്   സ്ഥലം   വിട്ട്   കാണും    എന്ന   നിഗമനത്തിൽ…. ശാരദ     പതുക്കെ   കതക്    തുറന്നു… കോനായിൽ   ഇറങ്ങി  നോക്കി…

നായർ   സാർ    കോനായിൽ   കുന്തം  വിഴുങ്ങിയ  പോലെ  നിൽക്കുന്നത്     കണ്ടു   ശാരദ     സ്തംഭിച്ചു പോയി…

തൊണ്ട വരണ്ട്    നാവ്   ഇറങ്ങി പോയ     അവസ്ഥയിൽ    ആയിരുന്നു,   ശാരദ…

കള്ളം  കാണിച്ച   ജാള്യതയും   ചമ്മലും     മായാതെ    ആ   മുഖത്ത്   കാണാൻ ഉണ്ട്…

എന്ത്   ചെയ്യണം    എന്ന്   അറിയാൻ   വയ്യാത്ത    അവസ്ഥ…

” ഒന്നൊന്നര   കൊല്ലത്തെ   വാടക കുടിശിക    കിടക്കുമ്പോൾ    തിരക്കാൻ   ഇറങ്ങിയ    ഒരാളിന്റെ   ഗതികേട്….! ”

നായർ   സാർ   അത്രയും   പറഞ്ഞപ്പോൾ     വിറങ്ങലിച്ച     അവസ്ഥയിൽ… ഭിത്തിയിൽ    ചാരി    നിന്ന   ശാരദ     നന്നായി   കിതയ്ക്കുന്നുണ്ട്….

ശാരദയുടെ    മാറിടം    ഉയർന്നു  താഴുന്ന   കാഴ്ച   കൃഷ്ണൻ കുട്ടി   നായർക്ക്   കണ്ടു   നില്കാൻ ആവുന്നില്ല…

സാർ   ഉമിനീർ    ഇറക്കുന്നത്    കള്ളക്കണ്ണ് കൊണ്ട്      ശാരദ    കാണുന്നുണ്ട്…

വല്ലാത്ത   ഭീതി    ശാരദയെ   ചൂഴ്ന്നു  നിന്നു…

” എങ്ങനെ… എന്റെ   വാടക…? ഇന്ന്   തരുമോ… അതോ… ഞാൻ…? ”

രണ്ടും   കല്പിച്ചു   നിൽക്കുന്ന    നായർ   സാറിനെ   ഫേസ്  ചെയ്യാൻ   ആവാതെ     ശാരദ     കോനായിൽ   നിന്നും   അകത്തു    കയറി….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025