Kambikuttan Malayalam

Sex stories Kambikuttan kambikathakal

കുതിരലിംഗന്റെ അമ്മ പശുക്കള്‍ 2

കുളിച്ചിറങ്ങി വരുമ്പോള്‍ അനിതാമ്മ എടുത്തു തന്ന ഭര്‍ത്താവിന്റെ മുണ്ടും ഞാന്‍ ഇട്ടോണ്ട് വന്ന ഉടുപ്പുമായിരുന്നു വേഷം. തോര്‍ത്ത് അയയിലേക്ക് വിരിച്ചിടുമ്പോള്‍ അനിതാമ്മ എന്റെ അടുത്തുവന്നു. അവരുടെ വിയര്‍പ്പും യോനീ തേനും ബ്രായുമൊക്കെ എന്നില്‍ സൃഷ്ടിച്ച ഉന്മാദ രസത്തില്‍ എന്റെ കണ്ണുകളില്‍ കാമം നിറഞ്ഞിരുന്നു. അവരുടെ കണ്ണിലേക്ക് നോക്കാന്‍ എനിക്കും സങ്കോചമുണ്ടായി.

‘ അതേ … ‘

അനിതാമ്മയുടെ സ്വരം. അതുവരെ മോനേ, എടാ എന്നൊക്കെ മാത്രം വിളിച്ചിരുന്ന അനിതാമ്മ പതിവ്രതമാരായ ഭാര്യമാര്‍ ഭര്‍ത്താക്കന്മാരെ വിളിക്കും പോലെ എന്നെ വിളിച്ചത്…

‘ഈ ഉടുപ്പില്‍ വിയര്‍പ്പല്ലേ… ഇവിടെ വേറെ ഉടുപ്പൊന്നുമില്ല പാകത്തിന് അതുകൂടി ഊരി വെയിലത്തിട്ടിട്ട് പോരെ, ജ്യോതി കൂടി കുളിച്ചിട്ട് വന്ന് ഊണ് കഴിക്കാം.’

ഞാന്‍ നോക്കുമ്പോള്‍ അനിതാമ്മയും തല കുനിച്ചു നിന്നാണത് പറഞ്ഞത്. നവരുടെ കവിളില്‍ ചെറിയൊരു നാണത്തിന്റെ പൂ വിരിഞ്ഞതുപോലെ, ആ ഒരു നിമിഷം അനിതാമ്മയുടെ രോമം നിഞ്ഞ യോനിയെയാണ് ഞാനോര്‍ത്തു പോയത്. ഒരിക്കല്‍ കൂടി കുളിമുറിയില്‍ കയറി മദജലം നിറഞ്ഞ അവരുടെ പാന്റീസ് നക്കിനുണയണം എന്ന് ഞാനാഗ്രഹിച്ചു.

പ്രായമായ ഉള്‍പ്പെടെയുള്ള ആ നാല് പെണ്ണുങ്ങള്‍ക്ക് മുന്നില്‍ ഉടുപ്പ് ഊരിയിട്ട് നില്‍ക്കുക എന്നത് ചെറിയൊരു നാണം തോന്നുന്ന കാര്യമായിരുന്നു. ജിമ്മിലൊന്നും പോയിട്ടില്ലങ്കിലും എന്റെ ചെസ്റ്റിന് നല്ല വലുപ്പമുണ്ടായിരുന്നു. പോരാത്തതിന് നനുത്ത രോമങ്ങളും. അതിനെല്ലാം ഇടയില്‍ കണ്ണു തുറിച്ച് കറുത്തു നില്‍ക്കുന്ന എന്റെ മുലക്കണ്ണും .

അനിതാമ്മയോട് തോന്നി തുടങ്ങിയ കാമഭ്രാന്ത് കാരണം അത്തരം നാണങ്ങളൊക്കെ മാറ്റിവയ്ക്കുവാന്‍ എനിക്ക് അധിക സമയം എടുക്കേണ്ടി വന്നില്ല.

‘ ഉടുപ്പില്ലാതെ നിക്കുന്ന കണ്ടിട്ട് ഇവിടുത്തെ അച്ഛനെപ്പോലെ തന്നെ … ‘ അവരുടെ വീടിന്റെ തെക്കുവശത്തെ നെല്‍പ്പാടവും അതിലൂടെ ഒഴുകുന്ന കൈത്തോടും നോക്കി നില്‍ക്കുകയായിരുന്ന എന്റെ പിന്നില്‍ അനിതാമ്മയുടെ സ്വരം.

ജ്യോതി കുളിക്കുവാന്‍ കയറിയിരുന്നു. അമ്മൂമ്മയും ജീനയും ടി വി യിലെ ഓണം സ്‌പെഷ്യല്‍ പ്രോഗ്രാം കാണുകയായിരുന്നു.

ഉച്ചവെയിലിനെ തഴുകി ഒരു ഓണക്കാറ്റ് എന്നെയും അനിതാ മ്മയേയും കടന്നു പോയി. ഞങ്ങള്‍ മാവിന്‍ ചുവട്ടിലേക്ക് നീങ്ങി നിന്നു.

‘ ഇഷ്ടപ്പെട്ടോ… ‘ അനിതാമ്മയുടെ ചോദ്യം.

The Author

മിനി മാത്യു

ഇത്രനാളും തുടരുന്ന എഴുത്തു ജീവിതത്തില്‍ നിന്ന് മനസ്സിലായ ഒരു കാര്യമാണ് പറയുന്നത്. രണ്ട് തരം വായനക്കാരുണ്ട്. ഒന്ന് എഴുത്തിലെ ത്രില്ല് മാത്രം ആസ്വദിച്ച് കഥാഗതിയുടെ പിന്നാലെ സാഹിത്യതത്പരരായി വായിക്കുന്നവര്‍. രണ്ടമത്തെ വായനക്കാര്‍ വികാരത്തിലധിഷ്ഠിതമായി വായിക്കുന്നവര്‍. ഈ രണ്ട്തരം വായനക്കാരെയും ചേര്‍ത്തുപിടിച്ച് എഴുതുക എന്നുള്ളതായിരുന്നു ഇത്രനാളും ഉണ്ടായിരുന്ന പ്രധാന വെല്ലുവിളി. അതിന്റെ അടിസ്ഥാനത്തില്‍ ഇനിമുതല്‍ എഴുതുന്ന കഥകള്‍ രണ്ട് വേര്‍ഷനുകളില്‍ പ്രസിദ്ധീകരിക്കപ്പെടുവാന്‍ തീരുമാനിച്ചു. ഒന്നാമത്തെ വിഭാഗം വായനക്കാര്‍ക്കായി മറ്റൊരു സൈറ്റിലും രണ്ടാമത്തെ വിഭാഗം വായനക്കാര്‍ക്കായി ഇവിടെയും ഒരേ കഥയുടെ രണ്ട് വേര്‍ഷനുകള്‍ അവതരിപ്പിക്കുകയാണ്. ഇഷ്ടപ്പെടുന്നവര്‍ക്ക് രണ്ട് സൈറ്റിലും വായിക്കാം. ഈ തീരുമാനം അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പിന്തുണ ഉണ്ടാവണം. സ്വന്തം, മിനി മാത്യു.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025