Kambikuttan Malayalam

Sex stories Kambikuttan kambikathakal

കുടമ്പുളിക്കു സ്തുതി 3

” ഞാൻ ചരിഞ്ഞു കിടക്കാമെടാ. നീ ബായ്ക്കിൽ കിടന്നു കേറ്റിക്കോ “

ചേച്ചി ഒരു വശം ചരിഞ്ഞു കിടന്ന് മുട്ടുകാലുകൾ വളച്ച് ‘S ‘ആകൃതിയിൽ കിടന്നു. ചേച്ചിയുടെ പുറകിൽ ചേർന്നു കിടന്ന് കുണ്ണത്തല കൂതിയിൽ മുട്ടിച്ചു തള്ളി നോക്കി. കയറുന്നില്ല. ഒടുക്കത്തെ ടൈറ്റ്…

കുറച്ചു നേരം ശ്രമിച്ചിട്ടും സംഗതി നടക്കാതെ വന്നപ്പോൾ ചേച്ചി പറഞ്ഞു ,

” എന്നാ ഞാൻ കുനിഞ്ഞു നിക്കാമെടാ “

ചേച്ചി നാലുകാലിൽ മുട്ടുകുത്തി നിന്നു. ചേച്ചിയുടെ പുറകിൽ മുട്ടുകുത്തി നിന്നു. പൂറ്റിൽ നിന്നും മദജലം വിരലു കൊണ്ടു തോണ്ടിയെടുത്ത് കൂതിയിൽ തേച്ചു പിടിപ്പിച്ചു. കുണ്ണത്തല കൂതിത്തുളയിൽ വച്ച് ആഞ്ഞമർത്തി. കുറേയൊക്കെ ഇറുകിപ്പിടിച്ചെങ്കിലും അവസാനം കൂതി വഴങ്ങി. ഞെരുങ്ങിഞെരുങ്ങി കുണ്ണയാശാൻ അങ്ങനെ ആസനത്തിൽ ആസനസ്ഥനായി…

പെണ്ണുകാണലിന് പെണ്ണും ചെറുക്കനും പരിചയപ്പെടുന്നതു പോലെ കുണ്ണയേയും കൂതിയേയും രണ്ടു നിമിഷം പരിചയപ്പെടാൻ വിട്ടു…

കൂതിപ്പെണ്ണിന്റെ ഇറുക്കവും ഊഷ്മളതയുമൊക്കെ കുണ്ണച്ചെറുക്കനു നന്നേ ബോധിച്ചു. അവൻ പതിയെ അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കാൻ തുടങ്ങി…

മണിമംഗലം കുടുംബത്തിലെ കുലീനയായ വീട്ടമ്മ ജാൻസി പോൾ എന്ന മുപ്പത്തൊമ്പതുകാരിയുടേതാണീ പൊൻകൂതി എന്നു അപ്പച്ചനായ തലച്ചോർ കുണ്ണച്ചെക്കനെ ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു…

ചേച്ചിയുടെ പുറത്തേക്കു കമഴ്ന്നു കിടന്നു. ഒരു കൈ മുമ്പിലേക്കിട്ട് കന്തുമോളെ താലോലിച്ചു. മറ്റേ കൈ നീട്ടി തൂങ്ങിയാടുന്ന മുലകളുടെ ഭാരം താങ്ങി.

” സുഖമുണ്ടോടാ ”
ചേച്ചി ചോദിച്ചു.

” നല്ല സുഖമാടീ. എന്നാ കൂതിയാടീ ഇത്. എന്നാ ടൈറ്റാ. നീ വിരലിടാറുണ്ടെന്നു പറഞ്ഞിട്ട്…”

” പോടാ പൂറിമോനെ. എന്റെ വിരലു പോലാണോ നിന്റെ കാലൻകുണ്ണ “

” എന്നാലീ കാലൻ കുണ്ണ നിന്റെ പൂറും കൂതീം ഒന്നാക്കീട്ടേ അടങ്ങത്തുള്ളൂ “

” എന്നാ കൊറേ നേരം പൂറ്റിലും പണിയെടാ. കഴയ്ക്കാൻ തുടങ്ങി “

” എന്തൊരു മുതുകഴപ്പിയാടീ കൂത്തിച്ചീ നീയ് “

” കൊണവതിയാരം പറയാതെ ഊരി പൂറ്റിലടിക്കെടാ കുണ്ണേ…”

ആസനത്തിൽ നിന്നും കുണ്ണയൂരി പൂർവാതില്ക്കൽ വച്ചു. ഒറ്റത്തള്ള്…
പ്ലക് എന്നു കുണ്ണ കേറിപ്പോയി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025