Kambikuttan Malayalam

Sex stories Kambikuttan kambikathakal

കൃഷ്ണേന്ദു എന്റെ സഹധര്‍മ്മണി 3

ഞാന്‍ : അതെന്താ നിനക്ക് പറഞ്ഞാല്‍ ?
കൃഷ്ണ തല കുനിച്ചു അടുക്കളയിലേക്കു വേഗം നടന്നു പോയി
ഞാന്‍ സിറ്റ് ഔട്ട്‌ ലേക്ക് പോയി നോക്കി
രാഘവേട്ടന്‍ അവിടെ നില്‍ക്കുന്നു
രാഘവേട്ടന്റെ നിഷ്കളങ്കമായ മുഖം കണ്ട ഉടനെ ഞാന്‍ അകത്തു കണ്ട കൃഷ്ണയുടെ മുഖം ഒന്ന് ഓര്‍ത്തു നോക്കി , അപ്പോഴാണ് എനിക്ക് ഓടിയത് അതൊരു ചളിപ്പ്‌ ഭാവം ആയിരുന്നു എന്ന്.
ഞാന്‍ : വാ കേറി ഇരിക്ക് രാഘവേട്ടാ
രാഘവേട്ടന്‍ : വേണ്ട മോനെ പോയിട്ട് തിരക്കുണ്ട്‌.
ഞാന്‍ : പറയൂ പ്രത്യേകിച്ചെന്തെങ്കിലും … ?
രാഘവേട്ടന്‍ : മോനെ അത്യാവശ്യം ആയിട്ട് ഒരു 2000 രൂപ വേണമായിരുന്നു മോന്റെ കയ്യില്‍ എടുക്കാന്‍ ഉണ്ടാവുമോ ? അടുത്ത ആഴ്ച തിരിച്ചു തന്നേക്കാം
ഞാന്‍ : ശരി രാഘവേട്ടന്‍ ഇപ്പൊ തരാം രാഘവേട്ടന്‍ ഒന്ന് ഇരിക്കൂന്നെ
‘ ഓ കുഴപ്പമില്ല മോനെ ഞാന്‍ ഇവിടെ നിന്നോളാം ‘
ഞാന്‍ വേഗം എന്റെ ബെഡ് റൂം ഇല്‍ പോയി മേശവലിപ്പില്‍ നിന്നും രണ്ടായിരത്തിന്റെ ഒരു നോട്ട് എടുത്തു കയ്യില്‍ വെച്ചിട്ട് കൃഷയെ വിളിച്ചു
കൃഷ്ണ റൂം ലേക്ക് തിരക്കിട്ട് വന്നു കൊണ്ട് ചോദിച്ചു
‘ ഊ ഈ തിരക്കിനിടയില്‍ അങ്ങേക്കെ ന്താണാവോ ആവശ്യം ? ‘
ഞാന്‍ അവളുടെ കൈ പിടിച്ചു അടുപ്പിച്ചു
അവള്‍ ദേഷ്യത്തോടെ കുതറി മാറി .. ഒതുങ്ങിയ ശബ്ദത്തിന്‍ എന്നോട് പറഞ്ഞു എന്താണ് ചേട്ടാ ഈ കാണിക്കുന്നേ . ഈ നേരമില്ലാത്ത നേരത്ത് കൊഞ്ചാന്‍ നില്‍ക്കാതെ കാര്യം പറ ?
ഞാന്‍ കൈ പിടിച്ചു രൂപ അവളുടെ കയ്യില്‍ കൊടുത്തിട്ടു പറഞ്ഞു മോള്‍ ഇത് കൊണ്ട് പോയി പുറത്തു നില്‍ക്കുന്ന ആള്‍ക്ക് കൊണ്ട് ചെന്ന് കൊടുക്ക്‌
കൃഷ്ണ : ഏട്ടന്‍ തന്നെ കൊണ്ട് പോയി കൊടുത്തേക്ക്
ഞാന്‍ വിട്ടില്ല , അല്‍പ ആക്ഞ സ്വരത്തില്‍ തന്നെ പറഞ്ഞു
‘കൊണ്ട് പോയി കൊടുക്കെടി ‘
അവള്‍ പോയ ഉടനെ ഞാന്‍ സിറ്റ് ഔട്ട്‌ ലേക്ക് ജനലിലൂടെ നോക്കിയാല്‍ കാണുന്ന ബെഡ് റൂമിലേക്ക്‌ വേഗത്തില്‍ നടന്നു , ജനല്‍ തുറന്നിട്ടിരുന്നു. കര്‍ ട്ടന്റെ മറവിലൂടെ ഞാന്‍ നോക്കി
കൃഷ്ണ രാഘവേട്ടന്റെ മുഖത്ത് നോക്കി ഒന്ന് ചിരിച്ചു , രാഘവേട്ടന്‍ തിരിച്ചും ചിരിച്ചു.
‘രാഘവേട്ടന്‍ എന്താ കയറുന്നില്ലേ’
‘ഇല്ല മോളെ പോയിട്ട് തിരക്കുണ്ട്‌’
രാഘവേട്ടന്‍ കാശ് വാങ്ങിച്ചുകൊണ്ടു പറഞ്ഞു.
യഥാര്‍ത്ഥത്തില്‍ എനിക്ക് അവര് തമ്മില്‍ കുറച്ചു നേരം സംസാര്‍ക്കുന്നത് കാണണമായിരുന്നു. രാഘവേട്ടന്‍ പെട്ടാന്നു തന്നെ പോയി കൃഷ്ണയും തിരക്കിട്ട് അകത്തേക്ക് പോയി.
ശോ അവരൊക്കെ അവരുടെതായ ജീവിത തിരക്കും ആയി നടക്കുന്നു ഞാന്‍ മാത്രം ഈ കുണ്ണയും കുലപ്പിച്ചു ഛെ ഛെ .. എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി.
ഡൈനിംഗ് ടേബിള്‍ ഇല്‍ എന്നെ കാണാതായതോടെ അവള്‍ ഞാന്‍ നില്‍ക്കുന്ന അകത്തേക്ക് ദേഷ്യത്തോടെ വന്നു.
‘എന്റെ ശരത്തെട്ടാ ഞാന്‍ ഇനി പിടിച്ചിരുത്തി വായില്‍ വെച്ച് തരണം ആയിരിക്കും’
പരിഹാസത്തോടെ കൈകള്‍ കൂപ്പികൊണ്ട് അവള്‍ പറഞ്ഞു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025