Kambikuttan Malayalam

Sex stories Kambikuttan kambikathakal

കുടുംബപുരാണം 3

അവൻ ചാടി തിരിഞ്ഞ് , അപ്പോഴാണ് ഞാൻ അവിടെ അതുല്യയെ കാണുന്നത്, അവൾ തെങ്ങിന്റെ മറവില് നിലകുന്നത് കൊണ്ട് ഞാൻ കണ്ടില്ല .
“ ഓഹ് ,സോറി പെങ്ങളെ , നിങ്ങള് ഇവിടെ സൊള്ളുകയായിരുന്നോ , ഞാൻ കണ്ടില്ല , വെരി സോറി .”
“എന്ന ചേട്ടാ ഞാൻ പൊവ്വ , നാളെ കാണാം .”അതുല്യ
“ശെരി അതു , നോക്കി പോണേ .”മിഥു
അവൾ എന്നെ ഒന്ന് കാലിപ്പിച്ച് നോക്കി തിരിഞ്ഞ് നടന്നു ,
“നീ എവിടുന്ന് വന്നട മരഭൂതമേ .”മിഥു
“സോറി അളിയാ നീ കലിപ്പാകല്ലേ , ഞാൻ കണ്ടില്ല .” യദു
“മമ് “ മിഥു
“കൊറേ നേരം ആയോ നീ വന്നിട്ട്.”യദു
“ഇല്ലാട ഇപ്പോ ഏത്തിയേതെ ഉള്ളൂ , അവൾ വിളിച്ച് ,അതോണ്ട് വന്നതാ .”മിഥു
“ഞാനും വിചാരിച്ച് നീ പെട്ടെന്ന് നന്നായി പോയോ ന്ന് .”യദു
“പോടാ ,പോടാ .” മിഥു
“അല്ലട , അവൾ ഒറ്റക്കാണോ വന്നത് ?.”യദു
“അല്ല , അവൾഡേ ചേച്ചി ഉണ്ട് കൂടെ .”മിഥു
“എഹ് , എവിടെ ഞാൻ കണ്ടില്ലയാലോ .” ഞാൻ അവിടെ മൊത്തം തല തിരിച്ച് നോക്കി .
“അവര് പോയേട എനി നോക്കേണ്ട , അവള് തൊഴുതിട്ട് പടിക്കല് നിക്കാമെന്ന പറഞ്ഞേന്ന അതു പറഞ്ഞേ.”മിഥു
“അപ്പോ അവൾക്ക് അറിയോ നിങ്ങള കാര്യം ?.’ യദു
“ഓഹ് ,അറിയാം , അവൾ എന്നോട് പറയുന്നതിന് മുന്പെ ചേച്ചിയോട് പറഞ്ഞിട്ടുണ്ട് , അതിയം അവൾ എതിർത്തു , പിന്നെ ഇവള് സീരീയസ് ആണെന് കണ്ടപ്പോൾ അയഞ്ഞു .”മിഥു
“ഓഹ് ,നീ ഇനി എന്താ പരുപാടി.”യദു
“ഒന്നും ഇല്ലാട നേരെ വീട്ടിലേക്ക് .”മിഥു
“അമ്മച്ചൻ വന്നിട്ടുണ്ട് , നീ റൂമിന്റെ കാര്യം ഇപ്പോ സംസാരികുന്നോ ?.”യാദു
“രാത്രി ഇങ്ങനത്തെ കാര്യങ്ങള് സംസാരിക്കാന് പാടില്ല .”മിഥു
“നിനക്ക് ഇതിലൊക്കെ വിശ്വാസം ഉണ്ടോ .”യദു
“ചെറുതായിട്ട് .”മിഥു
“മമ് , എന്ന ശരി ചെല്ല് ,ഞാനും പോട്ടെ .”യദു
ഞാൻ തിരിച്ച് എന്റെ അവരുടെ അടുത്തേക്കും അവൻ വീടിലേക്കും പോയി .

അങ്ങനെ തറവാട്ടിൽ എത്തി എല്ലാരും കഞ്ഞി ഒക്കെ കുടിച്ച് , ഉമ്മറത്തിരുന്ന് കൊച്ചുവർത്തമാനം ഒക്കെ പറഞ്ഞു ഒരു 10 മണി ആയപ്പോ എല്ലാരും കിടക്കാൻ പോയി .
റൂമിൽ ഹെഡ് സെറ്റ് വച്ച് ഫോണില് പാട്ട് കേട്ട് കൊണ്ടിരിക്കുകയായിരുന്നു ഞാൻ (രാത്രി നല്ല ക്ലാസിക് മലയാളം മെലഡീ ഗാനങ്ങൾ കെട്ടുകൊണ്ടാണ് ഞാൻ ഉറങ്ങാറ് യേശുദാസിന്റെയും ജയചന്ദ്രന്റെയും സൌണ്ട് അതും ശബ്ദം കുറച്ച് വെച്ച് കേട്ടാല് എന്റെ പൊന്നേ .. അന്തസ്സ് ) , .
പെട്ടന്ന് ഡോറില് ആരോ മുട്ടുന്ന സൌണ്ട് കേട്ടു . ഞാൻ പോയി ഡോർ തുറന്നു , എന്റെ ചുണ്ടിൽ ഒരു ചെറു ചിരി വിടര്ന്നു , പുറത്ത് ഞാൻ പ്രതീക്ഷിച്ച ആള് തന്നെ ആയിരുന്നു ….

**********************************************************************************************************
മക്കളെ ഈ പാർട്ടിലും കമ്പി ഇല്ല ചേട്ടനോട് പൊറുക്കണം ,അറിയാതെ അല്ല വേണം വെച്ചിട്ട..
പക്ഷേ കമ്പി വരും .. വരാതിരിക്കില്ല ..
കാത്തിരിക്കൂ കുഞ്ഞാടുകളെ ..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025