Kambikuttan Malayalam

Sex stories Kambikuttan kambikathakal

കുതിരലിംഗന്റെ അമ്മ പശുക്കള്‍ 1

വീടിന് സമീപത്തെ കുട്ടികള്‍ ചേര്‍ന്ന് ചെറിയ രീതിയില്‍ ഓണാഘോഷ പരിപാടികള്‍ നടത്തുന്നുണ്ടായിരുന്നു. ജ്യോതി എന്നെയും വിളിച്ചു കൊണ്ട് അവിടേക്ക് പോയി. നെല്‍പ്പാടത്തിലാണ് ഓണാഘോഷ പരിപാടി നടത്തുന്നത്. തലേ ദിവസത്തെ മഴയില്‍ ചെറുതായി ചെളി കുഴഞ്ഞ് കിടപ്പുണ്ട്. കണ്ണ് കെട്ടി കലം തല്ലിപ്പൊട്ടിക്കലാണ് ഗെയിം . ഞാനും ജ്യോതിയും അതില്‍ പങ്കെടുത്തു. ജ്യോതിയുടെ കണ്ണ് കെട്ടി കൊടുത്തത് ഞാനായിരുന്നു. അവളുടെ പിന്നില്‍ നിന്നാണ് കണ്ണുകെട്ടിയത്. അപ്പോള്‍ അറിയാതെ കൈ ജ്യോതിയുടെ വലത്തേ മുലയില്‍ ഒന്ന് തട്ടിയിരുന്നു. അന്നത്തെ ആ കളി രസത്തില്‍ അതൊന്നും വലിയ കാര്യമാക്കിയില്ല.

കാലില്‍ ചേറും ചെളിയുമായി വീട്ടില്‍ ഞങ്ങള്‍ തിരികെയെത്തിയിപ്പോള്‍ അമ്മൂമ്മ ജ്യോതിയെ ശരിക്കും വഴക്കു പറഞ്ഞു. ‘നല്ലൊരു ഓണ ദിവസമായിട്ട് കണ്ട @#@ പിള്ളേരുടെ കൂടെ മറിയാന്‍ പോയേക്കുന്നു … ‘ എന്ന് അമ്മുമ്മ ജാതി പറഞ്ഞ് ജ്യോതിയെ വഴക്ക് പറഞ്ഞു. ഇവരൊക്കെ ഇത്ര ജാതിഭ്രാന്തര്‍ ആണോ? വിശപ്പിനും രതിക്കും രക്തദാനത്തിനും മാത്രമേ ജാതി ഇല്ലാതുള്ളോ എന്നൊക്കെ ഞാന്‍ ചിന്തിച്ചു നിന്നപ്പോള്‍ അനിതാമ്മ വന്നു പറഞ്ഞു ഞാനൊന്ന് കുളിച്ചിട്ട് നിങ്ങള്‍ രണ്ടും കുളിച്ച് വാ… എന്നിട്ട് ചോറുണ്ണാം.’ അതും പറഞ്ഞ് തെല്ലൊരു നാണത്തോടെ കയ്യില്‍ സെറ്റുസാരിയും മറ്റ് വസ്ത്രങ്ങളും ചുറ്റിപ്പിടിച്ച് അനിതാമ്മ കുളിമുറിയിലേക്ക് നടന്നു.

അല്‍പ്പം മുന്‍പ് അനിതാ മ്മയെ ജാക്കി വെച്ചത് ഓര്‍ത്ത് ഞാനവരുടെ ചന്തിയിലേക്ക് നോക്കി. നീലപൂക്കളുള്ള നൈറ്റിക്ക് പിന്നില്‍ അനിതാമ്മയുടെ ചന്തികളുടെ തുള്ളിച്ച ഞാന്‍ കണ്ടു.

‘വാടാ ഊഞ്ഞാലാടാം … ‘ജീന ചേച്ചി വിളിച്ചു.

‘ഊഞ്ഞാല് ഏത് ജാതിക്കാരനാ കെട്ടി തന്നത്?’ ഞാന്‍ ചോദിച്ചു.

ജീന ചേച്ചി അതു കേട്ടു ചിരിച്ചു.

