Kambikuttan Malayalam

Sex stories Kambikuttan kambikathakal

കൃഷ്ണേന്ദു എന്റെ സഹധര്‍മ്മണി 5

എന്തായാലും ഈ അവസാനം അവള്‍ പറഞ്ഞ കാര്യത്തിലും എനിക്ക് അഭിപ്രായ വെത്യാസം ഒന്നും ഇല്ല. അതൊക്കെ ഒരു താല്‍ക്കാലിക സുഖത്തിന്‍റെ മാത്രം കാര്യം ആണ്. പക്ഷെ ഒന്ന് ഞാന്‍ ഇപ്പോള്‍ തീരുമാനിക്കുന്നു. ഞാന്‍ ഇങ്ങനെ അവളെ പരിഹസിച്ചുകൊണ്ട്‌ വേറെ ഒരു പെണ്ണിനോട് സംസാരിക്കുന്നത് അവളെയും ഞാന്‍ കാണിക്കും. എന്നാല്‍ അല്ലാതെ എനിക്ക് ഇനി മുന്നോട്ടു പോകുവാന്‍ സാധിക്കില്ല.
നീ ഒരു കാര്യം തുടക്കം മുതലേ ശ്രദ്ധിച്ചിരുന്നോ ? ഈ റോള്‍ പ്ലേ സമയത്തും കൃഷ്ണ അവളുടെ സ്വപ്നത്തില്‍ വരുന്ന പുരുഷന്മാരോട് എന്നെ ഒരുമാതിരി ആക്കിയ രീതിയില്‍ സംസാരിക്കാറുണ്ട്. ഞാന്‍ അത് ആസ്വധിചിട്ടെ ഉള്ളു. ഇന്ന് അവള്‍ അന്യനോട്‌ എന്നെ അപമാനിക്കുന്ന രീതിയില്‍ സംസാരിക്കാന്‍ പ്രേരിപ്പിക്കുന്നു. ശരി അതൊക്കെ ഒരു സുഖം അത്രയുമേ ഉള്ളു.
അതെ സുഖം എനിക്കും ഒന്ന് അറിയണം എന്ന് ഞാന്‍ അവളോട്‌ ആവശ്യപ്പെട്ടാല്‍ അത് ആ ആഗ്രഹം നടത്തിത്തരാന്‍ അവളും ബാദ്യസ്ഥ അല്ലെ ?
Cuckold എന്ന വാക്ക് അവളെ പരിചയപ്പെടുത്തിയത് ഞാന്‍ ആണ്. അങ്ങനെ ഒരു വിഭാഗം ഉണ്ട് എന്നത് അവള്‍ക്കു വലിയ ആവേശം ആയിരുന്നു, ഞാന്‍ അങ്ങനെ ആവണം എന്നുള്ള ആഗ്രഹത്തില്‍ നിന്നാണല്ലോ ആ ആവേശം പുറത്ത് വരുന്നത്.
(ശരി മോളെ കൃഷ്ണേന്ദു നീ അഴിഞ്ഞാട് ,, ഒന്നോര്‍ത്തോ ഈ സന്തോഷം ഞാന്‍ തിരിച്ചും ആവശ്യപ്പെടും .. ആരുമായി എന്നല്ലേ അതൊക്കെ ഉണ്ടെടി .. ഞാന്‍ അറിഞ്ഞ പോലെ തന്നെ കൃഷ്ണേ ഭര്‍ത്താവ് അന്യ സ്ത്രീയോട് കൊഞ്ചി കുറുകി നിന്‍റെ പോരായ്മകളെ കുറിച്ച് അവളോട്‌ പറഞ്ഞു നിന്നെ പരിഹസിച്ചു കൊണ്ട് സംസാരിക്കുമ്പോള്‍ ഉണ്ടാകുന്ന വന്യ മായ സുഖം ആസ്വദിക്കാന്‍ നീയും ഒരുങ്ങുക. Cuckold എന്ന് മാത്രം അല്ല cuckquean എന്നും ഒരു വാക്കുണ്ട്. ഞാന്‍ അത് നിന്നെ പഠിപ്പിച്ചു തരാം എഡി)

