Kambikuttan Malayalam

Sex stories Kambikuttan kambikathakal

കൃഷ്ണേന്ദു എന്റെ സഹധര്‍മ്മണി 10

ഒലിച്ചിറങ്ങിയ കണ്ണുനീര്‍ ഉണങ്ങി ഒട്ടിപ്പിടിച്ചതും, പിന്നെ ചിത്രയുടെ തുപ്പലും .. ചിത്രയുടെ തുപ്പലും ഇപ്പോള്‍ കുറച്ചൊക്കെ ഉണങ്ങി ഒട്ടിപ്പിടിചിരിക്കുന്നു.
എന്തുകൊണ്ടാണ് അവള്‍ അത് കഴുകിക്കളയതിരിക്കുന്നത് എന്ന് ഞാന്‍ ആലോചിച്ചു.. ഹാ എന്തോ അവള്‍ക്കു അതുകൊണ്ട് വല്ല സുഖവും കിട്ടുന്നുണ്ടാവും.
ഇത്തവണ ചിത്ര എന്നോട് ഉറക്കെ തന്നെ ചോദിച്ചു : പറ എന്‍റെ ചേട്ടാ .. എന്തോ പറയാന്‍ ഉണ്ടെന്നു പറഞ്ഞല്ലോ ..
കൃഷ്ണയുടെ മുഖത്ത് ജിഞാസ നിറഞ്ഞു.
ചിത്ര : വേഗം പറയൂന്നെ .. പച്ചക്ക് പറയൂന്നെ
കൃഷ്ണ അവിടെ തന്നെ നിന്ന് ഞങ്ങളെ നോക്കി നിന്നു.
ഞാന്‍ ചിത്രയുടെ ചെവിയില്‍ ആയി രണ്ടും കല്‍പ്പിച്ചു അങ്ങ് ചോദിച്ചു : ഞാന്‍ ബാക്കില്‍ കയട്ടിക്കോട്ടേ സമ്മതം ആണോ ?
ചിത്ര അത് കേട്ട് ഉറക്കെ പൊട്ടി ചിരിക്കാന്‍ തുടങ്ങി .
ഞാന്‍ പറഞ്ഞത് കേള്‍ക്കാന്‍ കഴിയാതിരുന്നതിന്‍റെ വിഷമം കൃഷ്ണയുടെ മുഖത്ത് ഉണ്ടായിരുന്നു.. അവള്‍ അസ്വസ്തയാവാന്‍ തുടങ്ങി.
ചിത്ര പിന്നെന്ത ചേട്ടാ .. ചേട്ടന്‍റെ ഈ നീര്‍ക്കോലി പെണ്ണിനോട് ആ ഗള്‍ഫ്‌ കാരന്‍ ചെയ്തതൊക്കെയും പിന്നെ അതിനു അപ്പുറവും ചേട്ടന്‍ എന്നെ ചെയ്തോ .. ചേട്ടന്‍റെ കൊടിച്ചിപട്ടിയെ പോലെ ഞാന്‍ കിടന്നു തരും ചേട്ടന്.ചിത്ര : ചേച്ചി .. ചേട്ടന്‍ എന്താ ചോദിച്ചേ എന്നറിയ്യോ ? ചേച്ചിയുടെ പുന്നാര ഭര്‍ത്താവിനു എന്‍റെ കുണ്ടി വേണം പോലും . കുണ്ണ കയറ്റി സുഖിക്കാന്‍ .. പാവം അല്ലെ കൊടുത്തേക്കാം അല്ലെ ? ചേച്ചി കൊടുത്തിട്ടില്ലല്ലോ ഇതുവരെ ..അല്ല ചേച്ചി ഇനി കൊടുത്തിട്ടും വലിയ കാര്യം ഒന്നും ഇല്ല. മാത്രവും അല്ല എന്‍റെ ചേച്ചി ഈ കുണ്ടിയില്‍ ഒക്കെ അണ്ടി കയറുമ്പോള്‍ ആണുങ്ങള്‍ക്ക് ഒരു സുഖം ഒക്കെ കിട്ടണം എങ്കില്‍ അവിടെ വെറും ഒരു ദ്വാരം ഉണ്ടായാല്‍ പോരെ .. ആ കുണ്ണ കയറിക്കിടക്കുന്ന ഓട്ടയുടെയുടെ രണ്ടു ഭാഗത്തും ആയി നല്ല ഗോളാകൃതിയില്‍ നെയ്‌ ഇറച്ചി ഇങ്ങനെ മുഴുത്ത് തെറിച്ചു നില്‍ക്കുന്നത് കാണണം ആണുങ്ങള്‍ക്ക്. ചേച്ചിക്ക് കാലിന്‍റെ ഇടയില്‍ പിന്നില്‍ ഒരു തുള അല്ലെ ഉള്ളു.. മുന്നും പിന്നും എല്ലാം കണക്ക !
