Kambikuttan Malayalam

Sex stories Kambikuttan kambikathakal

കുറ്റന്വേഷണം

അല്ല, പിന്നിൽ നിന്നൊരു ആക്രമണമുണ്ടായാൽ അയാൾ കൈയുപയോഗിച് പ്രതിരോധിക്കണ്ടേ..

ഞാൻ വീണ്ടും രാവിലെയെടുത്ത ഫോട്ടോസ് ചെക്ക് ചെയ്തു.

അതിൽ സെന്തിലിന്റെ വലത്തേ കൈയിൽ ഒരു പാട് കണ്ടു..

അപ്പോൾ ഞാൻ വിചാരിച്ചു..

ആദ്യം ഇടതു കൈ കൊണ്ട് വാ പൊത്തിട്ടുണ്ടാവണം.. ഒരു റിഫ്ളക്സ് പോലെ സെന്തിൽ വലത്തേ കൈയുയർത്തിട്ടുണ്ടാവണം.. അപ്പൊ അത് തടുക്കാൻ വേണ്ടി കയറോ അല്ലെകിൽ മറ്റെന്തെകിലും കൊണ്ട് ആ കൈ കെട്ടിട്ടുണ്ടാവണം എന്നിട്ട് അയാളെ…

ഞാൻ മെല്ലെ എഴുന്നേറ്റു..

ആ ഫ്രെയിമിലെ ഫോട്ടോ ന്നു ശ്രദ്ധിച്ചു നോക്കി..

അത് കണ്ടു ഞാൻ ഞെട്ടി.😱

അതിൽ സെന്തിൽ ഉണ്ടായിരുന്നു.. കൂടാതെ ശുഭരാജ്ഉം വാസവനും..

സെന്തിൽ ക്യാമറയിലേക് നോകുകയായിരുന്നു..

ഒരു കേസിലെ എല്ലാ കണ്ണികളും ഒരൊറ്റ ഫ്രെമിൽ..

ഇവിടെ എന്താണ് സംഭവിക്കുന്നത്…

ഇനി ഇവിടെ നിന്നിട്ട് കാര്യമില്ല..

നാളെ ശുഭരാജിനെയും വാസവനെയും ഫോളോ ചെയ്യണം..

 

________________

 

ഞാൻ മെല്ലെ വെന്റിലേറ്റർ വഴി ഇറങ്ങി..

 

ഞാൻ തിരിച്ചു പോവാൻ നോക്കിയപ്പോൾ ന്റെ മനസ്സിൽ ഒരു പൂതി വന്നു

ശ്രെയയെ ഒന്ന് കണ്ടാലോ…ഇവിടം വരെ വന്നിട്ട് അത് പോലും ചെയ്യാതിരിക്കുന്നത്…😏 വല്ല ബിരിയാണി കിട്ടിയാലോ?

ഒന്ന് പോയി നോക്കാം 😁😁

ശ്രെയയുടെ മുറി ഞാൻ ഞാൻ കണ്ടു പിടിക്കാൻ ശ്രമിച്ചു..

അങ്ങേ അറ്റത്തു റൂം…

ഒരു അരണ്ട വെളിച്ചം മാത്രം …

എന്റെ ഹൃദയമിടിപ്പ് കൂടി..

ആദ്യമായിട്ടാണ് ഞാൻ ഒരു പെണ്ണിന്റെ റൂമിലേക്ക് ഇങ്ങനെ ഒളിഞ്ഞ് നോക്കാൻ പോവുന്നെ..

ഞാൻ ധൈര്യം സംഭരിച്ചു മെല്ലെ സൺ ഷെഡിലൂടെ നടന്നു..

അവളുടെ ഫ്ലാറ്റിന്റെ അടുക്കൽ എത്തിയപ്പോൾ..

ഹാ…ഹാ.. കമോൺ ലിക്ക് മീ…പ്ലീസ്‌….

ഞാൻ അത് കേട്ട് വല്ലാതായി..

എനിക്ക് ആകെ ഷോക്കായി..

അവൾക്കു മറ്റൊരു റിലേഷൻ ഉണ്ടായിരുന്നോ?…

എന്റെ സമനില തെറ്റിപോവും എന്ന അവസ്ഥയിലെത്തി..

എന്നാൽ എനിക്കൊന്നു കാണണം…

എനിക്ക് വാശിയായി…

ഞാൻ വളരെ ശ്രദ്ധയോടെ അവളുടെ ബെഡ്‌റൂമിന്റെ ഷെഡിലെത്തി

അവളുടെ ശീൽകാരാശബ്ദങ്ങളും ഉച്ചതിലായി..

കമോൺ.. കം ഓൺ… നീഷൂ..

ഞാൻ ഞെട്ടി..

എന്നെ എന്തിനാ വിളിക്കുന്നെ…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025