Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലാളന ഭാഗം 19

“ശോ.. ഇതു കണ്ടോ കണ്ണാ, നീ എന്തെ ഈ തൈലം ആ മേശ മേലേക്ക് വെക്കാഞ്ഞത്”

“സോറി കുഞ്ഞാ ഞാന്‍ പെട്ടെന്ന്… അതോര്‍ത്തില്ല.. ഞാന്‍ വേറെ മുണ്ടെടുത്തു തരാം”

“ആ, ഇനിയിപ്പോ ഒരെണ്ണം കൂടി തൈലം ആക്കണ്ട, കുട്ടന്‍ ഇറങ്ങി ഗുളികയെടുക്ക് ഞാന്‍ ഈ മുണ്ട് മാറട്ടെ..”

എന്റീശ്വരാ കുഞ്ഞ മുണ്ട് മുഴുവനും അഴിച്ചു കളയാന്‍ പോവുവാണോ..  എന്‍റെ ഉള്ളില്‍ കുഞ്ഞയുടെ കടഞ്ഞെടുത്ത ഉടലിന്‍റെ നഗ്നമായ ചിത്രം സ്വപ്നം വിടര്‍ത്തി..

പക്ഷെ കുഞ്ഞ നമ്മള്‍ കിടക്കുമ്പോള്‍ പുതൈക്കാന്‍ ആയി മടക്കി വെച്ചിരുന്ന ബെഡ്ഷീറ്റ് എടുത്തു മുണ്ടിനു മേലെ ചുറ്റാന്‍ തുടങ്ങി..

ഓ അതായിരുന്നു കുഞ്ഞ ഉദ്ദേശിച്ചത്.. എനിക്കു ചിരി വന്നു..

“നിന്നു ചിരിക്കുന്നോ, ഒന്നു വേഗം എടുക്ക് കണ്ണാ..കുഞ്ഞക്ക് വേദനിക്കുന്നു..” എന്‍റെ ചിരി കണ്ടു കുഞ്ഞ പറഞ്ഞു..

കുഞ്ഞക്ക് വല്ലാത്ത വേദന എടുക്കും പോലെ..

“ദാ ഇതും കൂടി ആ ബാസ്കെറ്റ് ലേക്ക് ഇട്ടേക്കു..” ബെഡ് ഷീറ്റ് മുണ്ട് പോലെ എടുത്തു ചുറ്റിയിട്ടു കുഞ്ഞ തൈലത്തില്‍ കുതിര്‍ന്ന ആ മുണ്ടഴിച്ച് എന്‍റെ കൈകളിലേക്ക് വെച്ചു.

ആ പുതപ്പ് നിവര്‍ത്തി മുണ്ട് വലിച്ചെടുത്തു തരുന്നതിനിടയില്‍ കുഞ്ഞയെ ഒരു മിന്നായം പോലെ ഞാന്‍ പരിപൂര്‍ണ നഗ്നയായി കണ്ടോ..  പക്ഷെ കുഞ്ഞക്ക് ഞാന്‍ അവിടെ എല്ലാം കണ്ടു കൊണ്ടു നില്‍ക്കുന്നതില്‍ യാതൊരു കുഴപ്പവും ഇല്ലായിരുന്നു. അത്രക്കും സ്നേഹം എന്നോടു.. പാവം കുഞ്ഞ.. എന്‍റെ മുന്നില്‍ നില്‍ക്കുമ്പോള്‍ ആ കൊഴുത്തുരുണ്ട ശരീരം മറഞ്ഞിട്ടുണ്ടോ അതോ അത് മുഴുവന്‍ നഗ്നമായി എന്‍റെ മുന്നില്‍ ആകെ തുറന്നു വിതുമ്പി നില്‍ക്കുവാണോ, ഇതൊന്നും കുഞ്ഞക്ക് കാര്യമേ അല്ലാത്ത പോലെ..

“ആ വെള്ളം കൂടി ഇങ്ങെടുത്തേ കുട്ടാ..” കുഞ്ഞ വേദന കുറയാതെ ഒന്നു ഞരങ്ങി.. മയക്കവും വേദനയും കൊണ്ടു കുഞ്ഞ ആ കട്ടില്‍ തലയിലേക്ക് തളര്‍ന്നു ചാരിയിരുന്നു..

പാവം, കുഞ്ഞയുടെ വേദന കണ്ടു വെപ്രാളപ്പെട്ട് താഴേക്ക്‌ ഇറങ്ങുമ്പോള്‍ തൈലം നിറഞ്ഞ ആ പാത്രം കൂടി അറിയാതെ തട്ടി താഴേക്കു വീണു..

ഞാന്‍ അത് ശ്രദ്ധിക്കും മുന്‍പേ കട്ടിലില്‍ നിന്നും കാലെടുത്തു വെച്ചത് നേരെ ആ പാത്രത്തിലേക്ക്..

The Author

Manu Lalana

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025