Kambikuttan Malayalam

Sex stories Kambikuttan kambikathakal

കുടിയേറ്റം 3

പോടീ.. ഞാൻ അങ്ങനെ നോക്കാറൊന്നും ഇല്ല.. എല്ലാം നിന്റെ തോന്നലാണ്…

ശരി ശരി.. അങ്ങനെ ആയിക്കോട്ടെ.. കഴിഞ്ഞ ദിവസം കളപ്പുരയിലെ ജനാലക്കൽ നിന്ന് പരുങ്ങുന്നത് കണ്ടല്ലോ.. അതോ അതും എന്റെ തോന്നലാണോ…

ഞാനോ.. കളപ്പുരയിലോ.. നീ വെറുതെ ഓരോന്ന് സങ്കൽപ്പിച്ചു പറയല്ലേ…

അതിന് ഞാനല്ല നിങ്ങളെ കണ്ടത്.. മഹി തമ്പ്രായാ.. ആരോ പതുങ്ങി നിൽപ്പുണ്ട് എന്നു പറഞ്ഞു കൊണ്ട് തോക്കും എടുത്ത് പുറത്തേക്ക് വരാൻ ഒരുങ്ങിയതാണ്.. അപ്പോഴാണ് നിങ്ങൾ ആണെന്ന് മനസിലായത്…

നിന്റെ കെട്ടിയവനാണ് ഒളിഞ്ഞു നോക്കുന്നത് എന്ന് അങ്ങേരു പറഞ്ഞപ്പോൾ എന്റെ തൊലി ഉരിഞ്ഞപോലെ ആയിപ്പോയി…

ഔതകുട്ടിക്ക് അതിന് മറുപടി ഒന്നും ഇല്ലായിരുന്നു.. നമ്പ്യാർ ഉള്ളപ്പോൾ മുതൽ തുടങ്ങിയതാണ് ഔതകുട്ടിയുടെ ഒളിഞ്ഞു നോട്ടം..

പക്ഷേ അത് ഒരിക്കലും നമ്പ്യാർ അറിഞ്ഞില്ല..വാതിലും ജനാലകളും ഭദ്രമായി അടച്ചിട്ടേ നമ്പ്യാർ സൂസമ്മയെ ഊക്കുമായിരുന്നുള്ളു…

അതുകൊണ്ട് ഔതകുട്ടി പാത്തും പതുങ്ങിയും വെളിയിൽ നിന്ന് ചില ശബ്ദങ്ങൾ ഒക്കെ കേട്ട് തൃപ്തിപ്പെടുകയായിരുന്നു… നമ്പ്യാരെ പോലെ അല്ല മഹിയെന്ന് അന്ന് കാട്ടിൽ കൂട്ടിക്കൊണ്ടുപോയി തന്നെ നോക്കിയിരുത്തി സൂസമ്മയെ കളിച്ചപ്പോഴേ ഔതകുട്ടി മനസിലാക്കി..

അതുകൊണ്ട് താൻ ജനാല വാഴി നോക്കുന്നത് അറിഞ്ഞാലും മഹി തമ്പ്ര ഒന്നും പറയില്ലെന്ന് ഔതാകുട്ടിക്ക് അറിയാം.. ചിലപ്പോൾ തന്നെ വിളിച്ച് അകത്തു കയറ്റി നിർത്തിയിട്ട് സൂമ്മയെ കളിച്ചെന്നും വരും…

തന്റെ ഇക്കാര്യത്തിലുള്ള താല്പര്യം സൂസമ്മ അറിയരുത് എന്ന് ഔതകുട്ടി ആഗ്രഹിച്ചിരുന്നു…

രണ്ടാമത്തെ മകൻ പിറക്കുന്നത് വരെ ഔതകുട്ടി സൂസമ്മയെ മിക്ക ദിവങ്ങളിലും കളിക്കുമായിരുന്നു…

പിന്നെ പിന്നെ ആ താൽപ്പര്യം അങ്ങു കുറഞ്ഞു കുറഞ്ഞു വന്നു…

അഞ്ചോ അറോ മിനിട്ടുകൊണ്ട് തീർക്കുന്ന ആ ചടങ്ങിനോട് സൂസമ്മക്കും വല്യ താല്പര്യം ഇല്ലായിരുന്നു… നമ്പ്യാരുമായി ബന്ധപ്പെട്ട ശേഷം അത് ഒട്ടും ഇല്ലാതായി.. അവളുടെ കഴപ്പ് തീരാൻ മാത്രമുള്ള കളികൾ നമ്പ്യാർ കളിച്ചിരുന്നു…

നമ്പ്യാരുടെ അടുത്ത് ആദ്യം സൂസമ്മയെ വിട്ടിട്ട് പോന്നപ്പോൾ മുതൽ ഔതകുട്ടിക്ക് ഒരു കാര്യം മനസിലായി..

തന്റെ ഭാര്യയെ മറ്റൊരാളെ ഏൽപ്പിക്കുന്നതിൽ മാനസിക മായി തനിക്ക് ഒരു കുഴപ്പവും ഇല്ല..

അവളെ അയാൾ എന്തൊക്കെ ചെയ്യുമെന്ന് ഓർക്കുമ്പോൾ മനസ്സിൽ സുഖമുള്ള ഒരു ടെൻഷൻ ഉണ്ടാകുന്നത് ഔതകുട്ടി അറിഞ്ഞു…

The Author

Lohithan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025