Kambikuttan Malayalam

Sex stories Kambikuttan kambikathakal

കൃഷ്ണേന്ദു എന്റെ സഹധര്‍മ്മണി 11

നമ്മുടെ വീട്ടില്‍ വന്നു തിരിച്ചു പോകുന്ന എല്ലാവരോടും പറയാറുള്ള ഒന്നും കൃഷ്ണേന്ദുവിനു ഇവളോട്‌ പറയാന്‍ കഴിയില്ലല്ലോ.പോകല്ലേ ചായ കുടിച്ചിട്ട് പോകാം എന്ന് പറയാന്‍ കഴിയില്ല ..
ഇനി എന്നാ ഇവിടെക്കൊക്കെ വരുന്നേ എന്ന് ചോദിക്കാന്‍ കഴിയില്ല.
ഇടക്കൊക്കെ വരണം എന്ന് പറയാന്‍ കഴിയില്ല.

ബുദ്ധിമുട്ടി ആണെങ്കിലും അല്‍പ സമയത്തിന് ശേഷം കൃഷ്ണ അവളുടെ മുഖത്ത് നോക്കാതെ ഒന്ന് മൂളി
‘ഉം’
ചിത്ര : ചേച്ചി സോറി ട്ടോ
അത് കേട്ട കൃഷ്ണ വല്ലാത്ത ഒരു പരിഹാസ ഭാവത്തില്‍ ചിത്രയെ ഒന്ന് നോക്കി.

ചിത്ര : സോറി .. ചെയ്തതൊക്കെ ബോധപൂര്‍വ്വം തന്നെ ആണ് എന്നാലും സോറി. എന്‍റെ ജോലി ഇങ്ങനെ ഒക്കെ ഉള്ളതാണ്. മാത്രവും അല്ല എന്‍റെ ഒരു മോഹവും ആയിരുന്നു ഇന്നലെ നടന്നതൊക്കെ അതിലുപരി വിവാഹിതയും അമ്മയും ആയ ചേച്ചി ചെയ്തതിനെ കുറിച്ചൊക്കെ അറിഞ്ഞപ്പോള്‍ എനിക്ക് ചേച്ചിയോട് മോശമായി പെരുമാറാന്‍ ബുദ്ധിമുട്ടൊന്നും ഉണ്ടായിട്ടില്ല. പക്ഷെ എനിക്ക് ചേച്ചി ഒരു ദ്രോഹവും ചെയ്തിട്ടില്ലല്ലോ. അതുകൊണ്ടാണ് സോറി പറഞ്ഞത്.

പിന്നെ ചേച്ചി .. ചേച്ചിയെ കുറിച്ച് നല്ലതൊന്നും ഞാന്‍ ഇന്നലെ പറയാന്‍ പാടില്ലയിരുന്നല്ലോ ഞാന്‍ ഡ്യൂട്ടിയില്‍ ആയിരുന്നത് കൊണ്ട്, സൊ ഇപ്പോള്‍ പേര്‍സണല്‍ ആയി പറയട്ടെ .. ചേച്ചിയുടെ മുഖം പഞ്ചമിചന്ദ്രനെ പോലെ സൌന്ദര്യം ഉള്ളതാണ്. നല്ല തേന്‍ കിനിയുന്ന ചുണ്ടുകള്‍ ആണ്.. ചേച്ചിയുടെ മുഖ സൌന്ദര്യം എന്നെ അസൂയപ്പെടുതുന്നു.

എന്തൊക്കെ പറഞ്ഞാലും പെണ്ണല്ലേ .. ഇക്കണ്ടതൊക്കെ അവളോട്‌ ചെയ്ത സ്ത്രീ ആണെങ്കില്‍ പോലും പുകഴ്ത്തിയാല്‍ ഒന്ന് സുഖിക്കും.
മുഖം താഴ്ത്തി കുനിച്ചു കൊണ്ട് പറഞ്ഞു.

