Kambikuttan Malayalam

Sex stories Kambikuttan kambikathakal

കുടമുല്ല 3

“കുടിച്ചോടാ…ഏട്ടാ…നിന്റെയാ അവളുമാരു…”

വിറച്ചു വിറച്ചു കൊതിയടക്കാൻ കഴിയാതെ ഉള്ള ഒരു ശബ്ദം..

നാവു പുറത്തേക്കിട്ട് ഞാൻ ആഹ് തടിപ്പിൽ ഒന്നു നക്കിയപ്പോൾ വിറച്ചു കൊണ്ടു അവൾ എന്റെ തല അമർത്തി പിടിച്ചു,… വാ തുറന്നു പൊള്ളുന്ന പോലുള്ള അവളുടെ ആഹ് വിയർപ്പ് പൊടിഞ്ഞ മുല വായിലെടുത്തപ്പോൾ സുഖം കൊണ്ട് അവൾ തേങ്ങുന്നത് ഞാൻ കേട്ടു… നാവുകൊണ്ട് കൂർത്ത മുലക്കണ്ണിൽ തട്ടിയും അമർത്തിയും തഴുകുമ്പോഴും അവളുടെ മുലയപ്പാടെ എന്റെ വായിൽ നിറഞ്ഞു ഇരിക്കുവായിരുന്നു,…അല്പം കട്ടിയുള്ള പഞ്ഞി മുല ചൂടോടെ എന്റെ വായിൽ ഇരുന്നു വിങ്ങുമ്പോൾ എന്റെ തലയിൽ അള്ളിപ്പിടിച്ചു അമ്മു ചിണുങ്ങുന്നത് കേൾക്കാം… ചപ്പിവലിച്ചു കുടിക്കുമ്പോൾ അമ്മുവിന്റെ നേർത്ത പിടച്ചിലും വിറയലും കുറുകലും എല്ലാം ഞാൻ അറിയുന്നുണ്ടായിരുന്നു,.. എന്നാലും എന്റെ അമ്മുക്കുട്ടിയുടെ മുല നേരിട്ടൊന്നു കാണാൻ പറ്റുന്നില്ലല്ലോ എന്നൊരു സങ്കടമേ ഉണ്ടായിരുന്നുള്ളു. പക്ഷെ എന്റെ വായ ഇരുമുലകളിലേക്കും മാറ്റി മാറ്റി കുടിപ്പിച്ചു, ചിരിച്ചും സുഖിച്ചും പുളയുന്ന എന്റെ അമ്മുവിന്റെ സ്വരം, കേൾക്കുംതോറും രണ്ടു മുലയും ഞെരടിയും പതിയെ കടിച്ചും ഉഴിഞ്ഞും ചപ്പിയും ഈമ്പിവലിച്ചും, പെണ്ണിനെ സുഖിപ്പിക്കണം എന്നെ എനിക്കുണ്ടായുള്ളൂ.

അപ്പോഴും പെണ്ണിന്റെ ചന്തി എന്റെ മടിയിൽ ഇരുന്നു അരിയാട്ടുന്നുണ്ടായിരുന്നു.

നൊടിയിടയിൽ എന്റെ മുഖം പൊക്കി കരഞ്ഞു വിളിച്ചുകൊണ്ടു അവൾ എന്റെ ചുണ്ടു വലിച്ചു കുടിച്ചുകൊണ്ടു എന്റെ മടിയിൽ ഇരുന്നു തുള്ളിവിറച്ചു.

“എന്തിനാട ഏട്ടാ….ന്നെ ഇങ്ങനെ കൊല്ലുന്നേ…… തെമ്മാടി…,”

എന്റെ കവിളിൽ കടിച്ചിട്ട് കഴുത്തിൽ മുഖം പൂഴ്ത്തി ഇരിക്കുന്ന അമ്മുവിന്റെ കിതപ്പിൽ നിന്ന് എനിക്കറിയാമായിരുന്നു, പെണ്ണിന് ഒലിച്ചു പോയെന്ന്.

പതിയെ അവൾ കിതപ്പകറ്റുമ്പോൾ, ഞാൻ എന്റെ കണ്ണിലെ കെട്ട് അവൾ കാണാതെ അഴിച്ചു.

ശ്വാസം നേർത്തു തുടങ്ങിയപ്പോൾ, അവളുടെ കഴുത്തിലും കവിളിലും തോളിലും മുത്തി മുത്തി ഞാൻ എന്റെ അമ്മൂസിനെ ചൂടാക്കാൻ തുടങ്ങി,… പെണ്ണ് വീണ്ടും ചിണുങ്ങി തുടങ്ങിയതോടെ, എനിക്ക് എന്റെ പൊന്നൂന്റെ കുടങ്ങളെ കണ്ടേ പറ്റൂ എന്നായപ്പോൾ , അവളെ അടർത്തി പിടിച്ചു. ഞാൻ ആഹ് മാറിലെ കുടങ്ങളെ നോക്കി. ഉമിനീരും എന്റെ നെഞ്ചിലെ വിയർപ്പും പറ്റി, പുത്തൻ ചെമ്പ് തിളങ്ങും പോലെ ഇരു നിറത്തിലും അല്പം കൂടി തെളിഞ്ഞു നിക്കുന്ന രണ്ടു ചെറിയ കരിക്കുകൾ… തുറിച്ചുന്തി നിക്കുന്ന ബ്രൗണ് മുലക്കണ്ണുകൾ. നോക്കി കൊതി തീർന്നു പോലുമില്ല, ആലസ്യം മാറി കണ്ണ് തുറന്ന അമ്മു അവളുടെ നെഞ്ചത്തു നോക്കി, കൊതിവിടുന്ന എന്നെ കണ്ടതും കൈ കൊണ്ട് രണ്ടും പൊതിക്കളഞ്ഞു.

The Author

Achillies

നിള പോലെയാണിന്നു ഞാൻ ഒഴുകാനാവുന്നില്ല ആരോ എന്നെ കോരിയെടുക്കുന്നു... നിശ പോലെയാണിന്നു ഞാൻ ഉറങ്ങാനാവുന്നില്ല ഒരു നിലാവ് എന്റെ മിഴികളിൽ അണയാതെ നിൽക്കുന്നു.. ഹേ ബാംസുരി നിന്റെ ഇടറിയ ജപശ്രുതി ഇനിയുമെന്റെ കാതുകളിൽ പകരരുത്, വസന്തമിങ്ങനെയാണെങ്കിൽ പൂക്കളോട്പോലും ഞാൻ കലഹിച്ചു പോവും." ~ലൂയിസ് പീറ്റർ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025