ഇതൊക്കെയാണെങ്കിലും ഇന്നു രാത്രി അയാൾ വരല്ലേ എന്നവൾ പ്രാർത്തിച്ചു. അഥവാ വന്നാൽ വാതിൽ തുറക്കണോ അതോ തുറക്കാതിരിക്കണോ എന്നവൾ ആലോചിച്ചു. തന്റെ മുല കാട്ടിയിട്ടാണെങ്കിലും 5000 രൂപ തന്നു സഹായിച്ച ആളല്ലെ, മാത്രമല്ല അപ്പനെ കൊണ്ടുപോകാനും അവിടത്തെ കാര്യങ്ങൾ ചെയ്തു തരാനും സോമൻ ചേട്ടൻ കുറെ ഓടിക്കൂട്ടി.എന്നാൽ വാതിൽ തുറന്നാൽ തന്നെ തെറ്റിലേക്ക് വീഴ്ത്തും അതുറപ്പാണ്. കുമ്പസാരിക്കുമ്പോൾ താൻ ഈ പാപങ്ങളൊക്കെ അച്ചനോടേറ്റു പറയണം അതോർത്തപ്പോൾ വാതിൽ തുറക്കാതെ ഉറങ്ങിയപോലെ കിടക്കാമെന്നവൾ തീരുമാനിച്ചു. ഇതിനിടയിൽ അനിലിന്റെ പഠിപ്പ് കഴിഞ്ഞ് അവൻ ലൈറ്റ് കെടുത്തിയതവൾ കണ്ടു. ഉറക്കം പിടിച്ചാൽ ആന കുത്തിയാലും അവൻ ഉണരില്ല അത്രക്കും ഉറക്കപ്രിയനാണവൻ. ഇങ്ങനെ ഓരോന്നാലോചിച്ച് അവൾ ഉറക്കത്തിലേക്ക് വഴുതി വീണു. എന്തോ അനക്കം കേട്ടവൾ പെട്ടന്ന് ഞെട്ടി ഉണർന്നു. ശ്രദ്ധിച്ചപ്പോൾ ജനലക്കൽ സോമൻ ചേട്ടൻ പതുക്കെ മുട്ടുന്നതും അനിതേ, അനിതേ എന്ന് നേർത്ത സ്വരത്തിൽ വിളിക്കുന്നതും അവൾ കേട്ടു .പെട്ടന്നവൾ ഷോക്ക് അടിച്ച പോലെയായി. ശരീരമാകെ തളർന്നു. കിതപ്പുകൊണ്ടു ശ്വാസം വലിച്ചു വിടാൻ പറ്റാത്ത പോലെ തോന്നി അവൾക്ക്.റൂമിൽ നല്ല ഇരുട്ടാണെങ്കിലും ജനൽ ഭാഗത്തേക്ക് നോക്കി കിടന്നവൾ കിതച്ചു. മുട്ടു തുടർന്നുകൊണ്ടിരുന്നു. ഇടക്ക് അനിതേ എന്നുള്ള വിളിയുമുണ്ടായിരുന്നു. മുട്ടിന്റെ ശബ്ദം കൂടിയപ്പോൾ അനിൽ കേൾക്കുമോ എന്നവൾക്ക് പേടിയായി. സാവധാനം അവളെഴുന്നേറ്റ് ഇരുട്ടത്ത് കൂടി ജനലിനടുത്തെത്തി അതിന്റെ ഒരു പാളി തുറന്നു. അനിതേ വാതിലൊന്നു തുറക്കു ഞാൻ എത്ര നേരമായെന്നോ വിളി തുടങ്ങിയിട്ട്, അവൻ ഒച്ച താഴ്ത്തി പറഞ്ഞു. പുറത്തെ വെളിച്ചത്തിൽ സോമൻ നിൽക്കുന്നതവൾ കണ്ടു. സോമേട്ടാ ദയവായി എന്നെ ഉപദ്രവിക്കരുത് ഇതാരെങ്കിലും അറിഞ്ഞാൽ എന്താകും സ്ഥിതിയെന്ന് ചേട്ടൻ ആലോചിച്ചിട്ടുണ്ടോ? പിന്നെ ചാകുകയേ വഴിയുള്ളു. അനിൽ ഉറങ്ങിയിട്ട് അധികം നേരമായിട്ടില്ല. അവനറിഞ്ഞു അമ്മയോട് പറഞ്ഞാൽ എന്നെ കൊന്നുകളയും ഇത്രയും പറഞ്ഞപ്പോളേക്കും