Kambikuttan Malayalam

Sex stories Kambikuttan kambikathakal

കുളിരിനോ…. കൂട്ടിനോ….

 

റാണി കിടക്കയിലേക്ക് വേഗത്തിൽ കയറി, രാജു റാണിയെ മലർത്തി കിടത്തി റാണിയുടെ മുകളിൽ കയറി കിടന്നു.റാണി കാലുകൾ വിടർത്തി രാജുവിൻ്റെ കുണ്ണയെ പിടിച്ച് തൻ്റെ പൂറിലേക്ക് അടുപ്പിച്ചു.രാജുവിൻ്റെ കുണ്ണ റാണിയുടെ പൂറിൻ്റെ ആഴങ്ങളിലേക്ക് ഊഴ്ന്നിറങ്ങി.നാളുകൾക്കു ശേഷം പൂറിൽ കുണ്ണ കയറുന്ന സുഖത്തിൽ റാണി കിടന്ന് പുളഞ്ഞു.

 

റാണി : ചേട്ടാ….. എനിക്ക്…. കൂടുതൽ വേഗത്തിൽ വേണം…. എനിക്ക് കഴക്കുന്നു മുത്തേ….ആഹ്…

 

രാജു വേഗത്തിൽ അരക്കെട്ട് ചലിപ്പിച്ചു.പൂറിൽ കുണ്ണ ശരവേഗത്തിൽ കയറിയിറങ്ങി.റാണിയുടെ പഞ്ഞിക്കെട്ട് മുലകൾ തുളളിക്കളിച്ചു കൊണ്ടിരുന്നു.അവളുടെ കൊഴുത്ത വയറിൽ ഓളം തല്ലി.റാണി കണ്ണുകൾ മുറുക്കിയടച്ച് സുഖത്തിൻ്റെ കൊടുമുടിയിൽ എത്തിക്കഴിഞ്ഞു.പൊടുന്നനെ രാജു കിടക്കയിലേക്ക് മറിഞ്ഞു.സുഖം മുറിഞ്ഞ റാണി കണ്ണുകൾ തുറന്നു.കൺമുന്നിൽ രാജു ഇല്ല.തല ചെരിച്ച് കിടക്കയിലേക്ക് നോക്കിയ റാണി കാണുന്നത്, വിയർപ്പിൽ കുളിച്ച്,കണ്ണുകൾ മുറുകെ അടച്ച്,കിതച്ചു കൊണ്ട് വായ തുറന്ന് പിടിച്ച് ശ്വാസം ഉള്ളിലേക്ക് വലിച്ചെടുക്കുന്ന അവശനായ രാജുവിനെയാണ്.റാണി ഭയപ്പാടോടെ രാജുവിനരികിലേക്ക് തിരിഞ്ഞു.രാജുവിൻ്റെ നെഞ്ചിൽ കൈവച്ചു കൊണ്ട്

 

റാണി : ചേട്ടാ…. എന്താ എന്തുപറ്റി

 

രാജു : കുറച്ച് വെള്ളം കൊണ്ടു വാ…

 

റാണി കിടക്കയ്ക്കരികിൽ വെച്ചിരുന്ന ജഗ്ഗെടുത്ത് രാജുവിനു നേരെ നീട്ടി.രാജു ഒരുവിധത്തിൽ എഴുന്നേറ്റിരുന്നുകൊണ്ട് വെള്ളം തിടുക്കത്തിൽ കുടിച്ചു.ശേഷം വീണ്ടും കിടന്നു.റാണി രാജുവിനരികിലായ് ഇതെല്ലാം കണ്ടു കൊണ്ട് ദേഷ്യവും സങ്കടവും ഉള്ളിലൊതുക്കി ഒരു പാവകണക്ക് വിവസ്ത്രയായ് മുലകളും തൂക്കിപ്പിടിച്ച് ഇരുന്നു.അവൾ അപ്പോഴും ഒരു പ്രതീക്ഷ എന്നോണം രാജുവിന്റെ അരക്കെട്ടിലേക്ക് നോക്കി. കാറ്റു പോയ ബലൂൺ പോലെ രാജുവിന്റെ കുണ്ണ ചുരുങ്ങിയിരുന്നു.ഒരു തരം അറപ്പായിരുന്നു ആ നിമിഷം രാജുവിനോട് അവൾക്ക് തോന്നിയത്. റാണി ദേഷ്യം കൊണ്ട് വീർപ്പുമുട്ടി ആ ഇരുത്തം തുടർന്നു. ഇതിനിടയിൽ രാജു പുതച്ച് കൊണ്ട് ഉറക്കത്തിലേക്ക് ചെന്നു. റാണിയുടെ മനസ്സിൽ ഒരു നൂറായിരം ചിന്തകൾ മിന്നിമറഞ്ഞു കൊണ്ടിരുന്നു. തന്റെ ലൈംഗിക ജീവിതം ഇതോടു കൂടി തീരുകയാണോ, ഇനിയൊരിക്കലും തന്റെ പഴയ രാജുയേട്ടനെ തിരികെ കിട്ടില്ലെ, ഇനിയൊരിക്കലും രതിസുഖം തനിക്ക് അനുഭവിക്കാൻ ഭാഗ്യമുണ്ടാകില്ലെ, എന്നൊക്കെ ഉള്ള സംശയങ്ങൾ റാണിയുടെ മനസ്സിനെ അലട്ടികൊണ്ടിരുന്നു. റാണിയും അല്പസമയത്തിനുള്ളിൽ രാജുവിനെതിർ ദിശയിലേക്ക് കണ്ണ് മിഴിച്ചു കിടന്നു. തന്റെ വിധിയെ പഴിച്ചു കൊണ്ട് അവളുടെ അരുമയാർന്ന പൂറിനു മുകളിലൂടെ രോമക്കാടുകളിൽ കൈയ്യോടിച്ച് കൊണ്ട് അവൾ പതിയെ ഈറനണിഞ്ഞ കണ്ണുകളുമായ് നിദ്രയിലേക്ക് ……….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025