Kambikuttan Malayalam

Sex stories Kambikuttan kambikathakal

കുള്ളൻ കുതിര 3

“ഈശോയെ! ഇതെന്തു സൈസാ കമലേച്ചി.”
“കണ്ണ് വെക്കല്ലേ” അതിച്ചിരി വലുതായിപ്പോയി, ഞാനെന്തു ചെയ്യാനാ?”
ചന്തു പറഞ്ഞു. ബീന കുണുങ്ങി ചിരിച്ചു.
“ഇച്ചിരി വലുതോ? ങും! സുമയുടെ വയറ്റിൽ തൊള വീണുകാണും” കമലേച്ചി എരിവും പുളിയും കൂട്ടി തട്ടി വിട്ടു. “രാത്രി റൂമിലോട്ടു വിളിക്ക് മോളെ, ഞാൻ ആരോടും പറയാനൊന്നും പോണില്ല”
“ഞാൻ പോണു” ബീന ആകെ നാണിച്ചു അവളുടെ റൂമിലേക്കോടിപ്പോയി.
ചന്തൂന്റെ മനസ്സിൽ ഒരായിരം ലഡ്ഡു പൊട്ടിക്കാണും. ഈ’ കമലേച്ചി കേറി വന്നു കൊളമാക്കി കളഞ്ഞു. അല്ലെങ്കിൽ ഈ ഡൈനിങ്ങ് റൂമിൽ വെച്ച് ഒരു അരക്കളി നടന്നേനെ.”
“ശെരി, എനിക്ക് ജോലി ഇനീം ഒരുപാടുണ്ട്.’ കുണ്ണയും കണ്ടോണ്ടു നിന്നാൽ അത് നടക്കില്ല. പുല്ലു, ഇത് കണ്ടാൽ പൂറു തരിച്ചു കേറുകേം ചെയ്യും.”
“കുനിഞ്ഞു നിക്ക്, തരിപ്പ് മാറ്റി തരാം” ചന്തു പറഞ്ഞു.
“ഇപ്പൊ വയ്യ, വൈകുന്നേരം കുളിയൊക്കെ കഴിഞ്ഞിട്ട് ചേച്ചി നിന്ന് തരാം” “സുമ തെറി വിളിക്കും മുൻപ് ഇപ്പൊ നീ ആമിനാടെ വീട്ടിൽ പോ”. ചന്തു നിക്കർ വലിച്ചു മേലോട്ട് കേറ്റി.
റൂമിലെത്തിയ ബീന നേരെ ബാത്റൂമിലേക്കോടി. ഷോർട്സും ഷഡ്ഢിയും ഊരിയെറിഞ്ഞു. കണ്ണാടിയുടെ മുന്നിൽ തുട വിടർത്തി നിന്ന് നനവിന്റെ അളവൊന്നു നോക്കി. പൂറാസകലം കുഴഞ്ഞിരിക്കുന്നു കന്തിൽ മെല്ലെ ഞരടിയപ്പോ സ്വർഗ്ഗ സുഖം. അവളുടെ മനസ് നിറയെ ചന്തൂന്റെ കുണ്ണ മാത്രം! എന്തായാലും സുമചേച്ചിയെ ചെയ്ത ആളല്ലേ? കളിയ്ക്കാൻ അവനറിയാം. കമലേച്ചി അറിയരുത്. അവർ വിളിച്ചു കൂവി നടക്കും. പിന്നെ, ആ ആമിനയുടെ അടുത്തേക്ക് സുമ ചേച്ചി എന്തിനാണ് അവനെ വിടുന്നത്? ആമിനയും സുമചേച്ചിയും പഴവും ശർക്കരയും പോലെയാണ്. അപ്പൊ എന്തോ ഒത്തുകളിയുണ്ട്. ആമിനയുടേം ഭർത്താവു പുറത്തല്ലേ?
ആമിനയെ കാണുമ്പോൾ ബീനക്ക് ഒരു തരിപ്പ് തോന്നിയിരുന്നു. ഇത്രേം തുടുതുടുത്ത ആപ്പിൾ പോലത്തെ ഒര് പെണ്ണ് . അവളുടെ മിനുമിനുത്ത തൊലി കാണുമ്പോൾ പിടിച്ചു നിർത്തി നക്കാൻ തോന്നിയിട്ടുണ്ട്.
അവളുടെ അപ്പം എങ്ങനെയുണ്ടാവും? ഇതുപോലെ അരികു കറുത്തിട്ടു തടിച്ച ചുളയുള്ള ടൈപ്പ് ആയിരിക്കുമോ? ബീന അങ്ങനെ നിൽക്കുമ്പോൾ കമലേച്ചി റൂമിലേക്ക് കേറി.
“കൊച്ചേയ്, എന്ത് ചെയ്യുവാ മോളെ?”
“ഞാൻ ബാത്റൂമിലാ ചേച്ചി”
“എനിക്ക് തോന്നി,” ചേച്ചി കുണുങ്ങി ഒന്ന് ചിരിച്ചു. “അതുപോലത്തെ ഒരെണ്ണമല്ലേ കണ്ടത്?” ബീനക്ക് ദേഷ്യം തോന്നി. ഈ സ്ത്രീക്ക് എന്നതിന്റെ കേടാ?
“ചേച്ചിക്ക് എന്താ വേണ്ടേ?”
റൂം ക്ലീൻ ചെയ്യണ്ടേ മോളെ?”
“ഇപ്പൊ വേണ്ട. രാവിലെ ഞാൻ ചെയ്തതാ” കമലേച്ചി വാതിൽ ചാരിയിട്ടു പുറത്തേക്കു പോയി.
ചന്തുവിന്റെ ഫോൺ നമ്പർ ഒന്ന് വാങ്ങണം. പിന്നെ എല്ലാം ഒന്ന് സൂക്ഷിച്ചു പ്ലാൻ ചെയ്തിട്ട് നോക്കാം. അവളുടെ യോനി അപ്പോഴും ആകെ തരിച്ചു പൊട്ടി നിൽക്കുകയാണ്. കുറച്ചു നേരത്തെ തലോടലും, കശക്കലും കഴിഞ്ഞപ്പോൾ ചെറിയ ഒരാശ്വാസം! ബീന ഡോർ അടച്ചു കുറ്റിയിട്ടു മയങ്ങാനായി കട്ടിലിലേക്ക് മറിഞ്ഞു.

The Author

Ashok

nothing much to say. I write some nonsense once in a while.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025