പിന്നെ അവള്‍ രാഖവേട്ടനെ മനസ്സില്‍ കണ്ടു കൊണ്ട് എന്‍റെ ശരീരം ആസ്വദിക്കുമ്പോള്‍ ഒരിക്കല്‍പ്പോലും രാഖവെട്ടന്‍റെ പ്രായപൂര്‍ത്തി ആയ പെണ്മക്കളെയോ രാഖവെട്ടന്‍റെ ഭാര്യ നളിനി ചേച്ചിയെയോ ഒന്ന് സങ്കല്പ്പിച്ചോളാന്‍ എന്‍റെ സഹധര്‍മ്മണി എന്നോട് പറഞ്ഞിട്ടില്ല.
പിന്നെ താന്‍ ശ്രദ്ധിച്ചു കേള്‍ക്കണം. താന്‍ ആണായാലും ശരി പെണ്ണ് ആയാലും ശരി അതിന്‍റെ അടിസ്ഥാനത്തില്‍ പക്ഷം ചേരാതെ നിക്ഷ്പക്ഷം ആയി ഒന്ന് ആലോചിക്കൂ. സ്ത്രീകള്‍ ഇങ്ങനെ അവരുടെ പുരുഷന്‍ മാരുടെ കുറ്റവും കുറവും ഓര്‍ക്കരുണ്ടാവാം.. ഏതു അഭിഷേക് ബച്ചനെയോ സല്‍മാന്‍ ഖാനെയോ കെട്ടിയാലും അയാള്‍ ഒരുവളുടെ ഭര്‍ത്താവ് ആയി മാറുമ്പോള്‍ അയാളില്‍ കൌതുകം ഇല്ലാതിരിക്കുക (ലൈഗികം ആയി മാത്രം കൌതുകം നഷ്ട്ടപെടുക എന്നാണ് ഉദ്ദേശിച്ചത്, സ്നേഹം ഉണ്ടാവാം) സ്വാഭാവികം ആണ്. ഭര്‍ത്താവിനു ഭാര്യയോടും ഇതേ പ്രശ്നം ഉണ്ട്. ഏതു ഐശ്വര്യ റോയിയെ കിട്ടിയാലും കുറച്ചു കഴിഞ്ഞാല്‍ മടുപ്പ് വരും. അതുകൊണ്ട് തന്നെ കട്ടിലില്‍ അത്ര പോര എന്ന് അവള്‍ക്കു തോന്നാം.. ജാരന്‍ എന്നൊന്നില്ല. അയലത്ത് കാരന്‍ നിന്‍റെ വീട്ടില്‍ ജാരന്‍ ആയി എത്തുമ്പോള്‍ നീ ആണ് അയലത് കാരന്‍റെ വീട്ടിലെ ജാരന്‍ അല്ലെങ്കില്‍ ജാരത്തി. എപ്പോഴും ജാരന്മാര്‍ ലൈകികമായി കഴിവുള്ളവരും romantic ഉം ഒക്കെ ആയിരിക്കും.. കാരണം വ്യക്തി പരമായി അവരുടെ കഴിവോ സ്വഭാവമോ ഒന്നും അല്ല .. അവര്‍ ജാരവര്‍ഗ്ഗം ആണ് അത് മാത്രം ആണ്.
ഒരേ വ്യക്തി തന്നെ ജാരന്‍ എന്ന തസ്തികയില്‍ കേമന്‍ ആകുമ്പോള്‍ അതെ വ്യക്തി ഭര്‍ത്താവിന്റെ തസ്തികയില്‍ വരുമ്പോള്‍ അത്ര പോരത്ത്തവന്‍ ആവുന്നു.
ഇവിടെ കൃഷ്ണ ഈ രാജേന്ദ്രന്‍റെ കയ്യില്‍ കിടന്നു പുളയുമ്പോള്‍ ഈ രാജേന്ദ്രന്‍റെ കഴിവില്ലായ്മയെ കുറിച്ച് വര്‍ണ്ണിച്ചു കൊണ്ട് ഏതോ ഒരു ജാരന് സുഖം കൊടുക്കുകയാവും ഇവന്‍റെ ഭാര്യ, അങ്ങനെയും സംഭവിക്കാമല്ലോ.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025