Kambikuttan Malayalam

Sex stories Kambikuttan kambikathakal

കുവൈറ്റിൽ നിന്ന് നാട്ടിലേക്ക് 2

ഞാൻ അവളെ ഉമ്മവച്ചുകൊണ്ടു തന്നെ അവളുടെ ജീൻസിന്റെ ബട്ടൺ അഴിക്കാൻ നോക്കി..

സാധാരണ പൊക്കിളിന്റെ ഭാഗത്തായാണ് ബട്ടൺ ഉണ്ടാകുക. അവിടെ ഒന്നും ഇല്ലായിരുന്നു..

ഞാൻ അപ്പോൾ താഴ്ത്തേക്കു നോക്കി. അവൾ അപ്പോൾ എന്റെ കൈ എടുത്തു അവളുടെ അരയുടെ വലതു വശത്തേക്ക് വച്ചു..

അവിടെയാണ് ജീൻസിന്റെ ബട്ടൺ.

ഞാൻ മെല്ലെ അത് അൺലോക്ക് ചെയ്തു..

എന്നിട്ടു അവളുടെ ബ്രായുടെ മുകളിൽ കൂടി മുലകളെ ഉമ്മ വച്ചു..

അവൾ കിടന്നു പുളഞ്ഞു.. ഞാൻ മെല്ലെ വയറ്റിൽ ഉമ്മ കൊടുത്തു.. പൊക്കിളിൽ നാക്കു ഇട്ടു അമർത്തി ഉമ്മ കൊടുത്തപ്പോൾ അവൾ ഇക്കിളികൊണ്ടു ആയിരിക്കാം ചിരിച്ചുകൊണ്ട് എന്റെ തല തള്ളിമാറ്റി..

ഞാൻ എണീറ്റിരുന്നു. അവളുടെ ജീൻസ് മെല്ലെ വലിച്ചു ഊരാൻ നോക്കി..

അത് അവളുടെ ശരീരത്തോട് ചേർന്ന് ഒട്ടി കിടക്കുകയാണ്..

“എണീറ്റാൽ മാത്രമേ അത് ഊരി എടുക്കാൻ പറ്റുള്ളൂ”

അവൾ അത് പറഞ്ഞിട്ടു എണീറ്റ് ബെഡിന്റെ അടുത്ത് നിന്നു..

ഞാൻ ബെഡിൽ ഇരുന്നു കാലുകൾ നിലത്തു വച്ചു, അവളെ തിരിച്ചു നിർത്തി ജീൻസ് താഴ്ത്തേക്കു വലിച്ചു..

എന്നിട്ടും നല്ല മുറുക്കം ആയിരുന്നു.

ജീൻസ് താഴ്ത്തേക്കു ഇറങ്ങിയപ്പോൾ അവളുടെ പാന്റീസിന്റെ വെള്ള സ്ട്രാപ്പിൽ വിക്ടോറിയ സെക്രട് എന്ന ലോഗോ കണ്ടു..

കുറച്ചു കൂടി വലിച്ചപ്പോൾ ബ്രായുടെ അതെ കളറിലുള്ള പാന്റീസ് ആണെന് മനസിലായി..

വല്ലാത്തൊരു പിങ്ക് കളർ. അവളുടെ ശരീരത്തിന്റെ കളറും വെളുത്തു ചുവന്നതുപോലെ ആണ്. നന്നായി ചേരുന്നു..

അവളുടെ പാന്റീസിന്റെ സ്ട്രാപ്പിന്റെ മുകളിൽ ചന്തിയുടെ മുകളിൽ രണ്ടു വശങ്ങളിൽ ആയി രണ്ടു നുണകുഴികൾ പോലെ ഉള്ള കുഴികൾ കാണാം..

അത് പെണ്ണിന് വല്ലാത്തൊരു അഴക് നൽകുന്നു..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025