Kambikuttan Malayalam

Sex stories Kambikuttan kambikathakal

കുറ്റി മുടിയുള്ള കക്ഷം 2

ഇരുട്ടത്തും പൂർണിമ കണ്ണടച്ചു, സങ്കല്പിച്ചു… “ഇപ്പോൾ ഷാരോൺ   താനാണ്, ഡഗ്ലസ് അശ്വിനും.. എന്നെ പോലെ തന്നെ മുഴു നഗ്നനാണ്, അശ്വിനും…. ഒന്നിനും ആയിട്ടല്ലാതെ വടിച്ചു നിർത്തിയ തന്റെ പൂർതടം അശ്വിൻ കൈവശപ്പെടുത്തി  ആസ്വദിച്ച് തിന്നുകയാണ്… ഞാൻ കിടന്ന് പുളയുമ്പോഴും അശ്വിൻ നിർത്താൻ ഭാവമില്ല.. ഇപ്പോൾ അശ്വിന്റെ കുണ്ണ കൊടിമരം കണക്ക് ആയിട്ടുണ്ടാവും.. എന്നിട്ടും “അവനെ ”   ഈ കൊതിച്ചിക്ക്  തരാത്തതെന്താ?….. വച്ചിട്ടുണ്ട്, ഞാൻ… നോക്കിക്കോ !”

ഇടവേളയ്ക്ക് വിളക്ക് തെളിഞ്ഞപ്പോൾ. കണ്ണടച്ചു പുഞ്ചിരിച്ചു നിൽക്കുന്ന പൂർണിമയെ കണ്ട  അശ്വിന് എന്തോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക്  ഫീൽ ചെയ്‌തു……

“പൂറെന്താ കണ്ണുമടച്ചു പുഞ്ചിരിച്ചു ഇരിക്കുന്നെ, ധ്യാനമാണോ? ”  അശ്വിൻ അങ്ങനെ ചോദിച്ചപ്പോൾ “അയ്യെടാ.. ”  എന്ന ഭാവമായിരുന്നു, പൂർണിമയ്ക്ക്

“തന്റെ കള്ളത്തരം സംബന്ധിച്ച ലാഞ്ചന കിട്ടി, അശ്വിന്  “എന്ന് പൂർണിമ മനസിലാക്കി

“റൊമാന്റിക് സിനിമ കാണാൻ വിളിച്ചോണ്ട് വന്ന്, വന്ന ആൾ കണ്ണടച്ചു ഇരിക്കുന്നോ? ”  അശ്വിൻ   ചോദിച്ചു..

ഒരു കള്ള ചിരിയായിരുന്നു, മറുപടി.

അതിനിടെ സാരി മാറി കിടന്നപ്പോൾ ദൃശ്യമായ പൂര്ണിമയുടെ മാദകത്വം തുളുമ്പുന്ന മുലച്ചാലിൽ ആയിരുന്നു, അശ്വിന്റെ കണ്ണുകൾ… !

“അയ്യെടാ… അങ്ങനെ ഇപ്പോൾ ഓസിന് ഒലിപ്പിക്കണ്ട ” എന്ന മട്ടിൽ  പൂർണിമ സാരി നേരെ വലിച്ചിട്ട്, അശ്വിനെ  കൊതിപ്പിച്ചു…

അശ്വിൻ ഉണ്ടായ ചമ്മലും ഒളിപ്പിച്ചു ചോദിച്ചു, “അതിരിക്കട്ടെ… എന്തിനാ കണ്ണടച്ചു ചിരിച്ചോണ്ട് ഇരുന്നത്? “

“അതൊന്നുമില്ല…. “

“എന്തൊക്കെ വൃത്തികേടാ കാട്ടിക്കൂട്ടുന്നത്…? “കണ്ണടച്ചതിന് ഒരു ന്യായീകരണം എന്നോണം ഒരു പച്ചക്കള്ളം പടച്ചിറക്കുമ്പോൾ  പൂർണിമയ്ക്ക് അറിയാമായിരുന്നു, അശ്വിൻ അത് വിശ്വസിക്കില്ലെന്ന്…

“എന്നാ നമുക്കങ്ങു പോയാലോ? ”    പൂര്ണിമയുടെ മനസ്സ് അറിയാൻ  അശ്വിൻ ഒരു നമ്പർ ഇറക്കി.

“ഹെ.. അത് വേണ്ട… മോശമല്ലേ… ആൾക്കാർ ശ്രദ്ധിക്കും “പൂർണിമ ആരാ മൊതല്…

“കൊച്ചു കള്ളി.. ” എന്ന മട്ടിൽ അശ്വിൻ പൂർണിമയെ ഒന്ന് അമർത്തി നോക്കി… പൂർണിമയ്ക്ക് ചിരി അടക്കാൻ കഴിഞ്ഞില്ല…

രണ്ടാം പാതിയിൽ ഷാരോൺ സ്റ്റോണിനെ   നിർത്തിയും കിടത്തിയും മൈക്കിൾ ഡഗ്ലസ് ആഞ്ഞു ഭോഗിക്കുന്നതും  പാന്റീസ് ഇല്ലാതെ സാവകാശം കാൽ പൊക്കുമ്പോൾ  വടിച്ച പൂർതടം  ഉദ്യോഗസ്ഥരെ പ്രലോഭിപ്പിക്കാൻ കാട്ടുന്നതും ഒക്കെ… ഷാരോണിന് പകരം താനാണെന്ന്  നിരൂപിച്ചു…. പൂറിനകത്തു ലാവാ പ്രവാഹം നടന്ന് കഴിഞ്ഞു…. ഡഗ്ലസിന് പകരം കഥയിലെ നായകൻ  അശ്വിൻ!

സിനിമ കണ്ട് ഇറങ്ങിയപ്പോൾ ലജ്ജാ ഭാരത്താൽ അശ്വിന്റെ മുഖത്തു പോലും നോക്കാൻ   പൂർണിമ അശ്കതയായിരുന്നു………..

തുടരും..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025