Kambikuttan Malayalam

Sex stories Kambikuttan kambikathakal

കുടുക്ക് പൊട്ടിയ കുപ്പായം

“വേണോ?”

“വേണം!!!!!”

“എനിക്കും…” ഞാനും കൈകോർത്തുകൊണ്ട് ഏട്ടന്റെ തോളോട് തോൾ ചേർന്നിരുന്നു.

“ഏട്ടാ..”

“എന്താടീ…” എന്റെ കവിളിൽ വേദനിക്കുന്നപോലെ പിച്ചിയതും എനിക്ക് ഉള്ളിന്റെയുള്ളിൽ സുഖിച്ചു നിറഞ്ഞു.

“എങ്കിലേ ഇപ്പൊ കിടന്നു ചെയ്താലോ…”

“ഇവിടെയോ?”

“ഉം.” ഞാൻ ചിരിച്ചുമൂളി.

രതിമൂർച്ഛയിൽ മഴവില്ലിന്റെ ഓരോ നിറവും എണ്ണി എണ്ണി എനിക്ക് കൊഴുത്ത നീരൊഴുക്കണം !!!!!! ഹാ ഓർക്കുമ്പോഴേ പൂറിൽ നിന്നും ഒലിക്കുന്നു… “

“ഹഹ നല്ല ഉപമ!!” ഏട്ടനും നീളമുള്ള പിഞ്ചു പുല്ലു പല്ലിന്റെ ഇടയിലാക്കി ചവച്ചു ചിരിച്ചു.

നാശം! പെട്ടന്നായിരുന്നു കാർമേഘങ്ങൾ ഉരുണ്ടു കൂടിയത്, ആദ്യത്തെ തുള്ളിമാത്രമേ ഓർകുന്നുള്ളു, ദേ തുടങ്ങി മഴ. എന്ത് ചെയ്യുമെന്നറീല്ല. ഏട്ടൻ വേഗം തന്നെ എന്നെ ഇരുകൈയിലും പൊക്കിയെടുത്തു. നേരെ കാവല്പുരയിലേക്ക് നടന്നു.

“അയ്യോ!!!” എല്ലാരും കാൺകെ പൊക്കിയെടുത്തതും എനിക്കൊരു വല്ലായ്‌മ തോന്നാതിരുന്നില്ല. എന്നാലും ഞാൻ ഇറുക്കി കണ്ണുകളടച്ചു. ഏട്ടനെന്നെയും കൊണ്ട് കാവല്പുരയിലേക്ക് ഓടുന്ന നേരം. മഴ കനത്തുകൊണ്ടിരുന്നു. മുഴവനും നനഞ്ഞു ഇട്ടിരുന്ന ഷർട്ടും പാവാടയും!!!!

“ഏട്ടാ അവരൊക്കെ കാണും!!” ഞാനേട്ടന്റെ മാറിൽ ചേർന്ന് മുലകളെ കൊണ്ട് ഉരച്ചു. ഏട്ടന്റെ ഇറുക്കി കെട്ടിപിടിച്ചു. ബ്രാ ഇടാതെ ഷർട്ട് മാത്രമിടുമ്പോ ആലോചിച്ചില്ല ഇങ്ങനെയൊരു പണി കിട്ടുമെന്ന്! ഇനിയിപ്പോ…

“മോളെ…”

“വിനീത…”

“ഹാ ഏട്ടാ, ഞാനൊന്നു മയങ്ങിപ്പോയി…” കണ്ണ് തുറന്നതും, അല്പം മുൻപ് കണ്ടത് സ്വപ്നമാണ് എന്നോർത്തു.

“നേരം 5 മണിയായിക്കാണും. വാ വീട്ടി പോകാം.”

ഏട്ടനെന്നെ വീട്ടിലേയ്ക്ക് ആക്കി, പോകുന്ന വഴി മീൻപിടിക്കുന്ന പിള്ളേരുടെ അടുത്തുന്നു വരാൽ മീനും വാങ്ങി. ഇങ്ങു താ ഞാൻ പിടിക്കാം എന്നും പറഞ്ഞു ചന്തിയാട്ടി വേഗം മുന്നിൽ നടന്നു, വീട്ടിലെത്തിയ ശേഷം മീനും നേരെയാക്കി വറ്റിച്ച കറി വെക്കാൻ തുടങ്ങി. മഴ വൈകീട്ട് വരുമെന്നു ഉറപ്പാണ്, കാർമേഘം കനത്തു നില്കുന്നു, അടുക്കളയിൽ മീൻ മുളകിട്ടു വേവിക്കുന്ന നേരം ഏട്ടൻ എന്റെ പാവാട തുടവഴി പൊക്കി. ഞാൻ ചിരിച്ചു തിരിഞ്ഞതും എന്റെ ചുണ്ടുകളെ വന്യമായി ആർത്തിയോടെ ചപ്പി.

“ഇപ്പൊ വരാം ട്ടാ…” യാത്ര ചോദിച്ചതാ കണ്ടില്ലേ!!

ഏട്ടനൊന്നുടെ കവലയിൽ പോയി ജോമോന്റെ കടയിൽ നിന്നും ഏലത്തിന്റെ കാശും വാങ്ങി മഴയ്ക്ക് മുന്നേ തിരികെ വന്നു. വീട്ടിൽ തനിച്ചാകുന്ന നേരം എനിക്ക് മഹാ ബോറടി തന്നെ ആണ്, ആ സമയം ചോറും കറിയുമായി. ബക്കറ്റിൽ നിറഞ്ഞ മഴവെള്ളമെടുത്തു ഞാൻ കുളിമുറിയിലേക്ക് വെച്ച് കുളിക്കാൻ തുടങ്ങി.

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . 💕 ബിരിയാണി - (3.9+M) 💕 കാട്ടൂക്ക് (3M) 🥰🥰 അല്ലി ചേച്ചി (2.8+M) 💕 🥰🥰 . The Great Indian Bedroom (2.2M+) 💕 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 💕 താരച്ചേച്ചി (2.5M+) 💕 വീണ ടീച്ചർ (2.3M+)💕 ഹോം മേഡ് ലവ് (2M) 💕 Enjoy stories and support all writers who contribute good quality stuff to our platform.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025