Kambikuttan Malayalam

Sex stories Kambikuttan kambikathakal

കുരുവികൾ 2

കൂട്ടലുകൾ നടത്തുന്നു..

നിരാശയോടെ മീര വീട്ടിലേക്ക് വന്നു.. മീനു ഡ്രസ്സ്‌ പാക്ക് ചെയ്യുന്ന തിരക്കിൽ ആണ്.
മീനു :വന്നോ ചേച്ചി, ഒരു നാല് ജോഡി ഉടുപ്പ് ഞാൻ എടുത്തിട്ടുണ്ടേ..മീര മൂളുക മാത്രം ചെയ്തു
മീനു :എന്ത് പറ്റി ചേച്ചി
മീര :നാളെ എനിക്ക് ലീവ് കിട്ടിയില്ല മോളേ.. നിനക്ക് ഡ്രസ്സ്‌ എടുക്കണം എന്ന് ആഗ്രഹിച്ചു ഇരുന്നു.. ഇനി ഇപ്പോൾ..
മീനു :എന്റെ പൊന്നോ, ഡ്രസ്സ്‌ ഒക്കെ ഉണ്ട് ചേച്ചി.. ഇനി വേണ്ടാ.. പിന്നേ ലീവ്.. സാരമില്ല ചേച്ചി.. ചേച്ചി കൊണ്ട് വിട്ടാൽ പിന്നേ അവിടെ ഇരുന്ന് കരച്ചിൽ ആകും.. അത് വേണോ
മീര അവളെ കെട്ടിപിടിച്ചു.. നെറ്റിയിൽ ഉമ്മ കൊടുത്തു..
മീനു :ഇങ്ങനെ ഒരു ചേച്ചി പെണ്ണ്.. ചെല്ല്, പോയി ഡ്രസ്സ്‌ മാറി വാ.. ഒരുപാട് പണി ഉണ്ട്.. മീര പോയി ഡ്രസ്സ്‌ മാറി കുളിച്ചു അടുക്കളയിൽ കയറി.. പാചകം ചെയ്യാൻ തുടങ്ങി.. മീനുവും വന്നു സഹായിച്ചു.. രാത്രിയിൽ മീര മീനുവിനു വാരി കൊടുത്തു.. മീനു തിരിച്ചും..
മീനു:ഞാൻ ഇന്ന് ചേച്ചിയുടെ കൂടെ ആണ് കിടക്കുന്നത്..
മീരയ്ക്ക് നൂറ് വട്ടം സമ്മതം.. രാത്രി മുറിയിൽ കയറി.. മീനു പിന്നാലെ,
മീര തന്റെ ബ്രാ ഊരി ഇട്ടിട്ടു വന്നു കിടന്നു.. മീനു മീരയുടെ മുലയിൽ ഡ്രസ്സിനു പുറത്ത് കൂടി അമർത്തി..
മീനു:ഇയ്യോ.. വളർന്നു വളർന്നു വരുന്നുണ്ട്..
മീര:ഛീ, കയ്യെടുക്ക് പെണ്ണേ..
മീനു :ഇല്ല, അവൾ പിടി മുറുക്കി കെട്ടിപിടിച്ചു കിടന്നു..
പിറ്റേന്ന് രാവിലെ മീര നേരത്തെ എഴുന്നേറ്റു എല്ലാം ചെയ്തു.. കുളിച്ചു ഡ്രസ്സ്‌ മാറി കഴിച്ചിട്ട് വന്നു അനിയത്തിയെ വിളിച്ചു..
മീര:ചേച്ചി ഇറങ്ങുവാ, നല്ല കുട്ടി ആയിട്ട് പോയിട്ട് വരണം.. ഞാൻ വൈകിട്ട് വിളിക്കും.. നെറുകയിൽ ഒരു ഉമ്മ കൂടി നൽകിയിട്ടു മീര ഇറങ്ങി..വണ്ടിയിൽ കയറിയപ്പോൾ മീര കണ്ണീരു അണിഞ്ഞു.. തിരിഞ്ഞു മീനുവിനെ നോക്കിയാൽ കരയും എന്ന് ഉറപ്പ് ഒള്ളത് കൊണ്ട് മീര വേഗം തന്റെ ക്ലയന്റിന്റെ അടുത്തേക്ക് യാത്ര തിരിച്ചു..
ഓഫീസിൽ ഹിമ വന്നു.എന്നാണ് മേഡം തന്ന അവസാന ഡേറ്റ്, എന്ത് ചെയ്യും.. ഒന്നും അറിയില്ല. മനഃപൂർവം ഒരു പെണ്ണിനെ ചതിക്കാൻ മനസ്സ് വരുന്നില്ല..മേഡം വന്നില്ല, രേഷ്മ ഇല്ല, മീരയും ഇല്ലേ.. അവൾ ഇനി,ഹിമ തന്റെ ജോലി തുടങ്ങി, കാത്തിരുന്നു ഉച്ചയ്ക്ക് 12:00 യോടെ മേഡം വന്നു.. ഹിമ യ്ക്ക് ഉള്ളിൽ ഭയം നിറഞ്ഞു.. എന്ത് പറയും ഞാൻ, അറിയില്ല…പ്യൂൺ റൂമിൽ നിന്ന് വരുന്നത് കണ്ട് ഹിമ :ചേട്ടാ, മേഡം എന്താ late ആയത്.
പ്യൂൺ :മേടത്തിന്റെ കാര്യങ്ങൾ എന്നെക്കാളും നന്നായിട്ട് മോൾക്ക് അല്ലേ അറിയാവുന്നത്.. പിന്നേ എന്താ ഇങ്ങനെ ഒരു ചോദ്യം.
ഹിമ യ്ക്ക് ഉത്തരം ഉണ്ടായില്ല.. ശേഷം :അപ്പോൾ രേഷ്മ യും മീര യും..
പ്യൂൺ :രേഷ്മ മേഡം ഇന്ന് ഉച്ച വരെ ലീവ് ആണ്, കൂട്ടുകാരിയുടെ കല്യാണം. മീര മോളേ മേഡം ഏതോ ക്ലയന്റിനെ കാണാൻ പറഞ്ഞു വിട്ടു. അങ്ങനെ ഒരു പതിവ് മേഡത്തിന് ഇല്ലാത്തത് ആണ്.. എന്തോ ആവോ.. പ്യൂൺ തിരിഞ്ഞു നടന്നു..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025