Kambikuttan Malayalam

Sex stories Kambikuttan kambikathakal

കുരുവികൾ 6

സുശീല:മേഡം.. ആ മീനുവിന്റെ കാര്യം എന്തായി.
ശ്രീദേവി:അതൊക്കെ അവൾ ആലോചിച്ചു വെച്ചിട്ടുണ്ട്. മറ്റെന്നാൾ അവളുടെ പിറന്നാൾ ആണ്. അന്ന് ഒരു ചൂണ്ട ഇവൾ കൊടുക്കും.. അല്ലേ മോളേ..
ലക്ഷ്മി:മ്മ്മ്മ്. ലക്ഷ്മി മൂളുക മാത്രം ചെയ്തു.

അങ്ങനെ അവളുടെ പിറന്നാൾ ദിവസം വന്നെത്തി. ലക്ഷ്മി കടയിൽ പോയി അവൾക്ക് ഒരു ജോഡി ഡ്രസ്സ്‌ വാങ്ങിച്ചു വൈകിട്ട് കോളേജ് വിടുന്ന സമയത്ത് കോളേജിന്റെ മുന്നിൽ വന്നു. അല്പം കഴിഞ്ഞു മീനു നടന്നു വരുന്നത് കണ്ട് ലക്ഷ്മി അങ്ങോട്ട് ചെന്നു.:മീനു.. മീനു….
മീനു:ആാാ.. ചേച്ചിയോ… എന്താ ഇവിടെ..
ലക്ഷ്മി:നിന്നെ കാണാൻ.. വാ. അവൾ അവളെ വിളിച്ചു കൊണ്ട് കാറിലേക്ക് ചെന്നു. ലക്ഷ്മി കവർ മീനുവിനു നൽകി.:ഹാപ്പി ബര്ത്ഡേ മീനു..
മീനു:താങ്ക് യു ചേച്ചി.
ലക്ഷ്മി വണ്ടി സ്റ്റാർട്ട്‌ ചെയ്ത് മീനുവിന്റെ വീട്ടിലേക്ക് പോയി.
മീനു:ഞാൻ ശരിക്കും ഷോക്ക് ആയിപോയി. ചേച്ചി ഗിഫ്റ്റ് കൊണ്ട് വരും. അതും ഇവിടെ വരും എന്നൊന്നും ഞാൻ കരുതിയില്ല.
ലക്ഷ്മി:വാങ്ങിച്ചപ്പോൾ കരുതി ഇവിടെ വരാം എന്ന്.ഒന്ന് നോക്ക് എങ്ങനെ ഉണ്ട് എന്ന്..
മീനു:അത് ഒക്കെ വീട്ടിൽ ചെന്നിട്ട് നോക്കിക്കൊള്ളാം ചേച്ചി..വണ്ടി വേഗം മീനുവിന്റെ വീട്ടിൽ വന്നു. ഇരുവരും അകത്തേക്ക് ചെന്നു.
മീനു:ചേച്ചി ഇരിക്ക്. ഞാൻ ഈ ഡ്രസ്സ്‌ മാറിയിട്ട് വരാം. മീനു അകത്തേക്ക് പോയി. ലക്ഷ്മി അടുക്കളയിൽ ഒന്ന് കയറി. നല്ല വൃത്തി ഉണ്ട്. എല്ലാം.ഹാളിലേക്ക് തിരിച്ചു നടന്നു ചെന്നു ഇരുന്നപ്പോൾ ഡ്രസ്സ്‌ മാറി മീനു ഇറങ്ങി വന്നു. ഒരു ഉടുപ്പും പാന്റും ആണ് വേഷം. അവൾ അടുക്കളയിലേക്ക് പോയി. പിന്നാലെ ലക്ഷ്മിയും.
ലക്ഷ്മി:ടൂർ ഒക്കെ അടിച്ചു പൊളിച്ചു അല്ലേ.. എന്തൊക്കെ വാങ്ങിച്ചു.
മീനു:ചേച്ചിയ്ക്ക് കുറച്ചു ഡ്രസ്സ്‌ വാങ്ങിച്ചു. പിന്നേ കുറച്ചു സ്വീറ്റ്സ്. അത് ഒക്കെ തന്നെ. ലക്ഷ്മി മീനുവിന്റെ മാറിലേക്ക് നോക്കി.ഇല്ല, ബ്രാ ഇല്ല..ഒരു ചൂണ്ട ഇട്ടാലോ..
ലക്ഷ്മി:ടൂറിനു ചെന്നു അവിടെ താമസിച്ചപ്പോഴും ഇങ്ങനെ ആയിരുന്നോ.
മീനു:എങ്ങനെ..
ലക്ഷ്മി:ഉള്ളിൽ ഒന്നും ഇല്ലാതെ..
മീനു വിനു മുഖത്തു ചിരി നിറഞ്ഞു. നാണം ചുണ്ടിൽ തത്തി നിന്നു.:അവൾ ലക്ഷ്മിയുടെ മുഖത്തു നോക്കാതെ തന്നെ യെസ് എന്ന് പറഞ്ഞു.
ലക്ഷ്മി:അമ്പെടി കള്ളി. എന്നിട്ട് ആരേലും എന്തേലും പറഞ്ഞോ.
മീനു:എന്ത് പറയാൻ.. മിക്കവാറും ഇങ്ങനെ ആയിരുന്നു ചേച്ചി.ബ്രാ ഇടാതെ നടക്കാൻ സമ്മതിക്കാത്ത വീട്ടുകാർ ഇല്ലാത്ത സമയം.ഒന്ന് ഫ്രീ ആയി സ്വാതന്ത്ര്യം കിട്ടുന്ന സമയം വെറുതേ വിടുമോ. ഇവിടെ ചേച്ചി ആണേൽ മുറുക്കി ഇടാൻ പറയും..
അപ്പോൾ കെട്ടു പൊട്ടി പറക്കാൻ കൊതിക്കുന്ന ഒരു പെണ്ണ് തന്നെ. ഇവളെ ഞാൻ വളച്ചു പൊട്ടിച്ചു വിടും.ലക്ഷ്മി ചിന്തിച്ചു.
മീനു:എന്താ ചേച്ചി ആലോചിക്കുന്നത്.
ലക്ഷ്മി:ഹേയ് ഒന്നുമില്ല. തനിക്ക് അത്രയ്ക്ക് വലുപ്പം ഉണ്ടോ എന്ന് നോക്കുവായിരുന്നു..
മീനു:ഒന്ന് പോ ചേച്ചി.അവൾ നാണിച്ചു.
ലക്ഷ്മി:ഞാൻ ഒന്ന് നോക്കട്ടെ.
മീനു ഒന്ന് ഞെട്ടി. ചേച്ചി അത്.. വേണ്ടാ. എന്താ ഇത് ഇങ്ങനെ ഒക്കെ..
ലക്ഷ്മി:ശെടാ.. ഞാൻ ഒന്ന് നോക്കുന്നു എന്നല്ലേ ഉള്ളു. തന്റെ ചേച്ചി ആയിട്ട് കണ്ടാൽ മതി. ചേച്ചി മുറുക്കി ഇടുന്നു എന്ന് പറഞ്ഞപ്പോൾ ഒരു ആഗ്രഹം.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025