Kambikuttan Malayalam

Sex stories Kambikuttan kambikathakal

കുട്ടന്‍ തമ്പുരാന്‍ 6 ലക്ഷ്മി ചിറ്റ

അത് കണ്ട ഞാന്‍ ശബ്ദം ഉണ്ടാക്കാതെ കട്ടിലില്‍ നിന്നും എഴുന്നേറ്റു കൊണ്ട് ചിറ്റയുടെ പുറകെ നടന്നു. വാതില്‍ തുറന്ന ചിറ്റ നടന്നു കൊണ്ട് അടച്ചിറ്റിരിക്കുന്ന മുറിയിലേക്ക് നടന്നു. ആ മുറിയുടെ വാതില്‍ തുറന്നിട്ട കാരണം ചിറ്റ നേരെ അകത്തേക്ക് കയറി.

അകത്തു കയറിയ ചിറ്റ പതുങ്ങി സംസാരിക്കുന്നത് ഞാന്‍ കേട്ടു. അതില്‍ എന്തോ പന്തി തോന്നിയ ഞാന്‍ ആ മുറിയുടെ പുറത്തു നിന്നും കൊണ്ട് ചിറ്റയുടെ സംസാരം കേട്ടു.

“ലക്ഷ്മി ഇന്നലെ എന്താ നീ വരണ്ട എന്ന് പറഞ്ഞത്”

“അതോ, കുട്ടന്‍ വന്നിട്ടുണ്ട്. ഇനി അവന്‍ കണ്ടു പ്രശ്നം ആവണ്ട എന്ന് കരുതിയാ”

“അവന്‍ എന്താ ഇവിടെ”

“അതെ, അന്നൊരു ദിവസം രാത്രി എന്റെ മോള്‍ നിന്നെ കണ്ടില്ലേ, അവള്‍ കള്ളന്‍ ആണെന്നാ കരുതിയത്. നിന്നെ കണ്ടു പേടിച്ച അവള്‍ പറഞ്ഞിട്ടാ കുട്ടന്‍ വന്നത്”

“നിന്റെ മോളുടെ ഒരു കാര്യം”

“അവള്‍ കരുതി മോഷ്ടിക്കാന്‍ വന്ന കള്ളന്‍ ആണെന്ന്”

“കഷ്ടം. അല്ല, അവന്‍ ഉറങ്ങിയോ”

“അതെ, നല്ല ഉറക്കമാ, ഇന്ന് അവന്‍ നല്ല പോലെ കളിച്ച കാരണം ക്ഷീണം കാരണം ഉറങ്ങി പോയി”

“ആണോ, അത് നന്നായി… ഞാന്‍ കാത്തിരുന്നു മടുത്തു”

“ആണോ” ചിറ്റ പരിഭവത്തോടെ ചോദിച്ചു

അപ്പോള്‍ എനിക്ക് പ്രതികരണ ശേഷി നഷ്ടപെട്ട പോലെ തോന്നി. പെട്ടെന്ന് എന്താണ് ചെയ്യേണ്ടത് എന്നറിയാതെ ഞാന്‍ പകച്ചു നിന്നു.

“ലക്ഷ്മി, നീ ഇതെല്ലാം ഒന്ന് അഴിച്ചു കളയുന്നുണ്ടോ”

“അന്നത്തെ പോലെ ചേട്ടന്‍ തന്നെ എല്ലാം അഴിച്ചാല്‍ മതി”

“എടി ഈ നിലാ വെളിച്ചത്തില്‍ നിന്നെ കണ്ടിട്ട് കൊതി തോന്നുന്നു. നീ എന്ത് സുന്ദരിയാ”

“ഇങ്ങനെ കൊതിയും കൊണ്ട് നടന്നോ”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025