Kambikuttan Malayalam

Sex stories Kambikuttan kambikathakal

കുണ്ടി റാണിയുടെ ലെഗിങ്സ് 1

ജുമാന:നീ എന്താ ചെക്കാ അവിടെ മാറി ഇരുന്നിരുന്നത്, ഡ്രെസ് എടുത്തപ്പോൾ
ഞാൻ : പെണ്ണുങ്ങൾ ഡ്രെസ്
എടുക്കുന്നിടത് ഞാൻ എന്തിനാ
ജുമാന :ഞാൻ ഒട്ടകളായിരുന്നോ നിനക്ക്
എന്റെ ഒപ്പം നിന്നാൽ എന്താ.. ആ
ചെക്കൻ ഒക്കെ നീ ആരെങ്കിലും
ഉണ്ടെങ്കിൽ അടങ്ങിയിരുന്നേനെ.
ഞാൻ :ങേ? അവൻ എന്തെങ്കിലും പറഞ്ഞോ??
ജുമാന :കുന്തം,അവന്റെ നോട്ടമാണ് പറഞ്ഞത്
ഞാൻ : അത്രേ ഒള്ളോ,
ജുമാന : നിന്നോട് പറഞ്ഞ എന്നെ വേണം അടിക്കാൻ,
ഞാൻ :പെണ്ണിനെ കണ്ടാൽ ആണുങ്ങൾ നോക്കും അത് സ്വാഭാവികം ആണ്.
ജുമാന : ഓ പിന്നെ..
ഞാൻ : മഴ മാറി പോവാ
ജുമാന :മം

ഞങ്ങൾ വീട്ടിലെത്തി ഡ്രസ്സ്‌ എല്ലാം മാറ്റി വന്നു അപ്പോഴാണ് പറഞ്ഞത് ബാക്കി ഉള്ളവർ എല്ലാം അടുത്ത വീട്ടിൽ പോവുന്നു എന്ന്.അവിടെ നാളെ കല്യാണം ആണ് അപ്പോൾ അവർ അവിടെന്നു വരാൻ വൈകും എന്ന് ഉറപ്പായോണ്ട് ജുമാന പറഞ്ഞു അവൾ ഇല്ലാ എന്ന്. അങ്ങനെ ബാക്കി ഉള്ളവരെല്ലാം പോയി.. വീട്ടിൽ ഞാനും ജുമാനയും അവളുടെ 5 വയസായ മോളും പിന്നെ മൂത്തമ്മാന്റെ മകൻ റിയാസും (12 വയസ് ). ഞാൻ ടീവി കണ്ടിരുന്നു, റിയാസ് ജുമാനയുടെ മോനെയും കൂട്ടി ഗ്രൗണ്ടിൽ കളി കാണാൻ പോയി.. ജുമാന അവളുടെ റൂമിലേക്കു പോവുന്നത് കണ്ടു.

കുറച്ചു കഴിഞ്ഞു അവൾ എന്നെ വിളിച്ചു ഞാൻ റൂമിലോട്ടു ചെന്ന് നോക്കിയപ്പോൾ അവൾ എന്നോട് പറഞ്ഞു..
ജുമാന : നീ ഇതൊന്ന് മാറ്റി കൊണ്ട് വരുമോ.. ഇത് ടൈറ്റ് ആണെന്ന്
ഞാൻ : അല്ല അപ്പോൾ ഇത് എടുത്തപ്പോ ഒന്നും നോക്കിയില്ലേ..
ജുമാന : സൈസ് നോക്കിയ വാങ്ങിയത് പക്ഷെ ഇപ്പൊ ഭയങ്കര ടൈറ്റ..
ഞാൻ :സൈസ് കറക്റ്റ് ആണെങ്കിൽ പിന്നെ എന്തിനാ മാറ്റുന്നത്. ചെറിയ ടൈറ്റ് ഒക്കെ ഉണ്ടാവും ലെഗിങ്സ്
ജുമാന : പക്ഷെ ഇത് ആകെ വൃത്തികേടാണ്..
ഞാൻ : എന്ത് വൃത്തികേട്, ആദ്യം നീ അത് ഒന്ന് ഇട്ട് എന്നിട്ട് എന്നെ വിളിക്ക്

അവൾ ലെഗിങ്സ് എടിത്ത്തിട്ടിട്ട് എന്നെ വിളിച്ചു, ഹ്ഹ് ന്റെ സാറെ അത് ഒരു കാഴ്ച്ച തന്നെ ആയിരുന്നു അവളുടെ ടൈറ്റ് തുടകൾ ടോപ്പിന്റെ സൈഡിലൂടെ കാണാമായിരുന്നു..
ജുമാന : കണ്ടോ നല്ല ടൈറ്റ് ആണ്
ഞാൻ : അതിന് മാത്രം ഒന്നുമില്ല, വാഷ് ചെയ്ത കുറച്ചു ലൂസ് ആവും
ജുമാന : പക്ഷെ ഇത്…
ഞാൻ : ഒരു പക്ഷെയുമില്ല, നീ വേണെങ്കിൽ ഇത് ഇട്ടോ അല്ലെങ്കിൽ ഒഴിവാക്ക്..
ജുമാന :പോടാ, ഒഴിവാകാനൊന്നും പറ്റില്ല, ക്യാഷ് കൊട്ത്ത് മേടിച്ചതാണേ.. ഇത് വീട്ടിൽ ഇടാൻ ഉപയോഗിക്കാം.
ഞാൻ : നീ എന്താ എന്ന് വെച്ച ചെയ്യ്..
ജുമാന : എന്നാ നീ പോയെ ഞാൻ കുളിക്കട്ടെ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025