Kambikuttan Malayalam

Sex stories Kambikuttan kambikathakal

കുരുതിമലക്കാവ് 5

രമ്യയുടെ സന്തോഷ മുഖം വീണ്ടും പൂത്തുലഞ്ഞു….
അവള്‍ അവന്‍റെ നെഞ്ചിലേക്ക് ചാഞ്ഞപ്പോള്‍ ശ്യാം തലപൊക്കി വാതില്‍ക്കിലേക്ക് നോക്കി…… പക്ഷെ ആ വാതില്‍ അടഞ്ഞു കിടക്കുക ആയിരുന്നു…..
അതുകൂടി കണ്ടപ്പോള്‍ ശ്യാം അവളെ കെട്ടിപിടിച്ചു കൊണ്ട് ഒന്ന് മറിഞ്ഞു….
രമ്യയെ പോലും അത്ഭുതപ്പെടുതികൊണ്ട് ശ്യാം രമ്യയുടെ മുകളിലേക്ക് ചേക്കേറി…..
അവനെ നിര്പാദം തന്‍റെ ശരീരത്തിലേക്ക് സ്വീകരിച്ച രമ്യ അവന്‍റെ ചുണ്ടില്‍ പതിയെ ഉമ്മ വച്ചു…..
ശ്യാമിന്റെ ശരീരം പക്ഷെ എന്തെന്നില്ലാത്ത രീതിയില്‍ വിറക്കാന്‍ തുടങ്ങി…..
അരുത്…. എന്ന് ആരോ മനസില്‍ പറയുന്നപോലെ അവനു തോന്നി….
അവന്‍ പൊടുന്നനെ അവളുടെ ദേഹം വിട്ടെനീറ്റു…….
ഒന്നും മനസിലാകാതെ രമ്യ കട്ടിലില്‍ നിന്നും എണീറ്റു….. ശ്യാമിനെ നോക്കി…. മുറിഞ്ഞു പോയ സ്നേഹത്തിന്റെ ചിതിലങ്ങള്‍ അവളുടെ മുഖത്തുണ്ടായിരുന്നു…..
“എന്താ ശ്യാം എന്തുപറ്റി…… ഞാന്‍ ഉമ്മ തന്നത് ഇഷ്ടമായില്ലേ….. ഇഷ്ടായില്ലനു വച്ചാല്‍ തിരിച്ചു തന്നോളു”
രമ്യയുടെ വാക്കുകളില്‍ പക്ഷെ ശ്യാമിന് പ്രേത്യകമായ ഒരു വികാരവും വന്നില്ല……. എന്താണ് ഇങ്ങനെ….. തനിക്കെന്തു പറ്റി….. ശ്യാമിന് തന്നെ അവനെ വായിച്ചെടുക്കാന്‍ കഴിയാതെ പോയി….
“സമയമായില്ല രമ്യ…… നിന്‍റെ യൗവനം നുകരാന്‍ ഞാന്‍ ഇനിയും കാത്തിരിക്കെണ്ടിയിരിക്കുന്നു……. നമുക്കും സംനയനം പാലിക്കാം”
ശ്യാമിന്റെ വാക്കുകള്‍ ര്മ്യയിലെന്നപ്പോലെ ശ്യാമിലും അത്ഭുതം സൃഷ്ട്ടിച്ചു,,,,,,,, ഞാന്‍ എന്തൊക്കെയാണ് ഇപ്പോള്‍ പറഞ്ഞത്……
“എന്താ ശ്യാം എന്തുപറ്റി…. എന്താ ഇങ്ങനൊക്കെ”
രമ്യയുടെ മുഖം ഭീതിയില്‍ മറഞ്ഞ്പോകുന്നത് ശ്യാം ശ്രദ്ധിച്ചു…..
“ഒന്നുമില്ലടോ….. ഞാന്‍ നിന്‍റെ വാക്ക് പാലിക്കുന്ന കാര്യം ഒന്ന് ആലങ്കാരികമായി പറഞ്ഞതാണു…..
ശ്യാമിന് അങ്ങനെ പറയാനാണ് അപ്പോള്‍ തോന്നിയത്….
അതവള്‍ക്ക്‌ തെല്ലു ആശ്വാസം നല്‍കിയെന്ന് ശ്യാമിന് തോന്നി…..
“എന്നാല്‍ ശ്യാം കിടന്നോ”
അത് പറഞ്ഞുകൊണ്ട് രമ്യ ശ്യാമിനെ കടന്നുപോകാനായി ഒരുങ്ങി…
“നീ ചേച്ചിയോട് പറഞ്ഞോ നമ്മുടെ കാര്യം”
ശ്യാമിന്റെ ചോദ്യം അവളെ വീണ്ടും അവനിലേക്ക്‌ തിരിച്ചു…..
“ഹ്മ ..പറഞ്ഞു…. ചേച്ചി അറിയാത്തതൊന്നു എന്‍റെ ജീവിതത്തില്‍ ഇല്ല ശ്യാം…….. ചെചിക്കെന്നെ ഒരുപാടിഷ്ടാ”
രമ്യയുടെ കണ്ണുകള്‍ ഒന്ന് നിറഞ്ഞു കുതിര്‍ന്നു….
“ചേച്ചി ചോദിച്ചോ ശ്യാമിനോട്”
“ഹ്മ ചോദിച്ചു….. നിന്നെ കൈവിടരുതെനു പറഞ്ഞു…..”
“എന്നിട്ട് ശ്യാം എന്ത് പറഞ്ഞു”
“ഈ ലോകം എനിക്ക് മുന്നില്‍ അവസാനത്തിന്റെ നാളുകള്‍ കുറിക്കുനത് വരെ ഞാന്‍ നിന്നോടൊപ്പം ഉണ്ടാകും എന്ന് പറഞ്ഞു”

The Author

Achuraj

ഞാൻ കാണാതെ പോയ സ്വപനങ്ങളാണ് ഞാൻ....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025