Kambikuttan Malayalam

Sex stories Kambikuttan kambikathakal

കുവൈറ്റിൽ നിന്ന് നാട്ടിലേക്ക്

ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ഞാൻ അങ്ങോട്ടു പോയി..

അവൾ അവിടെ ഇരിക്കുന്നുണ്ട്…

നല്ലൊരു ചുരിദാർ ആണ് ഇട്ടിരിക്കുന്നത്.. മഞ്ഞ കളർ. ഷാൾ ഒന്നും ഇല്ല. മുടി ഒക്കെ അതുപോലെ തന്നെ കെട്ടി വച്ചിരിക്കുന്നു..

മുല ഒന്നുകൂടി വലിപ്പം കുറഞ്ഞോ എന്ന് തോന്നി..

കയ്യിൽ ഒരു സഞ്ചിയും പിടിച്ചിട്ടുണ്ട്. എന്തോ തുണി ആണെന്ന് തോന്നുന്നു..

ചേച്ചിയെ അവിടെ കണ്ടില്ല. ഞാൻ “വാ മായെ”

എന്ന് പറഞ്ഞു നടന്നു..

അവൾ വേഗം എന്റെ ഒപ്പം വന്നു..

വീടെവിടെയാ എന്ന് ചോദിച്ചപ്പോൾ അടുത്തുള്ള ഒരു സ്ഥലത്തിന്റെ പേര് പറഞ്ഞു.. കെട്ടിയവൻ കുടകിൽ ആണ്, വീട്ടിൽ കുറച്ചു പ്രശനം ഉള്ളതുകൊണ്ടാണ് പണിക്കു വരുന്നത് എന്ന് പറഞ്ഞു..

കുട്ടികൾ ഉണ്ടോ എന്ന് ചോദിച്ചപ്പോൾ “ആയിട്ടില്ല” എന്ന് പറഞ്ഞു അവൾ തലതാഴ്ത്തിയത് കണ്ടപ്പോൾ എനിക്ക് ചിരി വന്നു..

കല്യാണം കഴിഞ്ഞിട്ടു 8 മാസം ആയെ ഉള്ളു…

കെട്ടിയവൻ അവിടെ ഏതോ കൃഷിയിടം നോക്കി നടത്തുന്നു..

2 മാസം കൂടുമ്പോൾ വരും ഒരു ദിവസം നിന്നിട്ടു പോകും എന്നും പറഞ്ഞു..

ഇവളുടെ കാര്യം കഷ്ട്ടം ആണല്ലോ എന്ന് മനസ്സിൽ ചിന്തിച്ചു..

അങ്ങിനെ വീടെത്തി..

‘അമ്മ അവളോട് സുന്ദരി ആണല്ലോ എന്ന് പറഞ്ഞപ്പോൾ പെണ്ണ് നാണിച്ചു കൂമ്പിയ അവസ്ഥ ആയി..

നീ എന്തെങ്കിലും കഴിച്ചോ എന്ന് ചോദിച്ചപ്പോൾ

“ചായ കുടിച്ചു” എന്ന് പറഞ്ഞു..

വാ ദോശ കഴിക്കാം എന്ന് ‘അമ്മ പറഞ്ഞപ്പോൾ അവൾ പുറകു വശത്തേക്ക് നടക്കാൻ നോക്കി…

അപ്പോൾ അച്ഛൻ പറഞ്ഞു ഇതിലെ കൂടി കയറിക്കോ ഇവിടെ അങ്ങിനെ ഒന്നും വിചാരിക്കണ്ട എന്ന്..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025