she is a hot chick!
നിങ്ങൾക്കും അതറിയാമല്ലോ..
സാലുവിനും എനിക്കും സംഗതി ട്രാക്കിൽ വന്നെങ്കിലും സ്ഥലം ഒരു പ്രശനം ആയിരുന്നു. കാരണം ഇത് ഞങ്ങൾ രണ്ടുപേരുടെയും നാടാണ്..
ഞങ്ങൾ രണ്ടുപേരെയും അറിയാത്ത ആരും ഇവിടെ ഇല്ല.
ഒരു പ്രാവശ്യം തന്നെ അവളെ ബൈക്ക് റൈഡിനു കൊണ്ടുപോയപ്പോൾ ഒരാളുടെ കണ്ണിൽ നിന്ന് എങ്ങിനെയോ രക്ഷപെട്ടതാണ്..
ഇനിയും അങ്ങിനെ ഒരു റിസ്ക് എടുക്കാൻ വയ്യ.. അതുകൊണ്ടു ഞങ്ങൾ ഇതിനെപറ്റി സംസാരിച്ചു..
അവസരം വരുന്നതും നോക്കി വെയിറ്റ് ചെയ്തു.. പിന്നെ ഇതിൽ ഉള്ള ഒരു പ്രേതെകത ഞങ്ങൾ ഒരിക്കലും സെക്സിനെ പറ്റി സംസാരിച്ചിട്ടേ ഇല്ല..
അതൊരു വെത്യസ്തമായ രീതി ആയി ഞങ്ങളുടെ ഇടയിൽ തുടർന്ന് വന്നു..
അതിനും 21 ദിവസം കഴിഞ്ഞു, ഒരു മാസത്തിനു ശേഷം അമ്മയും അച്ഛനും കോയമ്പത്തൂർ പോകേണ്ട ആവശ്യം വന്നു. തീയതി ഫിക്സ് ചെയ്തു അവർ അവിടെ 2 ദിവസം ഉണ്ടാകും…
അത് ഞാൻ അവളോട് പറഞ്ഞു.. പക്ഷെ അവൾ എങ്ങിനെ അവളുടെ വീട്ടിൽ നിന്ന് വരും അതുപോലെ എങ്ങിനെ ആരും കാണാതെ അവളെ വീട്ടിൽ കയറ്റും എന്നൊക്കെ ആലോചിച്ചു…
അവൾ വീട്ടിൽ നിന്ന് ഇറങ്ങുന്ന കാര്യം ഏറ്റു എന്ന് അവൾ ഉറപ്പിച്ചു പറഞ്ഞു.. ബാക്കി കാര്യങ്ങൾ ഞാൻ നോക്കിക്കൊള്ളാം എന്ന് ഞാനും ഉറപ്പു കൊടുത്തു.
അങ്ങിനെ ആ തീയതി വന്നു.
നവംബർ 5 എന്ന ദിവസം മറക്കാൻ പറ്റില്ല..
അന്ന് വൈകുന്നേരം അച്ഛനും അമ്മയും കോയമ്പത്തൂർ പോയി..
അവൾ രാത്രി 8 മണി ആകുമ്പോൾ ടൗണിൽ വന്നു നിൽക്കും എന്നാണ് പറഞ്ഞത്. അവൾ ഇതുപോലെ ഇടയ്ക്കു ഫ്രണ്ട്സിന്റെ വീട്ടിൽ പോയി നിൽക്കാറുണ്ട്. ഒരുമിച്ചു പഠിത്തം എന്നൊക്കെ പറഞ്ഞു. അതുകൊണ്ടു തന്നെ അവൾക്കു വലിയ ഇഷ്യൂ വന്നില്ല..
പക്ഷെ റിസ്ക് മൊത്തം എനിക്കാണ്. കാരണം അവൾ ടൗണിൽ നിന്ന് എന്റെ വീടുവരെ കൊണ്ടുവരണം.. ഞങ്ങളുടെ വീട് റോഡിൽ നിന്ന് 200 മീറ്റർ ദൂരം ഉണ്ട്. അതും സ്വന്തം റോഡ് ആണ്. അതുവഴി ഞങ്ങളുടെ വീട്ടിലേക്കല്ലാതെ വേറെ ആരും വരില്ല..
അടുത്ത് അകെ ഒരു വീട് മാത്രമേ ഉള്ളു അതും ഏകദേശം ഒരു 150 മീറ്റർ മാറി ആണ്. 4 ഏക്കർ സ്ഥലത്തിന്റെ ഒരു കോണിൽ ആണ് വീട്..
അങ്ങിനെ അന്ന് ഞാൻ 7:50 ആയപ്പോൾ ടൗണിലേക്ക് പോയി. കാറിൽ ആണ് പോയത്.
