Kambikuttan Malayalam

Sex stories Kambikuttan kambikathakal

കുടുംബപുരാണം 10

ഞാൻ മെല്ലെ അവളുടെ അരികിലേക്ക് നടന്നു..നിലത്തു മുട്ട് കുത്തി ഇരുന്ന്, ഞാൻ ശാന്തമായി ഉറങ്ങുന്ന അവളുടെ മുഖത്തേക്ക് നോക്കി… നിലത്തു നിന്ന് എഴുനേറ്റ് ഞാൻ അവളുടെ കവിളിൽ ഉമ്മ വച്ച് തലയിൽ തലോടി… “ഗുഡ് മോർണിംഗ് ചേട്ടാ…” എന്റെ സാമിപ്യം അറിഞ്ഞെന്നോണം അവൾ കണ്ണ് തുറക്കാതെ പറഞ്ഞു… “അഹ്.. നീ എഴുന്നേറ്റയിരുന്നോ…? “ “അഹ്..

എഴുന്നേറ്റിട് കുറച്ച് നേരം ആയി.. ഒറക്കം റെഡി ആയില്ല…” അവൾ എഴുനേറ്റ് കട്ടിലിൽ ചമ്രം പടിഞ്ഞു ഇരുന്ന് കൊണ്ട് പറഞ്ഞു… “സോറി ടാ കണ്ണാ.. ഇന്നലെ അമ്മ കുറച്ച് ഡൌൺ ആയിരുന്നു…അത് കൊണ്ട ഞാൻ…” ഞാൻ അവളുടെ കവിളിൽ തലോടി… “എനിക്ക് അറിയാം ഏട്ടാ…ഞാൻ വന്നായിരുന്നു രാത്രി..അത് കൊഴപ്പം ഇല്ല…” ഞാൻ അവളുടെ നെറ്റിയിൽ ഒരു മുത്തം കൊടുത്തു…ഞാനും അവളും ഒരുമിച്ച് ഫ്രഷ് ആയി താഴേക്ക് ചെന്നു… . ഭക്ഷണം കഴിക്കുന്നതിനിടെ അമ്മച്ചൻ… “ഇന്ന് എന്താടാ നിനക്ക് പരുപാടി…?? “ “

ഇന്ന് കടയുടെ ബാക്കി പരുപാടി ശെരി ആക്കണം…എന്തേയ് അമ്മച്ചാ…??” “ഒന്നും ഇല്ലടാ.. ഞാൻ ചുമ്മ ചോദിച്ചതാ…ഇനി എന്തൊക്കെ പണി ഉണ്ട്.??. “ “അതിപ്പോ…ഉള്ള് ഒക്കെ ഒന്ന് വൃത്തി ആക്കാൻ ഉണ്ട്…കൊറേ കാലം അടച്ചിട്ടതല്ലെ… വേസ്റ്റ് ഒക്കെ ഒഴിവാക്കണം…അടിച്ചു വാരി തുടയ്ക്കണം…അങ്ങനെ ചില്ലറ പണി…” “അതിന് ആളെ വെക്കണോ…?? “ “ഏയ്.. എന്തിന്.. വെറുതെ പാഴ് ചെലവ്.. ഞാനും മിഥുവും മതി…” “എന്നാൽ ഞാനും വരാം…” ഉമ ചാടി കേറി പറഞ്ഞു…

“അഹ്.. നടക്കട്ടെ…” അതും പറഞ്ഞു അമ്മച്ചൻ ഫുഡിലേക്ക് ശ്രദ്ധ തിരിച്ചു.. . ഭക്ഷണം കഴിച്ചു കഴിഞ്ഞ് ഉമയും അമ്മയും ചെറിയമ്മയും പാത്രങ്ങൾ എടുത്ത് അടുക്കളയിലേക്ക് നടന്നു…അമ്മമ്മക്ക് കാല് വേദന മാറാത്തത് കൊണ്ട് നേരെ മുറിയിലേക്ക് വച്ച് പിടിച്ചു…. ഞാൻ മിഥുനെ വിളിച്ചു വണ്ടിയും എടുത്ത് വരാൻ പറഞ്ഞിട്ട് അടുക്കളയിലേക്ക് നടന്നു.. “അവന്റെ കൂടെ കിടന്നാൽ പിന്നെ എഴുനേൽക്കാൻ തോന്നില്ല…നല്ല സുഖാ ണ്‌…” അമ്മ ചെറിയമ്മയോട് പറഞ്ഞു.. ഞാൻ അവരുടെ സംസാരം ശ്രദിച്ച വാതിൽ പടിയിൽ ചാരി നിന്നു… “ഏഹ്.. “ “അഹ്…അതോണ്ടല്ലേ…

ഞാൻ കിടക്കുന്നെ…” ഉമ്മ അമ്മയ്ക്ക് സപ്പോർട്ടോടെ പറഞ്ഞു… “അങ്ങനെ ആണേൽ. ഞാനും ഒന്ന് കിടന്ന് നോക്കട്ടെ…എനിക്കും അങ്ങനെ.. ഉറങ്ങാൻ പറ്റുഒ ന്ന് നോക്കട്ടെ…” ചെറിയമ്മ പറഞ്ഞു… “അല്ല.. ഒന്ന് ചോദിച്ചോട്ടെ.. ഞാൻ ന്താ വല്ല തലോണയും മറ്റും ആണോ.. ഇങ്ങൾക്ക് ഇങ്ങനെ മാറ്റി മാറ്റി എടുക്കാൻ…ഏഹ്…അറിയാൻ പാടില്ലാഞ്ഞിട്ട് ചോദിക്യ…?? “ അവരുടെ സംസാരം കേട്ട് ഞാൻ ചോദിച്ചു… എന്റെ ശബ്ദം കേട്ട് എല്ലാരും തിരിഞ്ഞ് നോക്കി… “.-അഹ് നീ ഇവിടെ ഉണ്ടായിരുന്നോ…ന്തേയ്‌ വല്ലതും വേണോ ??” എന്നെ കണ്ട് അമ്മ ചോദിച്ചു…

“അഹ്…ആദ്യം ഞാൻ ചോദിച്ചതിന് ഉത്തരം താ…” “അഹ്.. തലോണ തന്നാ …അതിനിപ്പോ എന്താ…” ചെറിയമ്മ എന്നെ എരി കേറ്റാനായി പറഞ്ഞു… “അങ്ങനെ ആണേൽ…ഇനി ആരും എന്റെ കൂടെ കുടക്കൂല…” ഞാനും വിട്ട് കൊടുത്തില്ല… “ആഹാ.. അത്രയ്ക്ക് അഹങ്കാരോ…അങ്ങനെ ആണേൽ ഇന്ന് തന്നെ ഞാൻ നിന്റെ കൂടെ കിടന്നിരിക്കും…നിനക്ക് ഇനി ഉറക്ക ഗുളിക തന്നിട്ടാണേലും ഞാൻ അത് ചെയ്യും.. “ “നമുക്ക് കാണാം…” “അഹ്…കാണാം…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025