Kambikuttan Malayalam

Sex stories Kambikuttan kambikathakal

കുള്ളൻ കുതിര 5

“എടാ, ഞാൻ ഇനീം ലേറ്റ് ആവും. അമ്മായിക്ക് ഇച്ചിരി കൂടുതലാ.”
“ഹും, ചേച്ചി അപ്പൊ….”
“ശ്ശ്, മനസിലായി. ചേച്ചിക്കും ആകെ ചൂടായി നിക്കുവാടാ. നീ ആമിനയെ വിളിച്ചു കളിക്ക്.”
“ആമിന ചേച്ചിക്ക് വരാൻ ഒക്കില്ല, ആ തള്ള വിടില്ല.” ചന്തു വെറുതെ തട്ടി വിട്ടു.
“പോടാ, അവൾ വരും. ഞാൻ വിളിച്ചു പറയാം”
“ങും” (എന്റെ ചേച്ചീ, നീ ഇല്ലെങ്കിലും ചന്തുന്റെ കുണ്ണക്ക് റസ്റ്റ് കിട്ടില്ലെടീ) ചന്തു ആരാ മോൻ! ആമിന ഇല്ലെങ്കിൽ അവളുടെ ഉമ്മ!
“നിന്റെ ഫുഡിന്റെ കാര്യമാ കഷ്ടം. നിനക്ക് ഒന്നും ഉണ്ടാക്കാൻ അറിയില്ല അല്ലേടാ?”
“ചായ, ബ്രീഡ്, ഓംലെറ്റ് ഇതെല്ലം അറിയാം. ഹിഹിഹി”
“രാവിലെ അത് മതിയല്ലോ! ശെരി, പിന്നെ വിളിക്കാം. ഇപ്പൊ ഹോസ്പിറ്റലിൽ പോണം.” ചേച്ചി ഫോൺ കട്ട് ചെയ്തു.
ചന്തു സമയം നോക്കി. ഒരു മണി! താത്തയുടെ മാദക പൂറിൽ നക്കാൻ പറ്റിയതിൽ നിർവൃതി പൂണ്ടു ചന്തു കട്ടിലിൽ മലർന്നു കിടന്നു മയങ്ങി.
——————————————————————————————————–
ഉച്ചക്ക് ചന്തുവിന്റെ കുണ്ണയിൽ കേറി താണ്ഡവം ആടാൻ കൊതിച്ച ബീന ലഞ്ച് കഴിച്ചു ഓഫീസിലേക്ക് പോയിരുന്നു. ഉറക്കമുണർന്ന ചന്തു മൊബൈലിൽ നോക്കി. സമയം നാല് മണി! അവൻ ഉടഞ്ഞു ചുളിവുകൾ വീണ ഡ്രസ്സ് ഒന്ന് തട്ടി നേരെയാക്കിയിട്ടു പുറത്തേക്കിറങ്ങി. അനിതേച്ചിയും ബീനയും വരാൻ ഇനിയും സമയമുണ്ട്. നേരെ സുകുമാരന്റെ കടയിലേക്കവൻ നടന്നു.
സുകുമാരൻ കണ്ണാടിയിൽ നോക്കി നസീർ സ്റ്റൈൽ തലമുടി ചീകി ഒതുക്കുമ്പോഴാണ് ചന്തു കേറി ചെന്നത്.
“എന്താടാ, ഈ സമയത്തു? അവിടെ ഇരുന്നു ബോർ അടിച്ചാ ?”
“ഹും” ചന്തു കടക്കകത്തേക്കു കേറി. അന്നത്തെ പോലെ ഗീത വന്നെങ്കിൽ എന്നവൻ ആശിച്ചു.
“നീ വന്നത് നന്നായി. ഒരു സാധനം വീട്ടിൽ എത്തിക്കണം. അത്യാവശ്യമാ.”
സുകുമാരൻ ഒരു പൊതി എടുത്ത് അവനെ കാണിച്ചു.
“അതെന്താ സാധനം?”
“മരുന്നാ, ‘അമ്മ സുഖമില്ലാതെ കിടക്കുവാ. ഒന്ന് പോയി കൊടുത്തേച്ചു വാടാ”
“അയ്യോ, എനിക്ക് വഴി അറിയില്ല”
“ശ്ശെടാ ! ദാണ്ടെ അപ്പുറത്തെ വളവിൽ ചെന്നിട്ടു ആരോട് ചോദിച്ചാലും ഈ സുകുമാരന്റെ വീട് ആരേലും കാണിച്ചു തരും.” സുകുമാരൻ ആള് ഫേമസ് ആണല്ലോ. എല്ലാര്ക്കും അയാളുടെ വീടറിയാം. ഗീതയുടെ ഓരോ മാഹാത്മ്യങ്ങളേ ! ചന്തു ഉള്ളിൽ ചിരിച്ചു. പിന്നെ ആ പൊതി വാങ്ങി വളവിലേക്കു നടന്നു.
എന്തായാലും സുകുമാരന്റെ വീട് ചന്തു കണ്ടു പിടിച്ചു.
കാളിങ് ബെൽ അമർത്തി അവൻ അൽപ്പം അക്ഷമനായി വാതിൽപ്പടിയിൽ നിന്ന്. ഒരു ഞരക്കത്തോടെ തുറന്ന വാതിലിനു പുറകിൽ ഉറക്കച്ചടവുമായി ഗീതയെന്ന മദാലസ നിൽക്കുന്നു.
അവൻ ഒരു വളിച്ച ചിരി സമ്മാനിച്ച്.
“എന്താടാ കൊച്ചെ? അല്ലാ! നീയല്ലേ അന്ന് ഞാൻ കടയിൽ വന്നപ്പോ അവിടെ ഇരുന്നത്?”

The Author

Ashok

nothing much to say. I write some nonsense once in a while.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025