Kambikuttan Malayalam

Sex stories Kambikuttan kambikathakal

കുടുംബസഹായം 5

അവൻ സിന്ധുവിനും ടീമിനും ക്യാമറ കൈ കാര്യം ചെയ്യാൻ അത്യാവശ്യം പഠിപ്പിച്ചു കൊടുത്തു..
ഇപ്പോൾ അവർ ഉണ്ടാക്കുന്ന ഫിലിമിനു നല്ല മാർക്കറ്റ് ആണ് വിദേശത്തുള്ളത്

സുമയും ശാന്തിയും അവിടെ നിന്നിറങ്ങി വീട്ടിലേക്കു പോരുമ്പോൾ അവർ സംസാരിച്ചത് സിന്ധുവിനെ പറ്റി ആയിരുന്നു..

സുമ ശാന്തിയോട് പറഞ്ഞു.എടി നിനക്കു സിന്ധു ചേച്ചിയെ കണ്ടിട്ടു എന്തു തോന്നി

ഓ അവർ ഒരു അടിപൊളി പീസ് ആണല്ലോ

അപ്പോൾ ഷീബയോ..
അവർ ആള് കുറച്ചു മറ്റേ ടൈപ്പ് ആണെന്ന് തോന്നുന്നു
അവരുടെ സംസാരത്തിൽ നിന്നും അങ്ങനെ തോന്നി..എന്തായാലും നമുക്ക് ഇടക്കിടക്ക് അവിടെ ഒന്നു പോവാം.. ഇനി പോവുമ്പോൾ ചുത്രയെ കൂടി കൂട്ടാം.

അന്ന് രാത്രിയിൽ അവർ സന്ധുവിനോടും ഷീബയോടും സഞ്ജനയോടും ചാറ്റ് ചെയ്തു കൂടുതൽ കമ്പനി ആയി

അതിൽ സഞ്ജു എന്നു വിളിക്കുന്ന സഞ്ജന ഇവരോട് ലൈനുണ്ടോ നിങ്ങൾക്ക് എന്നൊക്കെ ചോദിച്ചു

അവർ വിട്ടുകൊടുത്തില്ല ലൈനുകൾ ഒന്നും രണ്ടും എല്ലാം ഉണ്ടെന്നു പറഞ്ഞു..

എന്തെങ്കിലും ഒക്കെ നടന്നിട്ടുണ്ടോ എന്നു ചോദിച്ചതിന് അവർ കുറച്ചൊക്കെ എന്നു മറുപടിയും പറഞ്ഞു

അപ്പോൾ ഏകദേശം സിന്ധുവിനും മനസിലായി ഇവർ വളയും എന്നു..

ഇനി അടുത്ത സ്റ്റപ്പിലേക്കു കടക്കാം എന്നു അവർ തീരുമാനിച്ചു.

അങ്ങനെ കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ
ചിത്ര ടൗണിൽ പോയി വരുമ്പോൾ അവളുടെ പഴയ ഒരു ലൈൻ വന്നു അടുത്തു കാർ നിർത്തി അവളെ വിഷ്‌ ചെയ്തു..
ഹായ് ആരിതു ചിത്രയോ …വിരോധം ഇല്ലെങ്കിൽ കയറു ഞാൻ ഡ്രോപ്പ് ചെയ്യാം

എന്തു വിരോധം രമേഷേ അതും പറഞ്ഞു അവൾ മുന്നിലെ സീറ്റിൽ കേറി ഇരുന്നു..

The Author

Dhivya

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025