Kambikuttan Malayalam

Sex stories Kambikuttan kambikathakal

കുമാരസംഭവം 2

‘ആ കൈലി മുണ്ടും ഷര്‍ട്ടും ഉണ്ടു.’
‘ആ അതു നന്നായി ഇവിടെ ഞങ്ങളു രണ്ടു പെണ്ണുങ്ങളു മാത്രല്ലെ ഉള്ളൂ ആണുങ്ങളുടെ ഉടുപ്പൊന്നുമില്ല.പിന്നെ വേണമെങ്കി എന്റെ മുണ്ടുണ്ടു അതു തരാം.’
‘വേണ്ട ഞാന്‍ കായംകുളത്തു നിന്നും മേടിച്ചിരുന്നു’
‘ആ എങ്കി കുളിച്ചിട്ടു വാ’
കുമാരന്‍ കുളിക്കാനായി പോയപ്പൊ രമണി കുഞ്ഞിനെയെടുത്തു കൊണ്ടു അടുക്കളയിലേക്കു ചെന്നു.അപ്പോഴവിടെ ഇന്ദു മാവില്‍ ഉപ്പു ചേര്‍ത്തിളക്കുന്ന തിരക്കിലായിരുന്നു.കുഞ്ഞാറ്റയെ നിലത്തു നിറുത്തിയിട്ടു രമണി ചോദിച്ചു
‘പൊതിച്ച തെങ്ങയിരുപ്പുണ്ടോടീ.ഒണ്ടെങ്കി ദോശക്കു ചമ്മന്തിയുണ്ടാക്കാം’
‘ആ ദോ അവിടിരിപ്പുണ്ടു ഇച്ചിരിയെ ഉള്ളൂ’
‘ആ അതു മതി കുമാരനു മാത്രം തിന്നാല്‍ പോരെ.കൊറച്ചു വേണെകി കുഞ്ഞാറ്റക്കും കൊടുക്കാം.’
രമണി തേങ്ങ ചിരവിയതിനു ശേഷം മിക്‌സിയിലിട്ടു അരച്ചു കൊണ്ടിരിക്കുമ്പൊ ഇന്ദുവിനോടു ചോദിച്ചു
‘മോളെ ടീ നിനക്കു വിഷമമൊ ദേഷ്യമൊ വല്ലോമുണ്ടൊ എന്നോടു’
‘എന്തിനു’
‘അല്ല കുമാരനോടു ഇന്നിവിടെ നിന്നോളാന്‍ പറഞ്ഞതു കൊണ്ടു’
‘ഓഹ് ഞാനെന്തു പറയാനാ തള്ളെ.ഇവിടുന്നിപ്പൊ പറഞ്ഞു വിട്ടാല്‍ തന്നെ വേറെ എവിടെ പോകാനാ ഈ രാത്രീലു.ജയിലീന്നു വന്ന ആളെ ആരു വീട്ടിക്കേറ്റി കെടത്തും.ഈ രാത്രീലിനി പറഞ്ഞു വിട്ടാ ദൈവം പോലും പൊറുക്കില്ല.ഒന്നുമില്ലെങ്കിലും എന്റെസ്വന്തം അച്ചനല്ലെ.’
‘ആ അതാടി മോളെ ഞാനും ചിന്തിച്ചതു.കുമാരന്‍ നമ്മളോടൊരു തെറ്റും ചെയ്തിട്ടില്ലല്ലൊ പിന്നെന്തിനാ നമ്മളു തള്ളിപ്പറയുന്നതു.’
‘അല്ലാ ഇനിയെവിടെ കെടത്തും ആകെയൊരു മുറിയല്ലെ ഉള്ളൂ.’
‘അതിനിപ്പൊ എന്തിനാ തല പുകക്കുന്നെ തിണ്ണയിലൊരു പായ വിരിച്ചു കൊടുക്കാം.പുതയ്ക്കാന്‍ പൊതപ്പും കൊടുക്കാം പോരെ.’

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025