സങ്കടം കൊണ്ടവൾ കരഞ്ഞുപോയി. കുറച്ചു നേരം അവൻ മിണ്ടാതെ നിന്നു. അനിതയെ എനിക്ക് എന്തിഷ്ടമാണെന്ന് പല തവണ ഞാൻ പറഞ്ഞിട്ടുണ്ടല്ലോ ദയവായി കതകു തുറക്കു ഇന്ന് മാത്രം മതി. ഒന്നു കെട്ടിപ്പിടിച്ച് ഉമ്മ വെച്ചിട്ട് ഞാൻ പൊക്കോളാം പിന്നെ ഒരിക്കലും ഞാൻ അനിതയെ ശല്ല്യപ്പെടുത്താൻ വരില്ല. വേണ്ട സോമേട്ടാ അതൊക്കെ പാപമാണ് മാത്രമല്ല വെറും 19 വയസ്സേ എനിക്കുള്ളു എന്നാൽ ചേട്ടനോ? സോമേട്ടൻ അതെന്താ ആലോചിക്കാത്തെ? ആരെങ്കിലും അറിഞ്ഞാൽ രണ്ടു പേരേയും തല്ലിക്കൊല്ലും അവൾ കണ്ഠമിടറി പറഞ്ഞു.
Category
- Action
- Ammayiamma
- Aunty Kadhakal
- Chechi Kadhakal
- Cherukadhakal
- Cinema Kambikathakal
- Crime Thriller
- English Novels
- ENTERTAINMENT
- Family
- Horror Fiction
- kadhakal
- Kambi cartoon
- Kambi Games
- Kambi jokes
- Kambi News
- Kambi Novels
- kambi pattukal
- Kambi Phone
- Kambi Teacher
- Kambikathakal
- Kambikathakal Audio
- kambikathakal PDF
- Kambipadam
- Love Stories
- PDF Kambi Kathakal
- അവിഹിതം
- ഇറോട്ടിക് ലവ് സ്റ്റോറീസ്
- ഒളിഞ്ഞ് നോട്ടം
- കുക്കോൾഡ്
- കൗമാരം
- ഗേ
- ചീറ്റിംഗ്
- നിഷിദ്ധ സംഗമം
- ഫാന്റസി
- ഫെംഡം
- ഫെറ്റിഷ്
- മന്മഥം
- രതിഅനുഭവങ്ങൾ
- റിയൽ കഥകൾ
- ലെസ്ബിയൻ
- സംഘം ചേർന്ന്
Readers’ Picks
- മാമിയുടെ ചാറ്റിങ് 4 [ഡാഡി ഗിരിജ] (1073944)
- മദയാന [Achuabhi] (698278)
- പുറംപണി [വെറിയൻ] (535738)
- ബാലൻ മാഷും അംബിക ടീച്ചറും 5 [ലോഹിതൻ] (515209)
- അമ്മയെ കൂട്ടിക്കൊടുത്ത അച്ഛൻ 4 [John Watson] (463008)
- നിഷ എന്റെ അമ്മ 1 [സിദ്ധാർഥ്] (452644)
- എന്റെ കഴപ്പി വല്യമ്മച്ചി പാർട്ട് 02 [Mr360°] (448932)
- നന്ദുവിന്റെ ഓർമ്മകൾ 3 [ജയശ്രീ] (308042)
- അപ്രതീക്ഷിതം ഈ സുഖം [ശ്യാംസാഗർ] (304474)
- നന്ദുവിന്റെ ഓർമ്മകൾ 2 [ജയശ്രീ] (286851)
- നിഷ എന്റെ അമ്മ 2 [സിദ്ധാർഥ്] (262737)
- സാവിത്രിയും മകന്റെ കൂട്ടുകാരനും 4 [ജോണി കിങ്] [Climax] (262425)