‘നീ അമ്മൂമ്മയ്ക്കിട്ട് വെച്ചതാണല്ലേ…? എടാ അവരൊക്കെ ഓള്‍ഡല്ലേ അങ്ങനയേ പറയൂ…’

‘ഏയ് അതല്ല ചേച്ചീ, നമ്മുടെ നാട്ടില്‍ നിന്നും ജാതി മത ചിന്തകള്‍ ഒക്കെ മാറാന്‍, ഒന്നാം ക്ലാസ്സില്‍ ചേര്‍ക്കുമ്പോള്‍ പൂരിപ്പിക്കേണ്ട ജാതിയുടെയും മതത്തിന്റെയും കോളം ഇല്ലാതാക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. ‘

‘ഓ… ശരി, ഞാന്‍ അധികാരത്തില്‍ കയറട്ടെ, എന്നിട്ട് ചെയ്യാം കേട്ടോ. നീ വന്നേ നമുക്കൊന്ന് ഊഞ്ഞാലാടാം … ‘ ജീന ചേച്ചി എന്റെ കയ്യില്‍ പിടിച്ചു. ജീനചേച്ചിയുടെ ഉള്ളംകൈ ക്ക് നല്ല ചൂടുണ്ടായിരുന്നു.

…………………………………………………………….. കാമത്തിന്റെ വൈദ്യുതി പ്രവഹിക്കും പോലെ. ജീന ചേച്ചിയുടെ തലയില്‍ ചൂടിയിരുന്ന മുല്ലപ്പൂവിന്റെ മണം എന്നെ മത്തുപിടിപ്പിച്ചു. ……………………………………………………………..

ഊഞ്ഞാല്‍ ആയമിടാന്‍ പിന്നിലേക്ക് വലിച്ചിട്ട് ഉന്തി വിടാന്‍ ശ്രമിക്കുമ്പോള്‍ ജീന ചേച്ചിയുടെ മുലകള്‍ എന്റെ പുറത്ത് അമരുന്നുണ്ടായിരുന്നു. അന്ന് അതിനു വലിയ പ്രാധാന്യം കൊടുത്തില്ലങ്കിലും എന്റെ കുണ്ണ കുട്ടന്റെ തല വെട്ടിച്ചുള്ള പിടയല്‍ കാലിനിടയില്‍ എനിക്ക് നന്നായി അറിയുന്നുണ്ടായിരുന്നു.

The Author

മിനി മാത്യു

ഇത്രനാളും തുടരുന്ന എഴുത്തു ജീവിതത്തില്‍ നിന്ന് മനസ്സിലായ ഒരു കാര്യമാണ് പറയുന്നത്. രണ്ട് തരം വായനക്കാരുണ്ട്. ഒന്ന് എഴുത്തിലെ ത്രില്ല് മാത്രം ആസ്വദിച്ച് കഥാഗതിയുടെ പിന്നാലെ സാഹിത്യതത്പരരായി വായിക്കുന്നവര്‍. രണ്ടമത്തെ വായനക്കാര്‍ വികാരത്തിലധിഷ്ഠിതമായി വായിക്കുന്നവര്‍. ഈ രണ്ട്തരം വായനക്കാരെയും ചേര്‍ത്തുപിടിച്ച് എഴുതുക എന്നുള്ളതായിരുന്നു ഇത്രനാളും ഉണ്ടായിരുന്ന പ്രധാന വെല്ലുവിളി. അതിന്റെ അടിസ്ഥാനത്തില്‍ ഇനിമുതല്‍ എഴുതുന്ന കഥകള്‍ രണ്ട് വേര്‍ഷനുകളില്‍ പ്രസിദ്ധീകരിക്കപ്പെടുവാന്‍ തീരുമാനിച്ചു. ഒന്നാമത്തെ വിഭാഗം വായനക്കാര്‍ക്കായി മറ്റൊരു സൈറ്റിലും രണ്ടാമത്തെ വിഭാഗം വായനക്കാര്‍ക്കായി ഇവിടെയും ഒരേ കഥയുടെ രണ്ട് വേര്‍ഷനുകള്‍ അവതരിപ്പിക്കുകയാണ്. ഇഷ്ടപ്പെടുന്നവര്‍ക്ക് രണ്ട് സൈറ്റിലും വായിക്കാം. ഈ തീരുമാനം അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പിന്തുണ ഉണ്ടാവണം. സ്വന്തം, മിനി മാത്യു.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025