Kambikuttan Malayalam

Sex stories Kambikuttan kambikathakal

കുള്ളൻ കുതിര 7

ചന്തു നുരപൊന്തിവന്ന അമർഷമടക്കി സുമയെ നോക്കി.
“ചേച്ചീ..വേറെ ആരെയും കിട്ടിയില്ലേ? ”
“ഇവർക്കെന്താടാ കൊഴപ്പം? എല്ലാ പെണ്ണുങ്ങൾക്കും ഉള്ളത് തന്നെയാ ഇവർക്കും ഉള്ളത്. ഒരു വല്യ ഊക്കുകാരൻ!!! എടാ..നിന്റെ കാര്യങ്ങൾ നോക്കുന്നത് ഞാനാണ്. ഞാൻ പറയുന്നത് നീ കേട്ടാ മതി.”
അതൊരു ഭീഷണി പോലെ ചന്തുവിന് തോന്നി. പിന്നെ അവനൊന്നും മിണ്ടിയില്ല. ഒരു വലിയ കുണ്ണ ഉണ്ടായിപ്പോയതിന്റെ പ്രശ്‍നം ! ആ ദിവസം എങ്ങനെയെങ്കിലും കഴിച്ചു കൂട്ടാൻ അവൻ തീരുമാനിച്ചു.
ആ രാത്രി, ചന്തു, ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത നിമിഷങ്ങളെയാണ് നേരിട്ടത്. ആ തടിച്ചിയുടെ കാമവെറിയിൽ അവൻ ചതഞ്ഞുടഞ്ഞു. ഈ പൈസക്കാർക്കൊക്കെ ഇങ്ങനെ ലൈംഗിക വൈകൃതങ്ങൾ എവിടെന്നു കിട്ടുന്നു എന്ന് അവൻ അത്ഭുതപ്പെട്ടു. ഭീകരമായ ഒരു പകലും രാത്രിയും അവൻ ആ സ്ത്രീയോടൊപ്പം എങ്ങനെയോ കഴിച്ചു കൂട്ടി. പിറ്റേന്ന് കയ്യിൽ ടിപ്പായി കിട്ടിയ ഒരു അഞ്ഞൂറിന്റെ നോട്ടിൽ അവനറിയാതെ രണ്ടുമൂന്നു കണ്ണീർ തുള്ളികൾ ഇറ്റുവീണു.
ആകെ കലുഷിതമായ മനസുമായാണ് അവൻ തിരികെ വീട്ടിലേക്കു വന്നത്. റൂമിലെത്തിയ ഉടനേ അവൻ രണ്ടാനമ്മയ്ക്കു ‘ഒന്ന് വേഗം വിളിക്കാമോ?’ എന്ന് മെസ്സേജ് അയച്ചു. പക്ഷെ രണ്ടാനമ്മയുടെ കാൾ വരാൻ വൈകി. ബീനയും അനിതേച്ചിയും ഓഫീസിലേക്ക് പോയിരുന്നു. സാഹിറാത്ത രാത്രി പോകാത്തതുകൊണ്ടു ചെറുതായി ഒരു പിണക്കം കാണിച്ചു. ഇനി ആമിനയെ വിളിക്കാം എന്നവൻ വിചാരിച്ചു. അവളോട് കാര്യങ്ങൾ തുറന്നു പറഞ്ഞപ്പോൾ അവനു തെല്ലൊരു ആശ്വാസം കിട്ടി. പാതിരാത്രിയോടടുപ്പിച്ചു വസന്ത അവനെ വിളിച്ചു കാര്യങ്ങൾ തിരക്കി. അവന്റെ അവസ്ഥ ഓർത്തു ആ സ്ത്രീയുടെ ഉള്ളം കലങ്ങി.
“എടാ, ഞാൻ സാഹിറയോട് ഒന്ന് സംസാരിക്കട്ടെ. നീ അതുവരെ ഒന്ന് ക്ഷമിക്ക്.”
പിറ്റേന്ന് അതിരാവിലെ സാഹിറാത്ത അവനെ വിളിച്ചു.
