Kambikuttan Malayalam

Sex stories Kambikuttan kambikathakal

കുത്തി കഴപ്പ്

എന്തായാലും നോക്കി നിൽക്കുന്ന പുള്ളിക്ക് അതൊരു സദ്യ തന്നെ ആയിരിക്കും എന്നത് എനിക്ക് ഉറപ്പ് ആയിരുന്നു,, എന്റെ കുണ്ടിയെ നോക്കി വെള്ളവുമിറക്കി എന്റെ പിന്നാലെ വരുന്നത് പോലെ ഇക്കയും എനിക്കൊപ്പം നടന്നു ഹാളിൽ വന്നു,, ഞാൻ തല തിരിച്ചു കസേരയിലേക്ക് കാണിച്ചുകൊണ്ട് ഇരിക്കാൻ ആംഗ്യം കാട്ടി,, മോളപ്പോഴും കണ്ണുകൾ തുറന്നു എന്റെ തോളിൽ കിടക്കുക ആയിരുന്നു,, മോളെയും കൊണ്ട് ബെഡ്റൂമിൽ കിടത്തി നേരെ അടുക്കളയിലേക്ക് പോയി,, മീഡിയം മധുരവും കടുപ്പവും ഇട്ടൊരു ചായയും ആയി ഇക്കയുടെ അടുത്തേക്ക് വന്നു,,

ചായ നൽകിക്കൊണ്ട് ഞാൻ അടുക്കള വാതിലിനു മുന്നിൽ ഭിത്തിയിൽ ചാരി നിന്നുകൊണ്ട് മുലയെ കുറച്ചുകൂടി തള്ളി പിടിച്ചു,,, ചായ ഊതി ആറ്റി കുടിക്കുന്ന അയാളുടെ കണ്ണുകൾ ഒളികണ്ണിട്ടു എന്റെ മാറിടം കൊത്തിവലിക്കുന്നു,, എന്നത് എന്റെ മനസ്സിൽ വീണ്ടും വികാരങ്ങൾ അണപൊട്ടി തുടങ്ങിയിരുന്നു…,,

ഞാൻ : കടുപ്പവും മധുരവും എങ്ങനെ ആണ്,,, ഞാൻ ഒരു മീഡിയം പരുവത്തിൽ ഇട്ടതാണ്,,,,

ചെറുകൊഞ്ചലോടെ ഞാൻ പറഞ്ഞു നിർത്തി…

കബീർ: കടുപ്പം എനിക്ക് കുറേക്കൂടി വേണം,, നല്ല സ്ട്രോങ്ങ് ആണ് എനിക്കിഷ്ടം,,

എന്റെ മാക്സിയിൽ നന്നായി എടുത്ത് കാണുന്ന ത്രസിച്ച മുലഞെട്ടിൽ നോക്കിയാണ് അയാൾ അത് പറഞ്ഞത്,,,

പക്ഷെ അയാൾ അതികം മിണ്ടാൻ നിൽക്കാതെ എത്രയും വേഗം ചായയെ കുടിച്ചിട്ട്,, ഞാൻ പിടിച്ചു തിന്നും എന്നപോലെ ഭയന്ന് വേഗം തന്നെ ബൈ പറഞ്ഞിറങ്ങി പോയി,, ഇതെന്തൊരു മനുഷ്യൻ ആണ് ഓരോരുത്തർ എന്നെ പോലൊരു വീട്ടമ്മയെ കയ്യിൽ കിട്ടാൻ നോക്കി നടക്കുന്നു,, ചിലർ കിട്ടിയാലും വേണ്ടെന്നു വെച്ച് രക്ഷപ്പെടുന്നു,,, കലികാലം അപ്പോഴാണ് ഫോൺ റിങ് കേൾക്കുന്നത്,, സുഹി ആയിരുന്നു നാളെ വരും വന്നയുടനെ വിളിക്കും എന്നൊക്കെ പറഞ്ഞു മോളുണ്ട് എന്ന് പറഞ്ഞതും അതികം കിന്നരിക്കാതെ അവനും ഫോൺ കട്ട് ചെയ്തു,,,

