Kambikuttan Malayalam

Sex stories Kambikuttan kambikathakal

കുട്ടന്‍ തമ്പുരാന്‍ – 4 ജാനു (ജോബി)

“അവള്‍ കണ്ട കാര്യം ആരോടെങ്കിലും പറഞ്ഞാല്‍ പ്രശ്നം ആവില്ലേ”

“എന്ത് പ്രശനം”

“അതറിയില്ല. എന്നാലും കുഞ്ഞ് ഒരു തവണ അവളെയും സുഖിപ്പിക്കണം”

അത് കേട്ട ഞാന്‍ പൊട്ടി ചിരിച്ചു. അത് കണ്ട മാലതി

“എന്താ കുഞ്ഞേ”

“അല്ല അതിനു എനിക്കും കൂടി തോന്നണ്ടേ”

“അതെന്താ, കുഞ്ഞിനു ജാനുവിനെ ഇഷ്ടം അല്ലെ”

“ഇഷ്ടം ഒക്കെയാ.. എന്നാലും”

“എന്നാ പിന്നെ ഒരു തവണ അവള്‍ക്കും കൂടി ചെയ്തു കൊടുത്തു കൂടെ”

“പക്ഷെ”

“ഒരു പക്ഷേയും ഇല്ല. കുഞ്ഞിനു എന്നോട് ഇഷ്ടം ഉണ്ടെങ്കില്‍ കുഞ്ഞ് ഞാന്‍ പറയുന്നത് കേള്‍ക്കണം”

അത് കേട്ട ഞാന്‍ എന്തോ ആലോചിക്കുന്ന പോലെ നിന്നു.

“അല്ല ഇനി ഞാന്‍ അവളെ സുഖിപ്പിച്ചു എനിക്ക് അവളെയും ഇഷ്ടം ആയാലോ”

ഞാന്‍ ഒന്ന് എറിഞ്ഞു നോക്കി

“ഇഷ്ടം ആയാല്‍ എന്താ. ഇടയ്ക്ക് അവളെയും സുഖിപ്പിക്കണം. പക്ഷെ എന്നെ മറക്കരുത്. എനിക്ക് കുഞ്ഞ് മാത്രമേ ഉള്ളു. കുഞ്ഞ് കൂടി ഇല്ലേല്‍ ഞാന്‍ ചത്തു കളയും”

“അയ്യേ, ഞാന്‍ മാലതിയെ മറക്കുമോ. ഞാനെന്നും മാലതിയുടെ കൂടെ കാണും”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025