Kambikuttan Malayalam

Sex stories Kambikuttan kambikathakal

കുള്ളൻ കുതിര 4

“ചുമ്മാ റോഡ് വരെ ഒന്ന് പോയേച്ചും വരാം”
“ഹും,” അവളൊന്നു മൂളി. “പിന്നെ ശബ്ദം ഇല്ലാതെ ‘നൈറ്റ് എപ്പോ വരും?” എന്ന് ആംഗ്യ ഭാഷയിൽ ചോദിച്ചു.
പതിനൊന്നു എന്നവൻ വിരൽ പൊക്കി കാണിച്ചു. അവൾ ചുണ്ടു കടിച്ചു പിടിച്ചു വല്ലാതെ ഒന്ന് ചിരിച്ചു.
ഈ വീട്ടിൽ കഴപ്പ് ഇല്ലാത്ത ആരുമില്ലേ? ചന്തുവിന് ചിരി പൊട്ടി.
———————————————————————————————————-
ചന്തുവിന്റെ മനസ്സിൽ നിന്നും ബീനയും, അനിതേച്ചിയും കമലേച്ചിയുമൊക്കെ എങ്ങോ പോയി മറഞ്ഞു.
വെണ്ണ തോൽക്കുന്ന ഉടലുള്ള , ആമിനയെക്കാൾ മാദകത്വമുള്ള സാഹിറാത്ത നാളെ എന്തായിരിക്കും ഉദ്ദേശിച്ചിട്ടുണ്ടാവുക? കുണ്ണയിലെ പിടിത്തം ഒരു സൂചന ആണെങ്കിൽ തന്റെ എന്തും ആ കാമദേവിക്കു അടിയറ വെക്കും. ആ മാദക തിടംബിന്റെ അടിവയറും, പൊക്കിളും, കാൽവണ്ണയും കണ്ട അന്നുമുതൽ ചന്തുവിന്റെ ചിന്ത സാഹിറാത്തയുടെ സ്വർണക്കനികൾ എങ്ങനെ തിന്നാം എന്നായിരുന്നു. ഒരു പക്ഷെ ആമിനയെ കളിക്കുന്നത് കണ്ടതാണ് ഭാഗ്യം ആയതെങ്കിലോ? എന്റെ പരദൈവങ്ങളെ, മുത്തപ്പാ, എന്റെ ഈ മഹാ കുണ്ണയെ നിരാശപ്പെടുത്തല്ലേ….
മെയിൻ റോഡിലുള്ള സുകുമാരന്റെ ബാർബെർഷാപ്പിലാണ് ചന്തു ഇടക്കൊക്കെ പോയി ഇരിക്കുക. സുകുമാരൻ ഒരു തമാശക്കാരൻ ആണ് കേട്ടോ? പക്ഷെ ആള് പാവമാണ്. ഒരു ഹിഡുംബി ഭാര്യ ഉണ്ട്. രണ്ടു മക്കളും. ഭാര്യയുടെ ലൈംഗിക പരാക്രമങ്ങൾ ഒളിച്ചുവെക്കാതെ പറയുന്ന ഒരു പാവം. പലപ്പോഴും ചന്തുവാണ് ആ പരാക്രമത്തിനു പരോക്ഷമായി ബലിയാടാവുന്നത്. ആ ഹിഡുംബിയെ നേരിൽ ഒന്ന് കാണണം എന്ന് ചന്തൂന് തോന്നിയിട്ടുമുണ്ട്. ഒരു പക്ഷെ അവർ മദാലസ എങ്ങാനും ആയാൽ അരക്കൈ നോക്കാമല്ലോ. ഹിഹി.
