Kambikuttan Malayalam

Sex stories Kambikuttan kambikathakal

കുണ്ടി റാണിയുടെ ലെഗിങ്സ് 2

ഞങ്ങൾ കടയിൽ കയറി ഓരോ ഷേക്ക്‌ ഓർഡർ ചെയ്തു..

റുബി : ഇവിടെ നിന്ന് എത്ര ഷേക്ക്‌ കുടിച്ചതാ എന്നറിയോ.. ക്ലാസ്സ്‌ കട്ട്‌ ചെയ്ത് ഇവിടെ വന്നു ഒരു ഷേക്ക്‌ കുടിച് തെണ്ടി തിരിഞ്ഞു നടക്കും ഞങ്ങൾ
ഞാൻ :അപ്പോ ക്ലാസ്സ്‌ കട്ട്‌ ചെയ്യുന്ന പരുവാടി ഒക്കെ ഉണ്ടായിരുന്നു അല്ലെ
റുബി :അതൊക്കെ അന്ന് ഒരു രസം.. സിനിമ കാണാൻ പോവാ, ഫുഡ്‌ കഴിക്കാൻ പോവാ അങ്ങനെ അടിച്ചു പൊളിച്ച ഒരു കാലം
ഞാൻ :ആഹാ, സിനിമക് ഒക്കെ പോയോ, കൊള്ളാലോ ഇത്ത.. ഇതെങ്ങാനും വീട്ടിൽ…
റുബി : അതെന്താടാ ഞാൻ സിനിമക്ക് പോയ.. നീയും പോവാറില്ലെ
ഞാൻ :ഞാൻ പോവുന്ന പോലെ ആണോ ഇത്ത പോവുന്നത്.
റുബി :അതെന്താ പെണ്ണുങ്ങൾക്ക് പോയി കൂടെ
ഞാൻ :ആ എന്നാ എന്താ ഇപ്പൊ പോവാത്തെ, കല്യാണം കഴിന്നത് കൊണ്ടാണോ
റുബി :അന്ന് ഫ്രണ്ട്സിന്റെ ഒപ്പം പോവുന്നതല്ലേ, ഇപ്പോഴും പോവും അവരുണ്ടെങ്കിൽ വീട്ടിൽ അറിയാതെ
ഞാൻ : ഓ പിന്നെ അതിനുള്ള ധൈര്യം ഇപ്പൊ ഇല്ല ഇ 27 ക്കാരിക്ക്..
റുബി :എന്നാ നീ തീയേറ്ററിലേക് വണ്ടി വിട് ധൈര്യം കാണാലോ..
ഞാൻ : വീട്ടിൽ ചോദിക്കില്ലേ
റുബി : അത് നീ നോക്കേണ്ട, ഞാൻ നോക്കിക്കൊള്ളാം നീ വണ്ടി എടക്ക്

ഞാൻ മനസ്സിൽ സന്തോഷം അടക്കി വെച്ച് അടുത്തുള്ള തിയേറ്ററിൽ വണ്ടി വിട്ടു..
അവിടെ എത്തിയപ്പോൾ ഇത്ത ഏതെങ്കിലും പടത്തിന് ടിക്കറ്റ് എടുത്ത് വരാൻ പറഞ്ഞു.

ഞാൻ പോയി ടിക്കറ്റ് എടുത്തുഅയ്യപ്പനും കോശിയുമായിരുന്നു സിനിമ.

റുബി :കിട്ടിയോടാ
ഞാൻ : കിട്ടി പക്ഷെ സീറ്റ്‌ അടുത്തല്ല, നമുക്ക് കയറിയിട്ട് ആരോടെങ്കിലും മാറി ഇരിക്കാൻ പറയാം..
റുബി :മ്മ്

ഞങ്ങൾ അകത്തു കയറി, ഏറ്റവും പുറകിൽ നിന്ന് രണ്ടാമത്തെ വരിയിൽ ഇടതു വശത്തെ അവസാനത്തെ സീറ്റിൽ ഞാൻ ഇത്തയെ ഇരുത്തി.. ഇത്തയുടെ തൊട്ടു ഇപ്പുറം ഉള്ള സീറ്റ്‌ എല്ലാം കാലിയായിരുന്നു ഞാൻ ഇത്തയുടെ അടുത്ത് ഇരുന്നു..

ഞാൻ : ഇവിടെ ആൾ വരാണെങ്കിൽ അയാൾക് എന്റെ മുമ്പിലത്തെ സീറ്റ്‌ കൊടുക്കാം.
റുബി : അവിടെ ആളില്ല എന്നാ തോന്നണു.

പറഞ്ഞു തീർന്നപ്പോഴേക്കും ഒരാൾ 4 ചെറിയ പിള്ളേരെ കൂട്ടി വന്നു.

അയാൾ : ഇത് എന്റെ സീറ്റ്‌ ആണ്
ഞാൻ :ചേട്ടാ എന്റെ സീറ്റ്‌ മുമ്പിലുണ്ട് ചേട്ടൻ അവിടെ ഇരിക്കാമോ..
അയാൾ : മോനെ ഇതെല്ലാം എന്റെ പേരമക്കളാണ് ഇവരെ ഒറ്റക്കിരുത്താൻ കഴിയില്ല..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025