Kambikuttan Malayalam

Sex stories Kambikuttan kambikathakal

കുട്ടന്‍ തമ്പുരാന്‍ 8 മാലതിയും ജാനുവും പിന്നെ ഞാനും

അത് പോലെ അലക്കുന്ന സമയം അവളുടെ ബ്ലൌസ് നനഞ്ഞ കാരണം അവളുടെ വെളുത്ത ബ്രായും മുലയും നല്ല പോലെ തെളിഞ്ഞു കാണാമായിരുന്നു. അവളുടെ മുലകള്‍ തമ്മില്‍ പിരിയാന്‍ ആകാത്ത വിധം അടുത്തിരുന്നു. അത് കാരണം അവളുടെ മുല വിടവ് കണ്ട എന്റെ കുട്ടന്‍ കമ്പിയായി കുലച്ചു കൊണ്ട് നിന്നു.

തടിച്ച വലിയ മുലയുള്ള സ്ത്രീകളുടെ മുല വിടവ് കണ്ടാല്‍ കമ്പിയാകാത്ത ഒരാണും ഈ ലോകത്തില്‍ ഇല്ല. അത് കറുത്ത മുലയായാലും വെളുത്ത മുലയായാലും ശരി. മുലയ്ക്ക് എന്നും അതിന്റേതായ പ്രാധാന്യം എന്നും സ്ത്രീകള്‍ക്ക് കിട്ടാറുണ്ട്. പെണ്ണിന്റെ മുല കണ്ടാല്‍ നോക്കാത്ത ആരേലും ഈ ലോകത്തുണ്ടോ.

അപ്പോഴും അവള്‍ കുനിഞ്ഞു കൊണ്ട് തുണികള്‍ അലക്കുക ആയിരുന്നു. അതിനാല്‍ അലക്കുന്ന സമയം അവളുടെ മുലകള്‍ നൃത്തം ചെയ്തു കൊണ്ടിരുന്നു. ഞാന്‍ അവളെയും നോക്കി കൊണ്ട് എന്റെ കുട്ടനെ കൈകള്‍ കൊണ്ട് തടവി കൊണ്ടിരുന്നു. ആരു കണ്ടാലും കൊതിച്ചു പോകുന്ന ആ മാദക കുടത്തിനെ നോക്കി കൊണ്ട് ഞാന്‍ നിന്നു.

കുറച്ചു കഴിഞ്ഞു മാലതി വന്നു. ഒരു മാക്സി ആയിരുന്നു വേഷം. അവളുടെ മുഖത്ത് നല്ല ക്ഷീണം ഉണ്ടായിരുന്നു.

അവളെ കണ്ട ജാനു “എന്താടി ഇന്ന് വൈകിയത്”

“അതോ, ഉറങ്ങി പോയടി” എന്ന് പറഞ്ഞു കൊണ്ട് അവള്‍ കുണുങ്ങി ചിരിച്ചു.

“സാധാരണ നീ അല്ലെ ആദ്യം വരുന്നത്, ഇന്നെന്താ, ഒരു പ്രത്യേക ഉറക്കം” എന്ന് പറഞ്ഞു കൊണ്ട് ജാനു അവളെ നോക്കി

“പോടീ അവിടുന്ന്”

“അല്ലേടി, കണ്ടിട്ട് എന്തോ കോള് ഒത്ത മട്ടുണ്ടല്ലോ. നീ പറയടി”

“നിന്നോട് അല്ലാതെ ഞാന്‍ ആരോട് പറയാനാ”

“എന്നാ നീ പറ” ജാനു കെഞ്ചി.

“അതോ, കുറെ കാലം കൂടി ഇന്നലെ എന്റെ കെട്ടിയവന്‍ എന്നെ കേറി…..” അത് പറഞ്ഞു കൊണ്ട് അവള്‍ അവളുടെ വാ പൊത്തി .

“നിന്നെ കേറി…..അങ്ങേര് നിന്നെ തല്ലിയോടി….നീ ബാക്കി പറ”

“ഇല്ലടി, തല്ലി ഒന്നും ഇല്ല. ഞങ്ങള്‍ കുറെ കാലം കൂടി ഇന്നലെ വീണ്ടും ഒന്നൂടെ സുഖിച്ചു”

“ദൈവമേ, ഇന്ന് കാക്ക മലര്‍ന്നു പറക്കുമല്ലോ”

“അങ്ങനെ ആണേല്‍ ഇന്നല്ല ഇനി എന്നും ഇത് പോലെ ആയിരിക്കും” എന്ന് പറഞ്ഞു കൊണ്ട് അവള്‍ കുണുങ്ങി ചിരിച്ചു

“അല്ലേടി, സുഖിച്ചോടി”

“പിന്നെ സുഖിക്കാതെ, കുറെ കാലം ആയില്ലേ അങ്ങേരു എന്നെ അനുഭവിച്ചിട്ടു”

“അല്ല അപ്പൊ അങ്ങേരു കുടി നിറുത്തിയോ”

“കുടി നിറുത്തിയില്ല, പക്ഷെ ഇനി അതികം കുടിക്കില്ല എന്ന് പറഞ്ഞു. അത് പോലെ എന്നെ വിഷമിപ്പിച്ചതിനു എന്നോട് മാപ്പ് ചോദിച്ചു”

“എന്തായാലും കൊള്ളാം, നിന്നെ സന്തോഷത്തോടെ കണ്ടല്ലോ. പക്ഷെ എന്റെ കാര്യമാ കഷ്ടം”

“എന്ത് പറ്റിയെടി”

“മോള്‍ വന്ന കാരണം അങ്ങേരു ഇപ്പൊ എന്നെ ഒന്നും ചെയ്യാറില്ല.”

“അതെന്താ”

“എടി അതെനിക്ക് സുഖം പിടിച്ചാല്‍ ഞാന്‍ പരിസരം നോക്കാതെ ശബ്ദം ഉണ്ടാക്കും അത്രേ”

“അതിനെന്താ”

“അത് മോള്‍ കേട്ടാല്‍ നാണക്കേട്‌ ആണെന്നും പറഞ്ഞു അങ്ങേരു ഇപ്പൊ എന്നെ തോടാറെ ഇല്ല. എനിക്കണേ അകത്തു വല്ലതും കയറാതെ ഉറക്കം കിട്ടില്ല”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025