കൊറോണ വന്നതിനു ശേഷം സുകുമാരന്റെ ബാർബെർഷാപ്പിൽ തിരക്ക് തീരെയില്ല. അന്നത്തെ കൗമുദി പത്രം അവിടെ കിടപ്പുണ്ട്. കൂടെ ഏതോ ഒരു പൈങ്കിളി മാസികയും. ചന്തുവിനെ സുകുമാരന് ഇഷ്ടമാണ്. കൊച്ചു ചെക്കൻ, നല്ല ഐശ്വര്യമുള്ള മുഖം. ചന്തുവിന്റെ കൈനീട്ടം കിട്ടിയാൽ അന്ന് തലകൾ പത്തെണ്ണം കൂടും എന്നാണ് സുകുമാരൻ സാക്ഷ്യപ്പെടുത്തുന്നത്.
” ആഹാ! നിന്നെ ഇങ്ങോട്ടൊന്നും കാണാനേ ഇല്ലാലോ ” സുകുമാരൻ പ്രേം നസീർ ടൈപ്പ് തലമുടി ഒന്നുടെ അഡ്ജസ്റ്റ് ചെയ്തു വെച്ചിട്ടു ചന്തുനെ നോക്കി.
“അവിടെ നല്ല ജോലിയുണ്ട്” ചന്തു ചെയ്യുന്ന ജോലി എന്താണെന്നു ലോകം അറിഞ്ഞാലുള്ള പുകിൽ ആലോചിച്ചു ചന്തു പോലും ചിരിച്ചുപോയി.
“എന്ത് ജോലിയാടാ നിനക്കവിടെ?, എന്നെ നോക്ക്, രാവിലെ 9 മണിമുതൽ എട്ടര വരെ കടയിൽ ഇരുന്നിട്ട് വീട്ടിൽ കേറി ചെന്നയുടനെ തുടങ്ങും. “ശ്ശൊ! എന്റെ ലവിടം നോവുന്നു, ഇവിടം നോവുന്നു, ദാ ഇവിടെ ഒന്ന് ഉഴിഞ്ഞു താ. അയ്യോ വയ്യായെ… മൈര്! ”
” ആന്റിക്ക് സുഖമില്ലേ?’
“അവൾക്കു ആകെ ഒരസുഖമേയുള്ളു. സമയത്തു സാമാനം അകത്തു കേറണം. ഈ വേദനയൊക്കെ ആദ്യത്തെ ചില്ലറ ഏർപ്പാടുകളാ മോനെ, ഞാൻ കേറ്റി കൊടുത്തില്ലെങ്കിൽ വേറെ ഏതേലും എമ്പോക്കി കേറി മേയുമല്ലോ എന്ന പേടിയാ എനിക്ക്!”
ചന്തു ലോകത്തെങ്ങുമില്ലാത്ത ഒരു നിഷ്കളങ്ക ഭാവവുമായി സുകുമാരനെ നോക്കും.
“പൊന്നു കുട്ടാ , ഡെയിലി ഇതൊക്കെ ചെയ്യാൻ മിനിമം 2 കിലോ കാള ഇറച്ചിയും നാലഞ്ചു മുട്ടയും വിഴുങ്ങണം. അതിനുള്ള വരുമാനം ഇല്ല മോനെ!”
“അപ്പൊ എന്ത് ചെയ്യും?” അത് ന്യായം. അപ്പൊ എന്ത് ചെയ്യും?
“അതൊക്കെ ഒരീസം പറയാം.” സുകുമാരന് അത് പറയാൻ ലജ്ജ തോന്നി.
“ഒന്നിങ്ങോട്ടു വന്നേ” ഒരു സ്ത്രീ ശബ്ദം കേട്ടപ്പോൾ സുകുമാരൻ ഒന്ന് ഞെട്ടി. ചന്തുവാണ് കണ്ണാടി വാതിൽ അൽപ്പം നീക്കി തല പുറത്തേക്കിട്ടു നോക്കിയത്.
“ആളകത്തില്യോ കൊച്ചേയ്?”: ആ ചോദ്യത്തിന്റെ ഉടമയെ ചന്തു ഒന്ന് കൂലംകഷമായി വീക്ഷിച്ചു.

The Author

Ashok

nothing much to say. I write some nonsense once in a while.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025