Kambikuttan Malayalam

Sex stories Kambikuttan kambikathakal

കുട്ടന്‍ തമ്പുരാന്‍ 5 ദേവു

“നിനക്ക് നാണം ആണെങ്കില്‍ ഞാന്‍ തന്നെ നോക്കി കൊള്ളാം”

“അത് വേണ്ട, എന്നാല്‍ ഞാന്‍ തന്നെ കാണിക്കാം” എന്ന് പറഞ്ഞു കൊണ്ട് അവള്‍ അവളുടെ ദേഹത്ത് നിന്നും ഷാള്‍ മാറ്റി.

ഞാന്‍ അവളെ തന്നെ നോക്കി കൊണ്ട് നിന്നു.

അതിനു ശേഷം സാവധാനം ബ്ലൌസിന്റെ ഒരു ഹുക്കു വിടുവിച്ച ശേഷം വേണോ എന്നാ അര്‍ത്ഥത്തില്‍ എന്നെ നോക്കി. ഞാന്‍ വേണം എന്ന് പറഞ്ഞപ്പോള്‍ അവള്‍ രണ്ടു ഹുക്കുകള്‍ കൂടി വിടുവിച്ചു.

അടിയില്‍ അവള്‍ ഒരു വെളുത്ത ഷമ്മിയും ബ്രായും ഇട്ടിരുന്നു. വീണ്ടും നാണത്തോടെ വേണോ എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ എഴുനേല്‍ക്കാന്‍ ശ്രമിച്ചു.

അത് കണ്ട അവള്‍ ഒടുവില്‍ ഷമ്മിയും ബ്രായും താഴ്ത്തി കൊണ്ട് അവളുടെ ഒരു മുല എനിക്ക് കാണിച്ചു തന്നു. മെലിഞ്ഞ ശരീരം ആണേലും മുലകള്‍ അത്ര ചെറുതല്ലാത്ത പോലെ എനിക്ക് തോന്നി. സാമാന്യം വലിപ്പം ഉള്ള മുല കണ്ണുകള്‍ ആയിരുന്നു അവള്‍ക്ക്.

ഞാന്‍ അവളുടെ മുല പിടിക്കാനായി നീങ്ങി. അത് കണ്ട അവള്‍ ഉടനെ ബ്രായും ഷമ്മിയും നേരെ ഇട്ടു. അതിനു ശേഷം കൈകള്‍ കൊണ്ട് അവളുടെ ബ്ലൌസിന്റെ ഹുക്കുകള്‍ ഇട്ടു.

അത് കണ്ട ഞാന്‍ പരിഭവത്തോടെ “ഞാന്‍ ശരിക്ക് ഒന്ന് കണ്ടു കൂടി ഇല്ല”

“അത്ര കണ്ടാല്‍ മതി. എനിക്ക് നല്ല നാണമുണ്ട്”

“ഇനി എന്തോന്ന് നാണം. എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാ”

“എനിക്കും, അത് കൊണ്ടല്ലേ ആരെയും കാണിക്കാത്ത എന്റെ മുല ഞാന്‍ കുട്ടനു കാണിച്ചു തന്നത്”

“ഞാന്‍ ശരിക്ക് കണ്ടില്ല”

“തല്ക്കാലം ഇപ്പൊ ഇത് മതി, വാ നമുക്ക് പോകാം, അമ്മ തിരക്കും”

“എന്നാല്‍ എനിക്ക് പിന്നെ മുഴുവനായി കാണിച്ചു തരണം കേട്ടോ”

അവള്‍ ഒന്നും മിണ്ടിയില്ല.

ഉടനെ മനസ്സില്ലാ മനസോടെ ഞാന്‍ തറവാട്ടിലേക്ക് നടന്നു. ദേവു ആയിരുന്നു മുന്നില്‍ നടന്നത്. ഉടനെ ഞാന്‍ പുറകിലൂടെ ചെന്ന് കൊണ്ട് അവളെ കെട്ടി പുണര്‍ന്നു.

“കുട്ടാ, വേണ്ട, ആരേലും കണ്ടാല്‍ തീര്‍ന്നു”

അവള്‍ക്കും അതെല്ലാം ഇഷ്ടം ഉള്ള പോലെ എനിക്ക് തോന്നി. പെണ്ണിന് ആരെങ്കിലും കാണും എന്ന പേടി ആണ് അല്ലാതെ താല്പര്യ കുറവ് ഒന്നും ഇല്ല. അല്ലേലും ആദ്യമായ് ലൈംഗിക സുഖം അനുഭവിച്ചാല്‍ പിന്നെ വീണ്ടും വീണ്ടും ചെയ്യണം എന്ന് തോന്നും.

“ആര് കണ്ടാലും എനിക്കൊന്നും ഇല്ല, ഞാന്‍ നിന്നെ കെട്ടും” ഞാന്‍ രണ്ടും കളിപ്പിച്ചു കൊണ്ട് പറഞ്ഞു.

“അത് സ്വയം തീരുമാനിച്ചാല്‍ മതിയോ”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025