“യ്യോ….”
ഒന്നു ഞെട്ടിപ്പോയ അമ്മുവിനെ എന്റെ നെഞ്ചിൽ ചേർത്തു ഞാൻ ഒന്ന് ചുറ്റി. പിന്നെ തോളിൽ മുഖം വെച്ചു കവിളിൽ അമർത്തി മുത്തി.
“വിട്…ഏട്ടാ…എനിക്ക് നാണാവുന്നു…”
എന്റെ കൈ ഒന്ന് അയക്കാൻ നോക്കി അമ്മു കുണുങ്ങി,…
“ഇന്നലെ അത്രേം നടന്നിട്ടും എന്റെ അമ്മുവിന്റെ നാണം മാറിലേ….”
അവളുടെ കഴുത്തിൽ കുറ്റിത്താടി ഉരച്ചു മുത്തിക്കൊണ്ടു ഞാൻ ചോദിച്ചപ്പോൾ എന്റെ കൈ വയറിലൂടെ പെണ്ണിന്റെ ബനിയനിൽ മുഴച്ചു നിന്ന മുലയിലേക്ക് നീങ്ങുകയായിരുന്നു,…
അതു മനസ്സിലാക്കിയ അമ്മു പെട്ടെന്ന് എന്റെ കയ്യിൽ പിടിച്ചു,…
“എന്താ…ഉദ്ദേശം…”
“ഒന്നുല്ല ചുമ്മ ഒന്നു, കുടിക്കാൻ…”
പെണ്ണിന്റെ തള്ളി നിന്ന ചന്തിയിൽ മുണ്ടിൽ ഉയർന്ന കുണ്ണ പൂഴ്ത്തി വെച്ചു ഞാൻ കൊഞ്ചി..
“അയ്യട…രാവിലെ വരെ മോന്റെ വായ എന്റെ അമ്മിഞ്ഞയിലായിരുന്നു,…എന്നിട്ടും കൊതി മാറീലെ…”
ചന്തി എന്നിലേക്ക് ഒന്നുകൂടി ഇടിച്ചു കൊണ്ടു അവൾ ചിണുങ്ങി ചോദിച്ചു.
“അമ്മൂട്ടിയോടുള്ള കൊതി ഒരിക്കലും മാറില്ല…”
അവളുടെ ചൂടിൽ ലയിച്ചുകൊണ്ടു ഞാൻ എന്റെ പെണ്ണിനെ കൊഞ്ചിച്ചു.
“എങ്കി കൊതിയൊക്കെ പിന്നെ തീർക്കാട്ടോ…ഇപ്പൊ പോയി കുളിച്ചു റെഡി ആയിക്കെ…നമ്മുക്ക് ജോലിക്ക് പോണ്ടേ…”
തിരിഞ്ഞു നിന്നു എന്റെ മൂക്കിൽ നുള്ളി അമ്മു പറഞ്ഞു. അവളുടെ കണ്ണിൽ തിരയിളകും പോലെ നിറവ്.
“ഒരുമ്മ തന്നാൽ റെഡി ആവാം…”
നഴ്സറിയിൽ പഠിക്കുന്ന കുട്ടിയെ പോലെ ഞാൻ ഒരു നാണവുമില്ലാതെ ചോദിച്ചു.
“ശ്ശോ….ഇതിന്റെ ഒരു കാര്യം…”
കുശുമ്പുകുത്തി എന്റെ തല പിടിച്ചു തിരിച്ചു എത്തികുത്തി കവിളിൽ ഒരുമ്മ തന്നു.
“അയ്യേ ഇവിടെ അല്ല….ദേ ഇവിടെ താ, നീ ഒന്നൂല്ലേലും എന്റെ കെട്ട്യോള് അല്ലെ അമ്മൂസെ…”
അതു കേട്ടതും ചുണ്ടു കൂർപ്പിച്ചു പെണ്ണിന്റെ മൂക്ക് വിറച്ചു.
“ഓഹ്…ഇതിനെക്കൊണ്ടു…”
തലയറഞ്ഞു ഒന്നു വിളിച്ച ശേഷം അമ്മൂസ് കൂർപ്പിച്ചു എന്നെ നോക്കി.
“കൈ പുറകിൽ കെട്ടിയെ…”
അവളുടെ കല്പന വന്നു.
“അതെന്തിനാ…”
“കൈ പുറകിൽ കെട്ടിയാലേ ഉമ്മ തരൂ…”
പെണ്ണ് വീണ്ടും ഒച്ചയിട്ടു,.. അതോടെ അവളെ ചുറ്റിപ്പിടിച്ചിരുന്ന കൈ എടുത്തു ഞാൻ പുറകിൽ കെട്ടി…
പെണ്ണ് കയറി സ്ലാബിലേക്ക് ഇരുന്നു.
“എന്നെ തൊടാൻ പാടില്ല ഞാൻ ഉമ്മ വെക്കുമ്പോൾ കേട്ടല്ലോ….മോന്റെ കൈ എന്റെ മേലെ ഉണ്ടെങ്കിലേ ഇന്ന് ജോലിക്ക് പോക്ക് നടക്കത്തില്ല…”