അതും പറഞ്ഞു അവള്‍ കൃഷ്ണയെ നോക്കി ഒന്ന് പരിഹസിച്ചു ചിരിച്ചു.
കൃഷ്ണ പല്ലുകള്‍ കടിച്ചു പിടിച്ചു .. അവളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു. അവളെയും പറഞ്ഞിട്ട് കാര്യം ഇല്ല അപഹസിക്കുന്നതിനും ഒരു പരിധി വേണ്ടേ ?
ദേഷ്യം അതിന്‍റെ എല്ലാ അതിര്‍വരമ്പുകളും കടന്നപോള്‍ കൃഷ്ണ പ്രതികരിച്ചു പോയി ..
കൃഷ്ണ : എന്നിട്ട് എനിക്കും ആളുണ്ടായല്ലോ
എന്‍റെ മുന്നില്‍ വെച്ച് അവള്‍ അങ്ങനെ പറയുന്നതില്‍ എനിക്ക് ദേഷ്യം വരേണ്ടത് തന്നെ ആണ്.മാത്രവും അല്ല കുണ്ടിയില്‍ അണ്ടി കയറി എന്ന കുറ്റസമ്മതം ആണ് ഇപ്പോള്‍ ഇവിടെ കൃഷ്ണ നടത്തിയിരിക്കുന്നത്. അല്പം മുന്‍പ് പോലും അവള്‍ നിഷേധിച്ച സത്യം !! പ്രകോപനം സഹിക്കാന്‍ കഴിയാതെ കൃഷ്ണയില്‍ നിന്ന് അത് പുറത്തു വന്നിരിക്കുന്നു. എന്നിരുന്നാലും എനിക്ക് അവളോട്‌ ദേഷ്യം വന്നില്ല. മറ്റൊരു സ്ത്രീ ഈ രീതിയില്‍ അപഹസിക്കുമ്പോള്‍ പ്രതികരിച്ചു പോവും .. മാത്രവും അല്ല ഈ അവസരത്തില്‍ എനിക്ക് അവളോട്‌ സഹതാപം നന്നായി തോന്നിയിരുന്നു, ഇപ്പോള്‍ കഥയില്‍ ഞാന്‍ വില്ലന്‍ ആവുകയാണോ ? അങ്ങനെ എനിക്കും തോന്നിത്തുടങ്ങി.നിനക്കോ ? ??
?? ??
??
??
??
ചിത്രയുടെ മുന്നില്‍ കൃഷ്ണേന്ദു അപമാനിതയായ പോലെ ശരത് രാജേന്ദ്രന്‍റെ മുന്നില്‍ അപമാനിതന്‍ ആയിട്ടില്ല.
നിനക്കും തോന്നിയേക്കാം .. പക്ഷെ എനിക്ക് എന്‍റെതായ ന്യായങ്ങള്‍ ഉണ്ട് .. വിശധീകരണങ്ങള്‍ ഉണ്ട്. അതെല്ലാം തീര്ച്ചയായം ഞാന്‍ വിശധീകരിക്കാം .. നീ അറിയാത്ത നിന്നോട് ഞാന്‍ പറയാത്തെ കുറച്ചു കാര്യങ്ങള്‍ കൂടി ഉണ്ട് .. എല്ലാം എല്ലാം ഞാന്‍ നീയുമായി പങ്കുവെക്കാം.
കൃഷ്ണയുടെ മറുപടി കേട്ട ചിത്ര വീണ്ടും ഒന്ന് കുലുങ്ങി ചിരിച്ചു.
ചിത്ര : അതെ ചേച്ചി അത് അങ്ങനെ ആണ് ആളുകള്‍ ഉണ്ടാവും .. ദാരിദ്ര്യം ആണ് കാരണം.ലൈംഗിക ദാരിദ്രം ചിത്ര എഴുന്നേറ്റു അവളുടെ ബാഗില്‍ നിന്ന് അവളുടെ ഫോണ്‍ എടുത്തു എന്‍റെ അരികില്‍ വന്നു കിടന്നു. എന്നിട്ട് വാട്സാപ് ഓപ്പണ്‍ ചെയ്തു ജയന്തി ടീച്ചര്‍ ഉം ആയി ഉള്ള സംഭാഷണങ്ങള്‍ കുറച്ചു ടെക്സ്റ്റ് മെസ്സജുകളും ഓഡിയോ മെസ്സജുകളും അതില്‍ കിടപ്പുണ്ടായിരുന്നു..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025