“എടാ, വസന്ത എല്ലാം പറഞ്ഞു. ഛേ ! സുമ ഇത്തരക്കാരി ആയിരുന്നോ?!!!! ആർക്കു വേണ്ടെങ്കിലും നിന്നെ എനിക്ക് വേണം. ഞാൻ ഒരു വഴി ആലോചിക്കട്ടെ. നിനക്ക് ഞാൻ ഉണ്ട്. ഉമ്മ, ഉമ്മാ, ഉമ്മാ” അത് കേട്ടതും ചന്തുവിന്റെ മനസൊന്നു കുളിർത്തു.
ആ ആഴ്ച സുമയ്ക്കു പുതിയ ഇരകളെ ഒന്നും കിട്ടിയില്ല. വന്ന ഓഫർ ആകട്ടെ പൈസ കുറവാണെന്ന കാരണം പറഞ്ഞു സുമ തള്ളി കളഞ്ഞു. ഇതിനിടയിൽ തന്റെ ലൈംഗികമോഹങ്ങൾ തീർക്കാൻ മാത്രമായി ചന്തുവിനെ സുമ ഒതുക്കി നിർത്തി. കമലേച്ചി സുമയുടെ വലംകൈ ആയതുകൊണ്ട് അവർക്കും ചന്തുവിനെ കുണ്ണയുടെ വീര്യം അനുഭവിക്കാൻ കഴിഞ്ഞു. ചന്തുവിന്റെ പുറത്തേക്കുള്ള യാത്ര സുകുമാരന്റെ കടവരെയായി ചുരുങ്ങി. ആമിനയെ സുമ മനഃപൂർവം അകറ്റി നിർത്തി. പറയത്തക്ക സംഭവങ്ങൾ ഒന്നുമില്ലാതെ രണ്ടാഴ്ചകൂടെ കടന്നു പോയി. ഇടയ്ക്കു പുറം രാജ്യത്തുനിന്ന് വന്ന ഏതോ ഒരു ചെറുപ്പക്കാരി മദാമ്മയ്ക്കു ചന്തുവിനെ സുമ വിട്ടു കൊടുത്തു. മദാമ്മയ്ക്കു ചന്തുവിനെ നല്ലോണമങ്ങു ബോധിക്കുകേം ചെയ്തു. പിന്നീട് കണ്ടാസ്വദിക്കാൻ അവളുടെ മനോഹരമായ കുറെ നഗ്ന ചിത്രങ്ങൾ എടുക്കാൻ അവൾ അനുവദിച്ചു. അവന്റെ ഫോൺ നമ്പറും, FB ഐഡിയുമൊക്കെ വാങ്ങിച്ചാണ് മദാമ്മ പോയത്. അവനു പിന്നെ വിശ്രമ ദിനങ്ങൾ ആയിരുന്നു. രണ്ടാനമ്മയ്ക്കു പല കാരണങ്ങൾ കൊണ്ട് അവനെ വന്നു കാണാൻ കഴിയാതെ പോയി.
ഒരു ശനിയാഴ്ച ആയിരുന്നു ആ ദിവസം. പതിവ് പോലെ വൈകുന്നേരം ചായകുടിയൊക്കെ കഴിഞ്ഞു ചന്തു സുകുമാരന്റെ കടയിലേക്ക് പോയി. സുകുമാരന്റെ കടയിൽ ഇരിക്കുമ്പോൾ അതുവഴി ഒരു പോലീസ് ജീപ്പ് അതിവേഗത്തിൽ പോകുന്നത് ചന്തു ശ്രദ്ധിച്ചു. പോലീസ് വേഷത്തിൽ രണ്ടു സ്ത്രീകളും മറ്റൊരു സ്ത്രീയും മാത്രമാണ് ആ ജീപ്പിൽ ഉണ്ടായിരുന്നത്. സുകുമാരന്റെ കടയുടെ അടുത്തുള്ള വളവു തിരിയാനായി സ്പീഡ് കുറച്ച ആ ജീപ്പിൽ ഇരുന്ന സ്ത്രീയെ കണ്ടതും ചന്തു ഒന്ന് ഞെട്ടി. അത് ഷീല മാഡം ആയിരുന്നു!

The Author

Ashok

nothing much to say. I write some nonsense once in a while.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025