ഞാന്‍ ഇതെല്ലാം കേള്‍ക്കുന്നുണ്ട് എന്നറിയാവുന്ന മാലതി ഞാന്‍ നില്ക്കുന്ന സ്ഥലത്തേക്ക് നോക്കി. അവളുടെ മുഖത്ത് സങ്കടം നിഴലിച്ചിരുന്നു. വളരെ കാലം കൊതിച്ചു കിട്ടിയ എന്നെ മറ്റൊരു സ്ത്രീയ്ക്ക് പങ്കു വെയ്ക്കാന്‍ അവള്‍ക്ക് ഇഷ്ടം അല്ലാത്ത പോലെ എനിക്ക് തോന്നി. ദിവസും ഞങ്ങള്‍ കളിക്കുന്ന കാരണം അവളും നല്ല സന്തോഷത്തില്‍ ആയിരുന്നു, എന്നാല്‍ അതിനു വല്ല മാറ്റവും വരുമോ എന്നതിനാല്‍ അവളുടെ മുഖത്ത് സങ്കടം നിഴലിച്ചു.
എന്നിരുന്നാലും ജാനു കാരണം ആണ് അവള്‍ക്ക് എന്നെ കിട്ടിയത് എന്നതിനാല്‍ അവള്‍ക്ക് മറിച്ചൊന്നും പറയാന്‍ കഴിഞ്ഞില്ല. ജാനു ആണല്ലോ അവളോട് എന്നെ വളയ്ക്കാന്‍ പറഞ്ഞത്. അത് കാരണം അവള് ആകെ ആശയ കുഴപ്പത്തിലായി.
എന്നാല്‍ ജാനുവിനോട് ഉടക്കിയാല്‍ ഭാവിയില്‍ പല പ്രശ്നങ്ങളും ഉണ്ടാക്കും എന്നറിയാവുന്ന മാലതി ഒടുവില്‍ എന്നെ ജാനുവിനു പങ്കു വെയ്ക്കാന്‍ തീരുമാനിച്ചു.
മാലതിയുടെ മുഖം വാടിയത് കണ്ട ജാനു “എടി നീ പേടിക്കണ്ട, എന്റെ കുറെ കാലം ആയുള്ള ആഗ്രഹമാ, എന്റെ കൂടെ കിടന്നു അവനു സുഖിച്ചു എന്ന് കരുതി ഒന്നും സംഭവിക്കില്ല. അവന് നിന്നോട് പഴയ പോലെ തന്നെ ആയിരിക്കും. ഇടയ്ക്ക് എനിക്കും കൂടി തന്നാല്‍ മതി”
അത് കേട്ട മാലതിയുടെ മുഖം തുടുത്തു “അതെനിക്ക് അറിയുന്നതല്ലേ”
