Kambikuttan Malayalam

Sex stories Kambikuttan kambikathakal

കുഞ്ഞമ്മയും ആദ്യ പ്രണയവും 4

കൊടുക്കണം..പക്ഷെ genuine ആയുള്ള ആവശ്യമാണെന്ന് ഞാൻ കണ്ടാൽ ഇന്നേവരെ ഞാൻ ഇച്ചായനോട് No പറഞ്ഞിട്ടില്ല.. പക്ഷെ പുള്ളിക്ക് തീരുമാനം എടുക്കാൻ താങ്ങായി ഞാൻ നിക്കുന്നു.. എന്റെ കടമ ആയോണ്ട്..അല്ലാതെ ഈ റെസിഡെൻസിലെ ഏതേലും തെണ്ടികളെ നമ്മൾ 2 കുടുംബവും വില വെക്കാനുണ്ടോ.. അതിന്റെ ചൊരുക്കാണ്‌ ഈ കമന്റടി..”

“അത് സത്യമാ നിമ്മി..ആ പുല്ലന്മാരുടെ കൂട്ട് ദുഷ്ടന്മാരെ ഞാൻ ഇന്നേവരെ കണ്ടിട്ടില്ല..നമ്മൾ മരിച്ചു കിടന്നാൽ അവന്മാർ അസോസിയേഷന്റെ പേരിൽ ഒരു റീത് വെക്കും..അതാണല്ലോ അസോസിയേഷന്റെ പ്രവർത്തനം.. ആരാന്റെ കാശും പറ്റിച്  ജീവിക്കാൻ അങ്ങനെ കുറെ എണ്ണം..ഞാൻ പറഞ്ഞെ നീ ചുമ്മാ കാര്യമാക്കല്ലേ..”കുഞ്ഞമ്മ  പറഞ്ഞു

“ഏയ്‌ നീ എനിക്ക് ചേച്ചി അല്ലെ പെട്ടെന്നു ഇഷ്ടമുള്ളൊരുടെ വായിൽ നിന്നു അങ്ങനെ കേട്ടപ്പോൾ ഒരു വിഷമം..its ഓക്കേ  ഡി ” നിമ്മി ചിരിച്ചു കൊണ്ട് പറഞ്ഞു.
“നിനക്കൊരു കാര്യമറിയുമോ… കണ്ണൻ അങ്ങനെ ഒരാളോട് സൗഹൃദം തോന്നി എന്ന് പറയുന്ന ആളല്ല.. അവനോട് ഇങ്ങോട്ട് സൗഹൃദം കൂടാൻ ഒരുപാട് പേര് നടന്നിട്ടും അവൻ നല്ല സുഹൃത്ത്‌ എന്ന്‌ രണ്ടാമതായിട്ട് പറയുന്ന നിന്നെയാ.. അവനെ നന്നായി അറിയാവുന്നത് കൊണ്ട് ഞാൻ പറഞ്ഞതാ..അതിലും വലിയ സർട്ടിഫിക്കറ്റ് നിന്റെ സ്വഭാവത്തിന് തരാനില്ല…നീ എന്റെ അനിയത്തി തന്നെ ആണ്”

“എനിക്കൊരു കൊഴപ്പവും ഇല്ല കൊച്ചേ.. പറഞ്ഞ് എന്നെ സെന്റി ആക്കാതിരുന്ന മതി” 2പേരും ചിരിച്ചു..

ശെരിയാണ്, കുഞ്ഞമ്മയും ആന്റിയും സിസ്റ്റർമാരെ പോലെ തന്നെ ആണ്.. അവർക്കുള്ളിലെ സൗഹൃദം തന്നെയാണ് 37 വയസ്സേ നിർമല ആന്റിക്കുള്ളു എന്നിട്ടും ചേച്ചി എന്ന്‌ കൂടി വിളിക്കാത്തത്.. ആ ‘ടി’ വിളിയിൽ തന്നെ ഉണ്ട് അവർ എത്ര കണക്ടഡ് ആണ് എന്ന്‌..

രണ്ടു പേരും ചിരിച്ച് ഉല്ലസിച്ചു ഇരിയ്ക്കുമ്പൾ ഞാൻ അവിടേക്ക് വന്നിട്ട് ഗൗരവത്തിൽ “ഒരു കാര്യം ചെയ്യ് തപ്പും കൂടെ കൊട്ടി കളിക്ക്..വർഷങ്ങളായി കാണാതെ കാണുന്ന ഫ്രണ്ട്‌സ് ആണല്ലോ മതി വരാതെ സംസാരിക്കാൻ..അവിടെ ഒരുത്തൻ മെനക്കെടുന്നു.. എന്നാൽ അവിടെ വന്ന് ഒന്ന് സഹായിക്ക്.. പോട്ടെ സഹായിക്കേണ്ട.. ഇത് പഠിക്കണ്ടേ.. ഈ സാധനം എന്നും ഞാൻ ഉണ്ടാക്കി തരാൻ ഞാൻ ഇവിടെ സ്ഥിര താമസം വന്നതൊന്നുമല്ല..” ഇടക്ക്  ഞാൻ ഒന്ന് നിർത്തി..

“ഞാൻ നാട്ടിൽ ചെല്ലുമ്പോ..ആർക്കേലും പനി വരുമ്പോ..കണ്ണാ കഷായത്തിനുള്ള കൂട്ട് ഒന്ന് പറഞ്ഞു താ എന്ന്‌ പറഞ്ഞ് വിളിക്കണം.. ഞാൻ പറഞ്ഞ് തരുന്നുണ്ട്…ഇനി ഒരു കാര്യം ചെയ്യാം.. കഷായവും വേണ്ട ഒന്നും വേണ്ട..ഞാനൂടെ കൂടാം സംസാരിക്കാൻ”
ഞാൻ ദേഷ്യത്തിൽ തന്നെ പറഞ്ഞിട്ട് സോഫയിൽ പോയിരുന്നു..

ഒരു നിമിഷം ആന്റിയും കുഞ്ഞമ്മയും എന്തോ തെറ്റ് ചെയ്തപോലെ മുഖം ചുളിച്ചു നിന്നു..എന്നാലും കുഞ്ഞമ്മ മനസിൽ ഓർത്തു അവനിപ്പോൾ ശെരിക്കും എന്റെ കുടുംബത്തിലായി..അവന്റെ ഈ പറച്ചിൽ തന്നെ അവന് ഫ്രീ ആയി

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025