Kambikuttan Malayalam

Sex stories Kambikuttan kambikathakal

കുരുവികൾ 3

താൻ അത് ചെയ്തു സൂക്ഷിക്കാറുണ്ട് എന്ന് മനസിൽ പറഞ്ഞു കൊണ്ട് ലെറ്റർ ചുരുട്ടി ബാസ്കറ്റിൽ ഇട്ടു.. ശേഷം കുളിച്ചു ഭക്ഷണം കഴിഞ്ഞു മേഡം തന്ന വസ്ത്രങ്ങൾ ഇട്ടു.. കണ്ണാടിയുടെ മുന്നിൽ ചെന്നു നിന്നു.. കൊള്ളാം.. അവൾ വീട് പൂട്ടി പുറത്തേക്ക് ഇറങ്ങി.. പെട്ടന്ന് ഫോൺ കാൾ.. രേഷ്മ ആണ് :മീര, എന്തായി..
മീര :ഞാൻ ഇറങ്ങി.. എന്താ,എങ്ങനെ എന്ന് ഒന്നും നീ എന്നോട് ചോദിക്കരുത്.. എനിക്ക് ഒന്നും അറിയില്ല..
രേഷ്മ :സൂക്ഷിക്കണേ ഡീ
മീര :ഇനി എന്ത് സൂക്ഷിക്കാൻ.. മീര ഫോൺ കട്ട്‌ ചെയ്തു.. വണ്ടി എടുത്തു മേടത്തിന്റെ വീട്ടിലേക്ക് എത്തി.. ചെന്നു ബെൽ അടിച്ചു.. വാതിൽ തുറന്നു കൊണ്ട് ഒരു സ്ത്രീ വന്നു..
സ്ത്രീ :ആരാ
മീര :ശ്രീദേവി മേഡം,
അവർ അല്പം ചിന്തിച്ചു, ശേഷം :മീര ആണോ, മേടത്തിന്റെ കമ്പനിയിൽ ജോലി ചെയ്യുന്ന…
മീര :മ്മ്മ്.. അവർ ഒന്ന് മൂളി..
അവർ മീരയെ മുഴുവനെ ഒന്ന് നോക്കി.. എന്താണ് എന്ന് അറിയാതെ മീര…
സ്ത്രീ :കയറി വരൂ.. മീര അകത്തേക്ക് കയറി.. വലിയ വീട് നല്ല സൗകര്യം..ആ സ്ത്രീ അടുക്കളയിലേക്ക് പോയി ഒരു ജ്യൂസും ഒരു ലെറ്ററും ആയി വന്നു..
അവർ മീരയ്ക്ക് മുൻപിൽ വെച്ചു..
സ്ത്രീ :ആദ്യം ജ്യൂസ്‌ കുടിച്ചിട്ട് ലെറ്റർ വായിക്കുക..
മീര ജ്യൂസ്‌ കുടിച്ചിട്ട് ലെറ്റർ വായിച്ചു..
“മീര, ഇത് ഒരു ഗെയിം ആണ്.. ടാസ്ക് ഒന്ന്
ഇവിടെ തുടങ്ങുന്നു, നീയും ഞങ്ങളുടെ വേലക്കാരി സുശീലയും ആയി”.. മീരയ്ക്ക് ഒന്നും മനസിലാവാതെ സുശീലയുടെ മുഖത്തേക്ക് നോക്കി..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025