പിന്നെ എന്നത്തേയും പോലെ ടിവിയും സീരിയലും ഇടക്ക് നാളെയുടെ മാസ്മരിക ചിന്തകളും ആയി രാത്രിയിൽ ചേട്ടൻ വരുന്നതും നോക്കി ഇരുന്നു,, ഒടുവിൽ ചേട്ടനിൽ നിന്നും ഒരു കളി പ്രതീക്ഷ മാത്രം ആയി എന്നത്തേയും പോലെ ആ ദിനവും നിദ്രയെന്നെ തഴുകി എത്തി,, അപ്പോഴും മനസ്സും ശരീരവും നാളേക്ക് വേണ്ടി ആഗ്രഹിച്ചുകൊണ്ട് തന്നെ,,, നാലുകാലിൽ വന്ന ശിവേട്ടന്റെ അരകുണ്ണയെ ഒന്ന് തഴുകാൻ പലതവണ കൊതിച്ചെങ്കിലും ഞാൻ സുഹൈലിനെ നാളെ കിട്ടുന്ന ഒറ്റ ചിന്തയിൽ അതിനെ വേണ്ടെന്നു വെച്ചു,,,

പതിവുപോലെ രാവിലെ മോളെയും സ്കൂളിൽ വിട്ട്,, ശിവേട്ടനെയും പറഞ്ഞയച്ച് ഒരു കുളിയും കഴിഞ്ഞിറങ്ങി മാക്സി ധരിക്കാൻ നേരം സാരിയുടുക്കാൻ മനസ്സ് ആഗ്രഹം കാണിച്ചു,, സാരിയും ഉടുത്ത് കണ്ണുകൾ വാലിട്ടെഴുതി പൊക്കിളിനു താഴെയായി സാരിയും പാവാടയും ഉടുത്തു,,, ഒരു ഓറഞ്ച് കളർ സാരിയും ചുവന്ന പാവാടയും ഓറഞ്ച് കളർ ബ്ലൗസും വളരെ സുതാര്യമായ ബ്ലൗസ് ആയിരുന്നു,, ഉള്ളിലെ ചന്ദനക്കളർ ബ്രായെ ബ്ലൗസ് എടുത്ത് കാട്ടിയിരുന്നു,, സ്‌പ്രേയും അടിച്ച് പൊടിക്ക് മേക്കപ്പും ചെയ്ത് ഹാളിലെ കസേരയിൽ ഞാൻ അവനുവേണ്ടി കാത്തിരുന്നു,, ഒരു പുതുപെണ്ണിന്റെ കൂട്ട് ഒരു വേശ്യയുടെ മനോഭാവവും ആയി…

ഫോണിൽ അവന്റെ കാൾ വരുന്നതും നോക്കി ഉള്ളിലെ വികാരങ്ങളെ ചരടഴിച്ച്‌ വിടുവാൻ മാത്രം ആയി,, കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് എന്റെ ഫോൺ ശബ്‌ധിച്ചു അതിനൊപ്പം എന്റെ ഹൃദയവും സന്തോഷസ്രവം കൂട്ടി,, “”വാതിൽ തുറക്ക് ഞാൻ വെളിയിലുണ്ട്,,”” എന്റെ സിരകളിൽ ഇതുവരെ ഇല്ലാതിരുന്ന ഒരു വികാരം ഭയവും പേടിയും ഒപ്പം നാണവും എല്ലാത്തിനും മുകളിൽ കാമവും നിറയുന്നത് ഞാൻ മനസ്സിലാക്കി,, അടിവയർ കാണാത്തക്ക രീതിയിൽ സാരിയെ പിടിച്ചുവെച്ച് ഒരു കയ്യിൽ സാരിതുമ്പും പിടിച്ചുകൊണ്ട് കാമം ജ്വലിക്കുന്ന കണ്ണുകളും നാണം കലർന്ന മുഖവും വശ്യമായ ഒരു ചെറു ചിരിയോടും കൂടി ഞാൻ വാതിൽ തുറന്നു,,

The Author

ചാര്‍ളി

ഒരിക്കലും ഒന്നും തന്നെ എല്ലായിപ്പോഴും കൂടെ ഉണ്ടാവുമെന്ന് വ്യാമോഹിക്കരുത്.. ✌️✌️✌️✌️
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025