Kambikuttan Malayalam

Sex stories Kambikuttan kambikathakal

കുരുവികൾ

മാത്രമേ അവൾ ഈ കാര്യം പറഞ്ഞിട്ടുള്ളു.. നീ ഇത് ആരോടും ചോദിക്കരുത്.. അവളോട് പോലും..
എനിക്ക് ഉള്ളിൽ ഒരു ഭയം വന്നു മൂടി..
രേഷ്മ :മേഡം ഒരു ലെസ്ബിയൻ ആണെന്ന് നിനക്ക് അറിയാം.. ഇത് അറിയാതെ വന്ന ഒരു പെണ്ണ് ആയിരുന്നു ഹിമ.. രണ്ട് റിട്ടേർഡ് അധ്യാപകരുടെ മൂത്ത മകൾ.. ഇവൾക്ക് താഴെ ഇരട്ട ആണ്.. ഒരു ആണും പെണ്ണും.. അവരുടെ പഠിത്തം ആണ് ഇവളുടെ ലക്ഷ്യം.. വന്ന ദിവസം മുതൽ മേഡം ഇവളെ നോട്ടം ഇട്ടിരുന്നു.. ഇവൾ മേഡം ഇവളെ ശ്രദ്ധിക്കുന്നു എന്ന മട്ടിൽ കാര്യങ്ങൾ എടുത്തു.. ഒരു മൂന്ന് ആഴ്ച കഴിഞ്ഞു ഇരുവരും കൂടി ടൂറിനു പോയി..അതിനു ശേഷം ഇവളുടെ പെരുമാറ്റത്തിൽ വലിയ മാറ്റങ്ങൾ ഞാൻ ശ്രദ്ധിക്കുന്നത്.. ഞാൻ ആദ്യം ഒക്കെ ചോദിച്ചു എങ്കിലും അവൾ ഒഴിഞ്ഞു മാറി.. പിന്നീട് ഞാൻ അറിഞ്ഞു അവർക്ക് ഇടയിൽ നടന്നത്.. ഹിമ യുടെ അനിയത്തി നഴ്സിംഗ് പഠിക്കുന്നത് ഇവരുടെ തന്നെ നഴ്സിംഗ് കോളേജിൽ ആണ്..50% ഫീസ് മാത്രമേ വാങ്ങുന്നൊള്ളു.. കൂടാതെ 3 ലക്ഷം രൂപ ഇവൾ നേരത്തെ കൈപ്പറ്റിയിരുന്നു.. ഹിമ അവളുടെ വീട്ടിലെ ബുദ്ധിമുട്ട് പറഞ്ഞപ്പോൾ മേഡം അവളെ ഇങ്ങനെ ഒക്കെ സഹായിച്ചു.. പാവം അവൾ അറിഞ്ഞോ അവരുടെ മനസിലെ ഉദ്ദേശം വേറെ ആണ് എന്ന്.. അറിഞ്ഞപ്പോൾ വൈകി.. ഒന്നുകിൽ അവൾ അവരെ അനുസരിക്കണം.. ഇല്ലങ്കിൽ ഈ ജോലി ഉപേക്ഷിക്കണം.. അപ്പോൾ ജോലി മാത്രം അല്ല, കൊടുത്ത മൂന്ന് ലക്ഷം രൂപ, അനിയത്തിയുടെ പഠിപ്പ് എല്ലാം പോകും.. ഈ അവസ്ഥയിൽ അവൾ സ്വയം മറന്നു.. വീട്ടുകാർക്ക് വേണ്ടി ബലിയാട് ആയി.. അതോടെ അവൾ എല്ലാ പെൺസൗഹൃദങ്ങളും വിട്ടു.. കൂടെ ഒരു പെണ്ണിനെ കണ്ടാൽ അവളെ എനിക്ക് വേണ്ടി ഒപ്പിച്ചു താ ഹിമ എന്ന ചോദ്യം ഭയന്നിട്ട്..
കഥ മുഴുവൻ കേട്ടപ്പോൾ എനിക്ക് അവളോട് സഹതാപം തോന്നി.
ഞാൻ :പക്ഷേ അവൾ ഇപ്പോൾ,
രേഷ്മ :അവരുടെ ലെസ്ബിയൻ അടിമ തന്നെ.. ഇത് ഒന്നും ഈ ഓഫീസിൽ ആരും അറിയരുത് എന്ന് പറഞ്ഞിട്ടുണ്ട്.. ആരോടും പറയല്ലേ നീ.. രേഷ്മ കഴിച്ചു കഴിഞ്ഞു പോയി.. ഞാനും കഴിച്ചു കൈ കഴുകി ഇരുന്നു.. ഉച്ചയ്ക്ക് ശേഷം ജോലി തുടർന്നു.. ഇടയ്ക്ക് ഒക്കെ അവളെ ഞാൻ വീക്ഷിച്ചു തുടങ്ങി.. അവളോട് മിണ്ടി തുടങ്ങണം എന്ന് ഞാൻ ആഗ്രഹിച്ചു.. അല്പം കഴിഞ്ഞു പ്യൂൺ അവളുടെ അടുത്തേക്ക് പോയി എന്തോ പറഞ്ഞു.. പ്യൂൺ മാറിയപ്പോൾ അവൾ മേടത്തിന്റെ ഓഫീസ് റൂമിലേക്ക് ചെന്നു..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025