അങ്ങനെ അവനോട് വെറുള്ള കാര്യമൊക്കെ പറഞ്ഞതിന് ശേഷം അവൻ കൊറച്ച് നേരം വിഷ്ണുവിനോടും സംസാരിച്ചു എന്നിട്ട് രാത്രി വിളിക്കാം എന്ന് പറഞ്ഞു വെക്കുകയാണ് ചെയ്തത്…..അവനോടെ സംസാരിച്ചപ്പോൾ കിട്ടിയത് ചെറുതല്ലാത്ത ഒരു ആശ്വാസം ആണ്…
അല്പസമയത്തേക്ക് ഞാനും അവനു ഒന്നും സംസാരിച്ചിരുന്നില്ല… ഒടുക്കം ഇന്നലെ നടന്നത് എന്താണെന്ന് ഞാൻ അവനോട് ചോദിക്കാൻ തന്നെ തീരുമാനിച്ചു… ഞാൻ അവനോട് എന്റെ ഉദ്ദേശം മനസിലാക്കിയപ്പോൾ അവൻ എന്നെ തടയുകയാണ് ചെയ്തത്…
“”””ഇപ്പോൾ ഇനി നിന്നോട് കഥ പറഞ്ഞുതരാൻ ഒന്നും സമയം ഇല്ല….”””കഥ പറയാൻ ഞാൻ ഇവന്റെ കഥവെച്ചു സിനിമ എടുക്കാൻ നിക്കുവല്ലല്ലോ…. എനിക്ക് കഥ വേണ്ട കാര്യം അറിഞ്ഞാൽ മതി എന്ന് മനസ്സിൽ പറഞ്ഞപ്പോൾ….””””എനിക്ക് പോയിട്ട്… കണക്കും കാര്യങ്ങളുമൊക്കെ സെറ്റ് ചെയ്യാനുണ്ട്…. നമുക്ക് വൈകിട്ട് ബാറിൽ പോയിരുന്ന് രണ്ടണ്ണം അടിക്കുമ്പോൾ നിന്നോട് പറഞ്ഞ് തരാം “”””എന്ന് അവൻ കൂട്ടിച്ചേർത്തപ്പോൾ….”””നിനക്ക് ഇതുവരെ കുടിക്കുന്നതിന്റെ വിചാരം മാറിയില്ലേ “”””… എന്ന നന്നായപോലുള്ള എന്റെ വർത്തമാനം കെട്ടിട്ടാണെന്ന് തോന്നുന്നു പന്തം കണ്ട പേരുചാഴിയെ പോലെ അവൻ എന്നെ ഒന്ന് തുറിച്ചു നോക്കി ശേഷം…
“””””എടാ പൂറിമോനെ…. ഇന്നലെ രാത്രി എന്നെയും വിളിച്ചോണ്ട്…ബാറിൽ പോയടിച്ചവൻ അല്ലെ നീ…. കുഞ്ഞേച്ചി ചീത്ത പറഞ്ഞത് എന്നെയും എന്നിട്ട് ഇപ്പോൾ മൂട്ടിൽ വെയിൽ അടിച്ചപ്പോൾ കുണ്ണത്തരം പറയുന്നോ മൈരേ “”””…. എന്ന് അവൻ ചോദിച്ചപ്പോൾ ഞാൻ നെട്ടി… മൈര് അപ്പോൾ ഇന്നലെ രാത്രിയും ഞാൻ വെള്ളമടിച്ചായിരുന്നല്ലേ…. എനിക്ക് അങ്ങോട്ട് ഒന്നും ഓർമ്മകിട്ടണില്ല… മൈര്…എന്നുള്ള എന്റെ ഇരിപ്പ് കണ്ടിട്ടാണെന്നു തോന്നുന്നു…
“””‘നീ കാര്യമായിട്ട് പറഞ്ഞതാണോ ഒന്നും ഓർമയില്ലന്ന് “”””… അവൻ വീണ്ടും ചോദിച്ചപ്പോൾ…. “”””അതല്ലെടാ മൈരേ ഇത്രയും നേരം ഞാൻ നിന്നോട് പറഞ്ഞോണ്ടിരുന്നത്””””എന്ന് ഞാൻ അവന്റെ നേരെ ചാടുകയാണ് ചെയ്തത്.. പിന്നെ അവൻ ഒന്നും പറഞ്ഞില്ല….
കുറച്ച് കഴിഞ്ഞ് അവൻ ഡാ…. എന്ന് വിളിച്ചുകൊണ്ടു എന്തോപറയുവാൻ വന്നപ്പോൾ ഞാൻ എന്താണെന്ന് അറിയുവാൻ ആയി അവന്റെ മുഖത്തേക്ക് നോക്കിയത്….”””കഴിഞ്ഞയാഴ്ച പറഞ്ഞ കാര്യം എത്ര കറക്റ്റ് ആയിട്ട് സംഭവിച്ചല്ലേ “””… എന്ന് അവൻ ചോദിച്ചപ്പോൾ അത് എന്ത് കാര്യമാണെന്ന് ഞാൻ ഓർത്തെടുക്കാൻ ശ്രെമിക്കുകയായിരുന്നു….
