Kambikuttan Malayalam

Sex stories Kambikuttan kambikathakal

കുട്ടന്‍ തമ്പുരാന്‍ 5 ദേവു

ദേവു ലക്ഷ്മി ചിറ്റയുടെ ഏക മകളാണ്. കാണാന്‍ അവളുടെ അമ്മയേക്കാളും സുന്ദരിയാ. എന്നെക്കാളും രണ്ടു വയസ്സിനു മൂത്തതാണ്. പക്ഷെ മെലിഞ്ഞിരിക്കുന്ന കാരണം അവളെ കണ്ടാല്‍ എന്റെ പ്രായം തോന്നിക്കില്ല. അവള്‍ക്ക് എന്നോട് വല്യ ഇഷ്ടമാ. ഇത് വരെ ആയിട്ടും അവളുടെ കല്യാണം നടന്നില്ല. ചൊവ്വ ദോഷത്തിന്റെ ജീവിച്ചിരിക്കുന്ന ഇര ആണവള്‍. ഞങ്ങള്‍ എല്ലാ കാര്യങ്ങളും തുറന്നു പറയാറുണ്ട്. ഞാനും അവളും നല്ല കൂട്ടാണ്

ദേവു അമ്പലത്തില്‍ പോയി നല്ല പോലെ തൊഴുത ലക്ഷണം ഉണ്ട്. കാണാന്‍ അതി സുന്ദരിയായ അവളുടെ നെറ്റിയില്‍ ചന്ദനം ഉണ്ടായിരുന്നു. ചന്തി വരെ നീളം ഉള്ള മുടികള്‍ അവളുടെ സൌന്ദര്യത്തിനു വശ്യതയേകി. അവള്‍ക്ക് മെലിഞ്ഞ ശരീരം ആയിരുന്നു, എന്നിരുന്നാലും നല്ല ലക്ഷണം ഉള്ള മുഖം ആയിരുന്നു അവള്‍ക്ക്. അത് കൊണ്ട് ഇപ്പോഴും ആര് കണ്ടാലും അവളെനോക്കി പോകും.

അവള്‍ക്ക് പരീക്ഷ ആയിരുന്ന കാരണം ഞങ്ങള്‍ കണ്ടിട്ട് കുറെ ആയിരുന്നു. അവള്‍ പഠിക്കാന്‍ മിടുക്കി ആയിരുന്നു.

“കുട്ടാ, കുറെ ആയല്ലോ നിന്നെ കണ്ടിട്ട്” എന്നെ കണ്ട പാടെ അവള്‍ തിരക്കി.

“തിരക്കായിരുന്നു ദേവു”.

ഞങ്ങള്‍ പരസ്പരം പേരാണ് വിളിക്കാറ്.

“അവനു എന്തോന്ന് തിരക്ക്, ടിവി കണ്ടു ഇരിപ്പല്ലേ ഇവിടെ. ഇപ്പോഴാണേ അവന്‍ അതികം പുറത്ത് പോകാറില്ല” അമ്മ പരിഭവം പറഞ്ഞു.

“അത് കൊണ്ടല്ലേ ഞാന്‍ ഇങ്ങോട്ട് വന്നത്”

“അല്ല നിന്റെ പരീക്ഷ എല്ലാം എങ്ങനെ ഉണ്ടായിരുന്നു”

“കുഴപ്പമില്ല, ഞാന്‍ വിചാരിച്ച അത്ര നന്നായില്ല.”

“അത് നീ ഇപ്പോഴും പറയുന്നതല്ലേ, ഒടുവില്‍ റിസള്‍ട്ട്‌ വരുമ്പോള്‍ നല്ല മാര്‍ക്ക് കാണും”

“കുട്ടാ, ഇന്ന് നീ ലക്ഷ്മിയുടെ വീട്ടിലേക്ക് ഒന്ന് പോകണം”

“എന്ത് പറ്റി അമ്മെ”

“കുട്ടാ, രാത്രി ഞങ്ങളുടെ വീട്ടില്‍ കള്ളന്മാരുടെ ശല്യം ഉള്ള പോലെ”

“അതിനു ഞാനാണോ കള്ളനെ പിടിക്കേണ്ടത്. അതിനു പോലിസ് ഇല്ലേ”

“നീ കള്ളനെ പിടിക്കുകയൊന്നും വേണ്ട, പക്ഷെ എനിക്ക് ഒരു പേടി പോലെ. അത് കൊണ്ട് കുറച്ചു ദിവസം നീ ഞങ്ങളുടെ വീട്ടില്‍ വന്നു നില്‍ക്കണം”

“അല്ല ഞാന്‍ പോയാല്‍ അമ്മ ഇവിടെ തനിച്ചാകില്ലേ.”

എനിക്ക് ജാനുവിനെയും മാലതിയും പണ്ണി സുഖം പിടിച്ചു വരിക ആയിരുന്നു. അതിനാല്‍ പെട്ടെന്നു അമ്മ അവിടെ പോയി നില്‍ക്കാന്‍ പറഞ്ഞപ്പോള്‍ ഞാനാകെ തരിച്ചു പോയി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025