Kambikuttan Malayalam

Sex stories Kambikuttan kambikathakal

കുടമുല്ല 2

എന്റെ കുട്ടൻ ഉണർന്നു കിടപ്പുണ്ട്, പെണ്ണിന്റെ തുടയിൽ കുത്തുന്നത് അവൾ അറിയുന്നുമുണ്ട്, പക്ഷെ ഒന്നുമറിയാത്ത പാവത്തിനെ പോലെ ആണ് ആളുടെ കിടപ്പ്..

 

“അമ്മൂസെ….”

 

“ഉം…”

 

മുഖം പൂഴ്ത്തി കിടക്കുന്ന പെണ്ണ്  മൂളുന്നതല്ലാതെ ഒന്നും മിണ്ടുന്നില്ല…

 

“എനിക്കൊരു കാര്യം ചെയ്യാൻ തോന്നണു…”

 

“ഉം….”

 

അവിടെ നിന്നു മൂളൽ മാത്രം, എന്റെ കൈ അവളുടെ കുഴയുന്ന ഇടുപ്പിലെ മാംസത്തിൽ വീണിരുന്നു,…

നെഞ്ചിൽ ഞെങ്ങി ഇരിക്കുന്ന മുലക്കുടങ്ങൾ ഇടയ്ക്ക് നെഞ്ചിൽ ഇളകുന്നുണ്ട്‌..

 

“ഞാൻ…ചെയ്തോട്ടെ…,”

 

ചുമ്മ ഞാൻ ചോദിച്ചതാണ്…

 

“ഉം….”

 

ഉടനെ വന്നു പെണ്ണിന്റെ മൂളൽ.

 

പതിയെ വയറിന്റെ മടക്കിൽ ഷർട്ട്നു മേലേക്കൂടെ ഞെരിച്ചും, തഴുകിയും ഞാൻ അവളുടെ മാംസം സുഖം അറിഞ്ഞപ്പോൾ ഇവൾ എന്നെ ഇറുക്കി ഇറുക്കി,  കഴുത്തിൽ ചുണ്ടുരച്ചു കരയുകയായിരുന്നു.

 

“അമ്മു….എനിക്ക് കാണണം…തല പൊക്കിയെ…”

 

അവളുടെ മുടിയിൽ തലോടി ഞാൻ ഉയർത്താൻ നോക്കിയപ്പോൾ വിസമ്മതിച്ചുകൊണ്ടവൾ എന്നിലേക്ക് വീണ്ടും ചാഞ്ഞു.

 

“നോക്ക് അമ്മു…”

 

“ങ് ഹും…”

 

ചിണുങ്ങി കൊണ്ട് എന്റെ മേലെ കിടന്ന പെണ്ണ് , എന്നെ നോക്കാൻ ഉള്ള നാണം കൊണ്ടു  അവളുടെ കൊതിപിടിച്ച മുഖം എന്നിൽ നിന്ന് അകറ്റി…

 

“ആഹാ…എങ്കിൽ ഇനി ഞാൻ ഒന്നും ചെയത്തില്ല….”

 

അവളുടെ ദേഹത്തു നിന്ന് കൈ എടുത്തു വിരിച്ചു വെച്ചു ഞാൻ കിടന്നു.

കുറച്ചു നേരം കൂടി ആഹ് കിടപ്പ് കിടന്ന അമ്മു.പിന്നെ ചിണുങ്ങി കുറുമ്പ് കുത്തി പതിയെ പതിയെ തല പൊക്കി എന്നെ നോക്കി.

 

കണ്ണുകളിൽ തിരയടിക്കുന്ന ആസക്തി, വിറയ്ക്കുന്ന ചുണ്ടുകൾ, മുഖത്തടിക്കുന്ന എന്റെ അമ്മുവിന്റെ ചൂട് നിശ്വാസം.

 

കൂടുതൽ നേരം ആഹ് മുഖത്തിന്റെ വശ്യത നോക്കികാണണം എന്നു ആഗ്രഹമുണ്ടായിരുന്നെങ്കിലും, അവളുടെ മയങ്ങിയ മുഖം കണ്ട എന്റെ പിടി വിട്ടുപോയി.

 

“അമ്മൂസെ…എന്റെ ..മോളെ……”

 

വിളിച്ചുകൊണ്ടു  എന്റെ മേലെ കിടക്കുന്ന പെണ്ണിന്റെ ചുണ്ട് ഞാൻ ഒറ്റയടിക്ക് എന്റെ ചുണ്ടുകൊണ്ടു ബന്ധിച്ചു.

The Author

Achillies

നിള പോലെയാണിന്നു ഞാൻ ഒഴുകാനാവുന്നില്ല ആരോ എന്നെ കോരിയെടുക്കുന്നു... നിശ പോലെയാണിന്നു ഞാൻ ഉറങ്ങാനാവുന്നില്ല ഒരു നിലാവ് എന്റെ മിഴികളിൽ അണയാതെ നിൽക്കുന്നു.. ഹേ ബാംസുരി നിന്റെ ഇടറിയ ജപശ്രുതി ഇനിയുമെന്റെ കാതുകളിൽ പകരരുത്, വസന്തമിങ്ങനെയാണെങ്കിൽ പൂക്കളോട്പോലും ഞാൻ കലഹിച്ചു പോവും." ~ലൂയിസ് പീറ്റർ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025