Kambikuttan Malayalam

Sex stories Kambikuttan kambikathakal

കുരുതിമലക്കാവ് 2

അല്‍പ്പ സമയം കൂടി കഴിഞ്ഞപ്പോള്‍ അപ്പുറത്തെ സീറ്റിലെ അവന്‍ പതിയെ തലപ്പോക്കി ശ്യാമിനെ ഒന്ന് നോക്കി… അഭിനയത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍എത്തി നില്‍ക്കുന ശ്യാമിന്റെ അഭിനയ പാടവത്തിനു മുന്നില്‍ അവര്‍ തോറ്റുപോയി…
ശ്യാം ഉറങ്ങുകയാനെന ധാരണയോടെ അവന്‍ വീണ്ടും ആ പെണ്‍കുട്ടിയുടെ കവിളില്‍ ചുംബിച്ചു… ശ്യാമിനെ നോക്കിയ ആ പെണ്‍കുട്ടി തന്റെ കൂടെ ഇരിക്കുന ആളുടെ ചെവിയില്‍ എന്തോ പറഞ്ഞു.. അത് തന്നെ കുറിച്ച് തന്നെ ആന്നെന്നു ശ്യാമിന് നന്നായി അറിയാം… തിരിച്ചും അയാളെന്തോ പറഞ്ഞപ്പോള്‍ ആ പെണ്‍കുട്ടി പതിയെ ചിരിച്ചു കൊണ്ട് അവന്റെ കവിളില്‍ നുള്ളി… അവന്‍ ഒരു വശ്യമാര്ന ചിരിയോടെ അവളെ കേട്ടിപിടിച്ചപ്പോള്‍ അനുസരണയുള്ള കുട്ടിയെപോലെ അവള്‍ അവന്റെ മാറിലേക്ക്‌ ചാഞ്ഞു… ഷോ വീണ്ടും തുടങ്ങിയെന്നു ശ്യാമിന് മനസിലായി.. ഒട്ടും അനങ്ങാതെ തന്നെ അവന്‍ പതിയെ കണ്ണുകള്‍ തുറന്നു അവരെ നോക്കി… കടപ്പുറത്ത് ആലിംഗ ബദ്ധരായി ഇരിക്കുന കമിതാക്കളെ പോലെ അവര്‍ പരസ്പരം കേട്ടിപിടിചിരിക്കുകയാണ്… ശ്യാം തന്റെ ഇടം കണ്ണുകള്‍ കൊണ്ട് രമ്യയെ ഒന്ന് നോക്കി .. ഇല്ല അവള്‍ നല്ല ഉറക്കത്തിലാണ്… ശ്യാം തന്റെ കണ്ണുകള്‍ വീണ്ടും യാഥാസ്ഥാനതെക്ക് തന്നെ കൊണ്ട് വന്നു….
ഇപ്പോള്‍ അയാള്‍ അവളുടെ മുലകള്‍ പതുക്കെ തലോടികൊണ്ടിരിക്കുകയാണ്… വളരെ പതുക്കെ… ഒരു ചെറിയ കുഞ്ഞിന്റെ നെറ്റിയില്‍ അമ്മ തഴുകുന്ന ലാഘവത്തോടെ… അവളതു ശരിക്കും ആസ്വധിക്കുനുട്… അവളുടെ ശരീരത്തിന്റെ ഇളക്കം അതിനു സാക്ഷിയാണ്… അവന്റെ അടുത്ത കൈ അവളുടെ പുറത്തുകൂടെ ആകെ ഒഴുകി നടക്കുന്നു… അവളുടെ നനുത്തചന്തികളില്‍ അവന്‍ പിടിത്തമിട്ടപ്പോള്‍ അവളൊന്നു ഞെരിഞ്ഞിരുന്നു…. അവള്‍ വീണ്ടും അവനെ കെട്ടിപിടിച്ചു.. അവന്‍ പതിയെ അവളുടെ മുഖം തന്റെ കയികളില്‍ കോരിയെടുത്തു പതിയെ ആ മുഖം ഉമ്മകള്‍ കൊണ്ട് മൂടി … അവളുടെ ചുണ്ടുകള്‍ അവന്‍ വലിച്ചു കുടിക്കുമ്പോള്‍ അതില്‍ ചെറിയ ഒരു ആവേശ കൂടുതലില്ലേ എന്ന് ശ്യാം ചിന്തിച്ചു… അവന്റെ അധരങ്ങള്‍ അവളും വലിച്ചു കുടിക്കുകയാനിപ്പോള്‍…

The Author

Achuraj

ഞാൻ കാണാതെ പോയ സ്വപനങ്ങളാണ് ഞാൻ....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025