കൃഷ്ണ : വിളിച്ചു കൊണ്ട് വന്ന ആളോട് ഒന്ന് പറഞ്ഞിട്ട് പൊയ്ക്കോളൂ .. ഇനി ഞാന്‍ പറഞ്ഞു വിട്ടു എന്ന് പറഞ്ഞു ഒരു പ്രശ്നം വേണ്ട .. എന്‍റെ ഭര്‍ത്താവല്ലേ കുട്ടിയെ കൊണ്ട് വന്നത്. ചിലപ്പോ മടുത്തിട്ടുണ്ടാവില്ല. നിങ്ങള്‍ രണ്ടു പേര്‍ക്കും ആട്ടനും തുപ്പാനും ഞാന്‍ ഇവിടെ തന്നെ ഉണ്ട്. എട്ടന് എന്നെ ചവിട്ടി തേച്ചു മതിയാകുന്ന വരെ കുട്ടിക്ക് ഇവിടെ നില്‍ക്കാം.

ചിത്ര : ചേട്ടനോട് സംസരിച്ചിട്ടെ പോകുന്നുള്ളൂ. ചേച്ചിക്ക് ദേഷ്യം തീര്‍ക്കാന്‍ എന്നെ വേണമെങ്കില്‍ ഇപ്പൊ തല്ലിക്കോ ചീത്ത വിളിച്ചോ ഞാന്‍ സ്വീകരിച്ചു കൊള്ളാം

കൃഷ്ണ : എനിക്കാരെയും ചീത്തപറയുകയോ അടിക്കുകയോ ഒന്നും വേണ്ട എനിക്ക് കിട്ടിയതൊക്കെ ഞാന്‍ അര്‍ഹിക്കുന്നത് തന്നെ ആണ്.
ചിത്ര : സോറി ചേച്ചി.. എന്നെ ഇനി ചേച്ചിക് കയ്യില്‍ കിട്ടില്ല ചേച്ചിയുടെ മനസിന്‌ സമധാനം കിട്ടാന്‍ വേണമെങ്കില്‍ ഇപ്പോള്‍ എന്നെ എന്ത് വേണേലും ചെയ്തു ദേഷ്യം തീര്‍ത്തോ. പിന്നെ മനസില്‍ ഒരു കരടയിരിക്കും അവളെ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലല്ലോ എന്ന്.

കൃഷ്ണ : ഞാന്‍ പറഞ്ഞു കഴിഞ്ഞു എനിക്ക് ആരെയും ഒന്നും ചെയ്യണ്ട.
ചിത്ര ഉറക്കം നടിച്ചു കിടക്കുന്ന എന്‍റെ അരികില്‍ വന്നു.
ചേട്ടാ ..
ഒന്ന് തട്ടി വിളിച്ചു ..
ഞാന്‍ അതികം നാടകം കളിയ്ക്കാന്‍ നില്‍ക്കാതെ കണ്ണ് തുറന്നു..
ഞാന്‍ പോവുന്നു ട്ടോ ..
ഞാന്‍ എഴുന്നേറ്റു കൈലി നേരെ ഉടുത്തുകൊണ്ട് ..’ വല്ലതും കഴിച്ചിട്ട് പോയാല്‍ പോരെ ‘
ചിത്ര : അയ്യോ വേണ്ട വേഗം പോകേണ്ട കാര്യം ഉണ്ട്.
ഇന്നലെ കണ്ട ചിത്രയെ ആയിരുന്നില്ല ഇന്നത്തെ ചിത്ര .. വളരെ ഔപചാരികതയോടെ ഉള്ള സംസാരവും ശരീരഭാഷയും
(ഞാന്‍ ഇന്നലെ കൂതിയില്‍ അടിച്ചവളാണ്)
ഞാന്‍ : കുറച്ചു നടക്കാന്‍ ഉണ്ട് ബസ്‌ സ്റ്റോപ്പ്‌ലേക്ക് .. ഡ്രോപ്പ് ചെയ്യണോ ?
ആ ചോദ്യത്തില്‍ കൃഷ്ണ എന്നെ ഒന്ന് നോക്കി.

ചിത്ര : അയ്യോ വേണ്ട ചേട്ടാ .. ഞാന്‍ പോയിക്കൊളാം

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025