Kambikuttan Malayalam

Sex stories Kambikuttan kambikathakal

കുടമുല്ല 3

“ഇന്നെന്താടി പുതിയ ഒരു പരീക്ഷണം…ഹോ…വലഞ്ഞു പോയി….”

ഞാൻ മുലയിൽ നിന്നും വായെടുത്തു ചോദിച്ചു വീണ്ടും ചപ്പിക്കുടിക്കാൻ തുടങ്ങി,.

“ഹി ഹി ഹി…..അതേ ആഹ് മായ പറഞ്ഞതാ, അവളുടെ ഏട്ടൻ അവളെ അങ്ങനെ ചെയ്തൂന്ന്, കേട്ടപ്പോൾ എനിക്കും തോന്നി ഒന്നു നോക്കിയാലോ എന്നു,…”

കള്ളച്ചിരി ചിരിച്ചു കൊണ്ട് അമ്മു പറഞ്ഞു, ഒപ്പം അടുത്ത മുല എടുത്തു വായിലേക്ക് വെച്ചു, എന്നെക്കൊണ്ട് ചപ്പിക്കാൻ,

ഈ മായയെ എനിക്കറിയാം അന്ന് കല്യാണം നടന്ന നരുന്തു പോലെ ഇരുന്ന ഇവളുടെ കൂടെ ബാങ്കിൽ ജോലിയുള്ള പെണ്ണ്, അവളുടെ ഭർത്താവ് ആഹ് ജിമ്മൻ അല്ലെ, ഈശ്വരാ അതിനെ അവൻ ഇതുപോലെ പൊക്കി അടിച്ചെന്നോ,…മായയ്ക്ക് അധികം വെയ്റ് ഇല്ലാത്തൊണ്ടു അവൻ മിക്കവാറും ഊറ്റിയെടുത്തു കാണും, അതും കേട്ടൊണ്ട് ഇറങ്ങിയതാണ് എന്റെ അമ്മൂട്ടിക്ക് വട്ടിളകാൻ കാരണം…

“എന്റെ അമ്മൂസെ…എല്ലുപോലെ ഇരിക്കുന്ന അവളും, ഹോര്മോണ് കുത്തിയ കോഴിയെപോലെ ഉള്ള അവനും കാണിക്കുന്നത് കണ്ടു എന്റെ മോൾക്ക് ഇളകല്ലേട്ടോ….നമുക്ക് എല്ലാം പതിയെ പ്രാക്ടീസ് ഒക്കെ ചെയ്തു മതി,….”

അവളുടെ മുല കുഴച്ചുകൊണ്ടു ഞാൻ പറയുന്നതുകേട്ട അമ്മു ഇറങ്ങിക്കിടന്നു, എന്റെ മുഖം കോരി എടുത്തു,…

“അതിവൻ ഉള്ളിൽ കേറിയപ്പോഴാ എനിക്ക് മനസ്സിലായെ….പിന്നെ നിർത്താൻ പറഞ്ഞാൽ ഏട്ടന് ഇഷ്ടപ്പെട്ടിട്ട് ഞാൻ നിർത്തിക്കുന്ന പോലെ ആവില്ലേ അതാ പിന്നെ അങ്ങനെ തന്നെ ഇരുന്നെ…”

എന്റെ കവിളിൽ കടിച്ചുകൊണ്ടു അവൾ പറഞ്ഞു,..

“എന്റെ അമ്മു, രണ്ടുപേർക്കും സുഖം ഉണ്ടേൽ അതു മതി നമുക്ക്, ഒരാൾക്ക് സുഖോം വേറെ ആൾക്ക് വേദനേം ആണേൽ, പിന്നെ നമുക്കിടയിൽ എന്തു പ്രേമം ആടി അമ്മൂസെ…”

അവളുടെ മൂക്കിൽ കടിച്ചു ഞാൻ പറഞ്ഞപ്പോൾ കുണുങ്ങി ചിരിച്ചുകൊണ്ട് അവൾ എന്റെ ഉണ്ടകളെ കയ്യിലാക്കി തഴുകി, ഒപ്പം കാലെടുത്തു എന്റെ മേലെ ഇട്ടു, എന്റെ ചുണ്ടും ചപ്പി കിടക്കാൻ തുടങ്ങി,…

“ഡി അമ്മൂസെ ഉറങ്ങാൻ പോവാണോ… ദേ, അത്താഴം കഴിച്ചിട്ട് കിടക്കാം, ഞാൻ പോയി എന്തേലും തട്ടിക്കൂട്ടാം ബിരിയാണി എന്തായാലും സ്വാഹ ആയിട്ടുണ്ട്….”

പയ്യെ കട്ടിലിൽ നിന്നും എഴുന്നേൽക്കാൻ തുടങ്ങിയ എന്നെ പിടിച്ചവിടെ തന്നെ കിടത്തി അവൾ കെട്ടിപിടിച്ചു,.

The Author

Achillies

നിള പോലെയാണിന്നു ഞാൻ ഒഴുകാനാവുന്നില്ല ആരോ എന്നെ കോരിയെടുക്കുന്നു... നിശ പോലെയാണിന്നു ഞാൻ ഉറങ്ങാനാവുന്നില്ല ഒരു നിലാവ് എന്റെ മിഴികളിൽ അണയാതെ നിൽക്കുന്നു.. ഹേ ബാംസുരി നിന്റെ ഇടറിയ ജപശ്രുതി ഇനിയുമെന്റെ കാതുകളിൽ പകരരുത്, വസന്തമിങ്ങനെയാണെങ്കിൽ പൂക്കളോട്പോലും ഞാൻ കലഹിച്ചു പോവും." ~ലൂയിസ് പീറ്റർ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025